News Sections: mainnews
-
ബിഹാറില്‍ ആര് വാഴും? ; വോട്ടെണ്ണല്‍ തുടങ്ങി, എന്‍ഡിഎ 94 സീറ്റിലും ഇന്ത്യാ സഖ്യം 65 സീറ്റുകളിലും ലീഡ് ചെയ്യുന്നു
രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യഫല സൂചനകള്‍ പ്രകാരം എന്‍ഡിഎ 94 സീറ്റിലും ഇന്ത്യാ സഖ്യം 65 സീറ്റുകളിലും മുന്നിട്ടുനില്‍ക്കുകയാണ്. പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടി 4…
-
നിയസഭാ ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ ഇന്ന്
രാജ്യത്തെ വിവിധ നിയമസഭകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് നടക്കും. ആറു സംസ്ഥാനങ്ങളിലായി എട്ടു മണ്ഡലങ്ങളിലെ വോട്ടെണ്ണലാണ് ഇന്നു രാവിലെ എട്ടിനാണ് ആരംഭിക്കുന്നത്. ജമ്മു കശ്മീരിലെ രണ്ടു നിയമസഭ മണ്ഡലങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടന്നിരുന്നു ജമ്മു…
-
‘താമര ബിന്ദു, ‘ബിജെപി ഏജന്റ്’; ബിന്ദു കൃഷ്ണയ്ക്കെതിരെ കൊല്ലത്ത് പോസ്റ്റര്‍
കൊല്ലം: കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം ബിന്ദു കൃഷ്ണയ്ക്കെതിരെ പോസ്റ്റര്‍. കൊല്ലം ഡിസിസിയ്ക്ക് മുന്നിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ബിന്ദു കൃഷ്ണ ബിജെപി ഏജന്റാണോയെന്നാണ് പോസ്റ്ററിലെ ചോദ്യം. താമര ചിഹ്നത്തിനൊപ്പം നരേന്ദ്ര മോദിയുടെയും ബിന്ദു കൃഷ്ണയുടെയും ചിത്രം…
-
മലപ്പുറം മാറഞ്ചേരി പഞ്ചായത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കി യുഡിഎഫ്
മാറഞ്ചേരി പഞ്ചായത്തില്‍ യുഡിഎഫും വെല്‍ഫെയര്‍ പാര്‍ട്ടിയും ഒരുമിച്ച് മത്സരിക്കാന്‍ ധാരണ. ഇതേ തുടര്‍ന്ന് മുസ്ലിം ലീഗും കോണ്‍ഗ്രസും ഓരോ സീറ്റ് വിട്ടുനല്‍കാന്‍ തീരുമാനമായി. ജില്ലയില്‍ ആദ്യമായാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചേര്‍ന്ന് മത്സരിക്കാന്‍ യുഡിഎഫ് ധാരണയായത്.…
-
ആലപ്പുഴയില്‍ ദേശീയ പാത നിര്‍മാണ സ്ഥലത്ത് ഗര്‍ഡര്‍ വീണ് പിക്കപ്പ് വാന്‍ ഡ്രൈവര്‍ മരിച്ചു
ദേശീയ പാതയില്‍ ആലപ്പുഴയില്‍ അരൂര്‍ – തുറവൂര്‍ ഉയരപ്പാത നിര്‍മാണ മേഖലയില്‍ ഗര്‍ഡറുകള്‍ പിക്കപ്പ് വാനിന് മുകളില്‍ പിക്കപ്പ് വാന്‍ ഡ്രൈവര്‍ മരിച്ചു. പുലര്‍ച്ചെ രണ്ടരയോടെയുണ്ടായ അപകടത്തില്‍ പത്തനംതിട്ട സ്വദേശി രാജേഷാണ് മരിച്ചത്. ഓടിക്കൊണ്ടിരുന്ന…
-
തുലാവര്‍ഷം കനക്കുന്നു; ഇന്ന് രാത്രി അഞ്ചു ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ
കേരളത്തിലെ വിവിധ ജില്ലകളില്‍ തുലാവര്‍ഷ മഴ ശക്തമാകുന്നു. ഇന്ന് രാത്രി അഞ്ചു ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പില്‍ പറയുന്നു. രാത്രി 11 മണിയോടെ…
-
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ബിജെപി പ്രതികരിക്കുന്നില്ലെന്ന് കെ സി വേണുഗോപാല്‍
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ബിജെപി പ്രതികരിക്കുന്നില്ലെന്ന് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ബിജെപിക്കാരെ മഷിയിട്ട് നോക്കിയിട്ട് കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ ഒരു ബിജെപി ദേശീയ നേതാവും പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം…
-
പൂതാടിയില്‍ കോണ്‍ഗ്രസിനുള്ളിൽ തര്‍ക്കം; രണ്ട് പഞ്ചായത്ത് അംഗങ്ങള്‍ രാജിവെച്ചു
പൂതാടി ഗ്രാമ പഞ്ചായത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിനിര്‍ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തരകലഹം രൂക്ഷം. കലഹത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അംഗങ്ങളായ രണ്ട് ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള്‍ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു. ചീയമ്പം വാര്‍ഡ് അംഗം എം വി…
-
പിഎംഎ സലാമിന്റെ ഡിവിഷനിൽ ലീഗിന് വിമത സ്ഥാനാർഥി
പിഎംഎ സലാമിന്റെ ഡിവിഷനിൽ ലീഗിന് വിമത സ്ഥാനാർഥി. തിരൂരങ്ങാടി നഗരസഭ ഇരുപത്തി അഞ്ചാം ഡിവിഷനിൽ ലീഗ് വിമത സ്ഥാനാർഥി. നിലവിലെ ഇരുപത്തി നാലാം ഡിവിഷൻ അംഗവും നഗരസഭ ഉപാധ്യക്ഷയുമായ സുലൈഖ കാലൊടി ആണ് മത്സരിക്കുന്നത്.നിലവിലെ…
-
ശബരിമലയിലെ സ്വർണ മോഷണം:അഴിമതി നിരോധന വകുപ്പ്കൂടി ചുമത്തി എസ്ഐടി
ശബരിമലയിലെ സ്വർണം മോഷണം പോയ കേസിൽ അഴിമതി നിരോധന വകുപ്പ്കൂടി ചുമത്തി എസ്ഐടി. സർക്കാർ ഉദ്യോഗസ്ഥരായ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും പ്രതിനിധികളും അഴിമതി നടത്തിയെന്ന് എസ്ഐടി പറയുന്നു. എസ്ഐടി ഇന്നലെ പത്തനംതിട്ട കോടതിയിലാണ് അധിക…

Local News


















