News Sections: mainnews
-
സിറോ മലബാർ സഭാ സിനഡ് സമ്മേളത്തിന് ഇന്ന് തുടക്കം
കുർബാന തർക്കമുൾപ്പടെ ചർച്ചയാകുന്ന സിറോ മലബാർ സഭാ സിനഡ് സമ്മേളത്തിന് ഇന്ന് തുടക്കമാകും. സഭാ അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. കുർബാന തർക്കം സിനഡ് ചർച്ച ചെയ്യുമെന്നും…
-
കൊല്ലത്ത് സൂപ്പർമാർക്കറ്റ് ഉടമയെ മർദിച്ച സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും
കൊല്ലം നിലമേലിൽ സൂപ്പർമാർക്കറ്റ് ഉടമയെ സിഐടിയു പ്രവർത്തകർ മർദ്ദിച്ച സംഭവത്തിൽ കൂടുതൽ പേരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. 13 സിഐടിയു പ്രവര്‍ത്തകര്‍ക്കെതിരെ ചടയമംഗലം പൊലീസ് കേസെടുത്തിരുന്നു. ഇന്നലെ അഞ്ചു പേരെ അറസ്റ്റ് ചെയ്തതെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ…
-
കാസര്‍കോട് ഭക്ഷ്യവിഷബാധ;അഞ്ജുശ്രീയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധന നടത്തും
കാസര്‍കോട്: ഭക്ഷ്യവിഷബാധ മൂലം കാസര്‍കോട് മരിച്ച അഞ്ജുശ്രീയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധന നടത്താന്‍ തീരുമാനം. ആന്തരിക അവയവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയക്കും. രാസപരിശോധന നടത്തുന്നത് മരണകാരണത്തില്‍ വ്യക്തത വരുത്താനാണ്. അഞ്ജുശ്രീയുടെ മരണത്തില്‍…
-
തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണത്തിൽ നാല് യുവാക്കൾക്ക് വെട്ടേറ്റു
തിരുവനന്തപുരം : തിരുവനന്തപുരത്ത് ഒരിടവേളയ്ക്കുശേഷം ഗുണ്ടാ ആക്രമണം . ആക്രമണത്തില്‍ പാറ്റൂരിൽ നാല്യു പുത്തരി ബിൽഡേഴ്സ് ഉടമ നിതിനും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുമാണ് വെട്ടേറ്റത്. നാല് പേരുടെയും പരുക്കുകൾ ഗുരുതരമല്ലെന്ന് പേട്ട പൊലിസ് അറിയിച്ചു. ആക്രമണത്തിന്…
-
കരിപ്പൂരില്‍ സ്വർണവുമായി കടന്ന മലപ്പുറം സ്വദേശി പോലീസ് പിടിയിൽ
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട. 59 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലപ്പുറം വണ്ടൂര്‍ സ്വദേശി റഷീദാണ് പൊലീസിന്റെ പിടിയിലായത്. ഒരു കിലോയിലധികം തൂക്കം വരുന്ന സ്വര്‍ണം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്.എക്സറേ പരിശോധനയിലാണ് വയറിനകത്ത്…
-
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് നേടി കോഴിക്കോട്
കോഴിക്കോട് :സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് നേടി കോഴിക്കോട്. 938 പോയിന്റ് നേടിയാണ് ആതിഥേയരായ കോഴിക്കോട് കിരീടമുറപ്പിച്ചത്.രണ്ടാം സ്ഥാനത്തിനായി കണ്ണൂരും പാലക്കാടുമായി ശക്തമായ മത്സരമാണ് അവസാന നിമിഷവും നടക്കുന്നത്.കണ്ണൂരിന് 918 ഉം പാലക്കാടിന് 916ഉം…
-
ഇടുക്കിയിൽ ഷവർമ കഴിച്ചതിനെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഭക്ഷ്യവിഷബാധ
ഇടുക്കി നെടുങ്കണ്ടത്ത് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഷവർമ കഴിച്ചതിനെ തുടർന്ന് ഭക്ഷ്യ വിഷബാധയേറ്റു. ജനുവരി ഒന്നാം തീയതിയാണ് സംഭവം നടന്നത്. ഏഴു വയസ്സുള്ള കുട്ടിക്കും ഗൃഹനാഥനും പ്രായമായ സ്ത്രീക്കുമാണ് ഭക്ഷ്യ വിഷബാധയേറ്റത്. വയറിളക്കം, ഛർദ്ദി,…
-
കെഎസ്ആർടിസി ശമ്പള വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് തൊഴിലാളി സമരം രണ്ടാം ദിനത്തിലേക്ക്
കെഎസ്ആർടിസി ശമ്പള വിതരണം വൈകുന്നതിൽ പ്രതിഷേധിച്ചുള്ള തൊഴിലാളി സമരം രണ്ടാം ദിനവും തുടരുന്നു. പ്രതിപക്ഷ സംഘടനയായ ടി.ഡി.എഫ് ആണ് ചീഫ് ഓഫിസിന് മുന്നിൽ നിരാഹാര സമരം നടത്തുന്നത്. എല്ലാ മാസവും അഞ്ചാം തിയതിക്ക് മുമ്പ്…
-
ബ്രൂവറീസില്‍ ആറു കേയ്സ് ബിയര്‍ മോഷ്ടിച്ച എക്സൈസ് പ്രിവന്റീസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു
ആറ് കേയ്സ് ബിയര്‍ മോഷ്ടിച്ച എക്സൈസ് സിവില്‍ ഓഫീസറെ സസ്പെന്‍ഡ് ചെയ്തു. കഞ്ചിക്കോട് യുണൈറ്റഡ് ബ്രൂവറീസില്‍ ആറ് കേസ് ബിയര്‍ മോഷ്ടിച്ച പ്രിവന്റീവ് ഓഫീസര്‍ പ്രിജുവിനെയാണ് എക്സൈസ് സസ്പെന്‍ഡ് ചെയ്തത്. ജോയിന്റ് എക്സൈസ് കമ്മീഷണര്‍…
-
പാറശാല ഷാരോണ്‍ വധക്കേസില്‍ കുറ്റപത്രംസമർപ്പിക്കാനൊരുങ്ങി പൊലീസ്
തിരുവനന്തപുരം പാറശാല ഷാരോണ്‍ വധക്കേസില്‍ കുറ്റപത്രം തയാറായി. ഷാരോണിനെ ഗ്രീഷ്മ കൊന്നത് പത്ത് മാസത്തെ ആസൂത്രണത്തിന് ശേഷമെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.സ്വാഭാവിക മരണമെന്ന് തോന്നിപ്പിക്കുകയായിരുന്നു ഗ്രീഷ്മയുടെ ലക്ഷ്യം. ഭര്‍ത്താവ് മരിക്കുമെന്ന ജാതകദോഷം നുണക്കഥയാണ്. നാഗര്‍കോവിലിലെ സൈനികനുമായി…

Local News
















