News Sections: mainnews
-
വനിതാ ടിടിഇയോട് മോശമായി പെരുമാറിയതിന് റെയില്‍വേ പൊലീസ് കേസെടുത്ത സംഭവത്തില്‍പ്രതികരണവുമായി അര്ജുന് ആയങ്കി
വനിതാ ടിടിഇയോട് മോശമായി പെരുമാറിയതിന് കോട്ടയം റെയില്‍വേ പൊലീസ് കേസെടുത്ത സംഭവത്തില്‍പ്രതികരണവുമായി സ്വര്‍ണ കടത്ത് കേസ് പ്രതി അര്ജുന് ആയങ്കി .നാഗര്‍കോവില്‍ എക്സ്പ്രസ്സിലെ യാത്രക്കിടെ ടിടിഇ എസ് മധു അകാരണമായി മര്‍ദിക്കുകയായിരുന്നുവെന്നും വിഡിയോ പകര്‍ത്തിയ…
-
കാസർഗോഡ് ഗ്ലോബൽ ബിസിനസ് ഗ്രൂപ്പ് നിധി ലിമിറ്റഡ് സ്ഥാപനത്തിന്റെ ഉടമ വിനോദ് കുമാർ പോലീസ് കസ്റ്റഡിയിൽ
കാസർഗോഡ് ഗ്ലോബൽ ബിസിനസ് ഗ്രൂപ്പ് (ജിബിജി) നിധി ലിമിറ്റഡ് സ്ഥാപനത്തിന്റെ ഉടമയും ചെയർമാനുമായ വിനോദ് കുമാർ പോലീസ് കസ്റ്റഡിയിൽ. ഉടമയെ കൂടാതെ മൂന്ന് ഡയറക്ടർ ബോർഡ് അംഗങ്ങളെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടൻ…
-
ആര്യങ്കാവിൽ പിടികൂടിയ പാലിൽ ഹൈഡ്രജൻ പെറോക്സൈഡ് കലർന്നിട്ടുണ്ടെന്ന നിലപാടിൽ ഉറച്ച് മന്ത്രി ജെ. ചിഞ്ചുറാണി.
കൊല്ലം ആര്യങ്കാവിൽ പിടികൂടിയ പാലിൽ ഹൈഡ്രജൻ പെറോക്സൈഡ് കലർന്നിട്ടുണ്ടെന്ന നിലപാടിൽ ഉറച്ച് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. പാൽ പിടിച്ചെടുത്ത ദിവസം ക്ഷീരവികസന വകുപ്പ് നടത്തിയ പരിശോധനയിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്.…
-
പാനൂരിൽ കോൺഗ്രസ് ബിജെപി സംഘർഷത്തിൽ നാല് പേർക്ക് പരുക്ക്
കണ്ണൂർ പാനൂരിൽ കോൺഗ്രസ് ബിജെപി സംഘർഷം. പന്ന്യന്നൂർ കൂർമ്പക്കാവിലെ ഉത്സവത്തിനിടെയാണ് സംഘർഷമുണ്ടായത്. നാല് പേർക്ക് സംഘർഷത്തിൽ പരുക്കേറ്റു. സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സന്ദീപിന് ഗുരുതരമായി പരുക്കേറ്റു. ആർഎസ്എസ് പ്രവർത്തകരായ അനീഷ്, അതുൽ എന്നിവർക്കും…
-
കായിക മന്ത്രി വി അബ്ദുറഹ്മാന്റെ പരാമര്‍ശത്തിനെതിരെ പന്ന്യന്‍ രവീന്ദ്രന്
കായിക മന്ത്രി വി അബ്ദുറഹ്മാനെതിരെ പന്ന്യന്‍ രവീന്ദ്രന്. മന്ത്രിയുടെ പരാമര്‍ശം വരുത്തിവെച്ച വിന ഇന്നലെ നേരില്‍കണ്ടു. ഒഴിഞ്ഞ ഗ്യാലറികള്‍ നിര്‍ഭാഗ്യകരവും പരിതാപകരവുമാണെന്ന് അദ്ദേഹം പറഞ്ഞു. കാരണം കളിയെ പ്രോത്സാഹിപ്പിക്കേണ്ടവര്‍ നടത്തിയ അനാവശ്യ പരാമര്‍ശങ്ങള്‍. നഷ്ടം…
-
ഡല്‍ഹിയില്‍ അതിശൈത്യ തരംഗ മുന്നറിയിപ്പ്, താപനില 3 ഡിഗ്രിയാകും
ഡല്‍ഹിയും എന്‍സിആറും (ദേശീയ തലസ്ഥാന മേഖല) തിങ്കളാഴ്ച മുതല്‍ അതിശൈത്യത്തിന് സാക്ഷ്യം വഹിക്കുമെന്ന് റിപ്പോര്‍ട്ട്.കുറഞ്ഞ താപനില മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താഴാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ഡല്‍ഹിയില്‍ ഇന്നലെ…
-
ചങ്ങനാശേരിയില്‍ ബൈക്കും സ്വകാര്യ ബസുംകൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു
ചങ്ങനാശേരിയിലുണ്ടായ ബൈക്ക് അപകടത്തില്‍പെട്ട് ഡിഗ്രി വിദ്യാര്‍ത്ഥി മരിച്ചു. ചങ്ങനാശേരി മാടപ്പള്ളി പുന്നക്കുന്ന് മുങ്ങേക്കാവില് എം.ആര് അജികുമാറിന്റെ മകന് അഭിജിത്ത് എം.കുമാറാണ് (22) മരിച്ചത്. ചെത്തിപ്പുഴ ക്രിസ്തു ജ്യോതി ജൂനിയര്‍ കോളജില്‍ അവസാന വര്‍ഷ ബികോം…
-
കോഴിക്കോട് നാദാപുരത്ത് അഞ്ചാംപനി പടരുന്നു
കോഴിക്കോട് നാദാപുരം മേഖലയിൽ അഞ്ചാം പനി പടരുന്നു. ഇതുവരെ ഇരുപത്തിനാലു പേർക്കാണ് രോഗം ബാധിച്ചത്.നാദാപുരം പഞ്ചായത്തിൽ മാത്രം പതിനെട്ട് പേർക്ക് രോഗ ബാധയുണ്ട്. പ്രതിരോധ പ്രവർത്തനം ഊർജ്ജിതമായി നടക്കുന്നതിനിടെ രോഗബാധിതരിൽ ഉണ്ടായ വർധനവ് ആരോഗ്യ…
-
പക്ഷിപ്പനി സ്ഥിരീകരിച്ച സര്‍ക്കാര്‍ പൗള്‍ട്രി ഫാമിലെ കോഴികളെ കൊന്നൊടുക്കി
പക്ഷിപ്പനി സ്ഥിരീകരിച്ച ചാത്തമംഗലത്തെ സര്‍ക്കാര്‍ പൗള്‍ട്രി ഫാമിലെ മുഴുവന്‍ കോഴികളേയും കൊന്നൊടുക്കി. കിലോമീറ്റര്‍ പരിധിയിലുള്ള പക്ഷികളേയും കൊന്നൊടുക്കുന്നുണ്ട് . ഫാമിലെ ഡോക്ടറുള്‍പ്പെടെ പതിനാലു ജീവനക്കാര്‍ ക്വാറന്റൈനിലാണ്. ഇവരില്‍ നിന്നും ശേഖരിച്ച സ്രവസാമ്ബിളുകളുടെ പരിശോധനാ ഫലം…
-
ആലപ്പുഴയിൽ ബസ് ഇടിച്ചു സ്കൂൾ വിദ്യാർത്ഥിനി മരിച്ചു
ആലപ്പുഴ കോമളപുരത്ത് ബസ് ഇടിച്ചു സ്കൂൾ വിദ്യാർത്ഥിനി മരിച്ചു. മണ്ണഞ്ചേരി സ്വദേശിനി സഫ്ന സിയാദാണ് (15) മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ബസ് ഇടിക്കുകയായിരുന്നു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി.

Local News

















