News Sections: mainnews
-
തദ്ദേശ തെരഞ്ഞെടുപ്പ്: ഏഴു ജില്ലകളില്‍ ഇന്ന് വോട്ടെടുപ്പ് തുടങ്ങി
തദ്ദേശ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തില്‍ ഏഴു ജില്ലകളില്‍ ഇന്ന് വോട്ടെടുപ്പ് തുടങ്ങി. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് തെരഞ്ഞെടുപ്പ്. രാവിലെ ആറിന്…
-
‘സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം; ദിലീപിന്റെ ആരോപണം ഗുരുതരം’; എകെ ബാലൻ
സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പമെന്ന് സിപിഐഎം നേതാവ് എകെ ബാലൻ. അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം. അതിനു മറുപടി പറയേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണ്. ബി.സന്ധ്യ ക്രിമിനൽ ആണെന്ന അഭിപ്രായം തനിക്ക് ഇല്ല.…
-
നടിയെ ആക്രമിച്ച കേസ് ; നടന് ദിലീപിനെ വെറുതെവിട്ടു
രാജ്യത്തെ നടുക്കിയ നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെ വെറുതെവിട്ടു. ഒന്നു മുതല്‍ 6 വരെ പ്രതികള്‍ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി. ഒന്നു മുതല്‍ ആറുവരെ പ്രതികളായ സുനില്‍ എന്‍ എസ് എന്ന പള്‍സര്‍ സുനി, മാര്ട്ടിന്…
-
പ്രചാരണത്തിന് ശേഷം വീട്ടിലെത്തിയ UDF സ്ഥാനാർഥി കുഴഞ്ഞുവീണു മരിച്ചു
മലപ്പുറം എടക്കര മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞുവീണു മരിച്ചു. മുസ്ലിം ലീഗ് സ്ഥാനാർഥി വട്ടത്ത് ഹസീന(52)യാണ് മരിച്ചത്. രാത്രി വരെ നീണ്ട പ്രചാരണത്തിന് ശേഷം വീട്ടിലെത്തിയ ഉടനെ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ…
-
നടിയെ അക്രമിച്ച കേസില്‍ എട്ട് വര്‍ഷത്തിന് ശേഷം ഇന്ന് വിധി
നടിയെ അക്രമിച്ച കേസില്‍ സംഭവം നടന്ന് എട്ട് വര്‍ഷത്തിന് ശേഷം ഇന്ന് വിചാരണക്കോടതി വിധി പറയും. നടന് ദിലീപ് ഉള്‍പ്പെടെ പത്ത് പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. വിധി പ്രസ്താവിക്കുന്ന ഇന്ന് എല്ലാ പ്രതികളോടും കോടതിയില്‍…
-
ഇൻഡിഗോ വിമാന പ്രതിസന്ധി:ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഖുശ്ബു എത്തില്ല
തൃശൂരിലെ ഇന്നത്തെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഖുശ്ബു എത്തില്ല. ഇൻഡിഗോ വിമാന പ്രതിസന്ധിയെ തുടർന്നാണ് യാത്ര മാറ്റിവെച്ചത്. ഖുശ്ബു പങ്കെടുത്തുകൊണ്ട് മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ തൃശൂരിൽ റോഡ് ഷോ നിശ്ചയിച്ചിരുന്നെങ്കിലും, വിമാനം ലഭ്യമല്ലാത്തതിനാൽ പരിപാടികൾ…
-
നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ; കോൺഗ്രസിന്റെ നിലപാട് നേരത്തെ വ്യക്തമാക്കി:രാഹുൽ വിഷയത്തിൽ കെ സി വേണുഗോപാൽ
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. കോൺഗ്രസിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമപരമായി പോകാൻ ഒരു വ്യക്തിക്ക് അവകാശമുണ്ട്. രാഹുൽ…
-
ലൈംഗിക പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
ലൈംഗിക പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. പരാതി രാഷ്ട്രീയപ്രേരിതമെന്നും അറസ്റ്റ് തടയണമെന്നുമായിരുന്നു രാഹുലിന്റെ വാദം. രാഹുലിന് വേണ്ടി അഡ്വക്കേറ്റ് എസ് രാജീവാണ് ഹാജരായത്. തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യം…
-
രാമനാഥപുരത്ത് കാർ അപകടത്തിൽപ്പെട്ട് അഞ്ച് അയ്യപ്പഭക്തർക്ക് ദാരുണാന്ത്യം
തമിഴ്നാട് രാമനാഥപുരത്ത് കാർ അപകടത്തിൽപ്പെട്ട് അഞ്ച് അയ്യപ്പഭക്തർക്ക് ദാരുണാന്ത്യം. ആന്ധ്രാ സ്വദേശികൾ ആണ് മരിച്ചത്. ശബരിമല ദർശനത്തിന് ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. കീഴക്കരയിൽ നിന്നുള്ള കാർ ഡ്രൈവർ മുഷ്താഖ് അഹമ്മദ് (30), ആന്ധ്രയിൽ നിന്നുള്ള…
-
രാഹുൽ ലൈംഗിക വൈകൃതക്കാരൻ;രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ആഞ്ഞടിച്ച് മുഖ്യമന്ത്രി
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.രാഹുൽ ലൈംഗിക വൈകൃതക്കാരനാണെന്നും പുറത്തുവന്നത് ബീഭത്സമായ കാര്യങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിൽ മാധ്യമപ്രവർത്തകരുമായുള്ള മുഖാമുഖം സംവാദ പരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.വിഷയത്തിൽ പൊലീസ് ഫലപ്രദമായ കാര്യമാണ് സ്വീകരിച്ചുവരുന്നത്.…

Local News


















