News Sections: mainnews
-
പാലക്കാട് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം
പാലക്കാട്: കല്ലേക്കാട് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം. പാലക്കാട് ഡിസിസി സെക്രട്ടറി നന്ദബാലന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ് ഒരു സംഘം ആക്രമണം നടത്തിയത്. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്.…
-
അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടത്തിൽ മൂന്ന് പേർ മരിച്ചു
അഞ്ചലിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപടകം. മൂന്ന് പേർ മരിച്ചു. ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്ന മൂന്ന് പേരാണ് മരിച്ചത്.അഞ്ചൽ പുനലൂർ പാതയിലെ മാവിളയിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം. കരവാളൂർ നീലമ്മാൾ പള്ളിവടക്കതിൽ വീട്ടിൽ…
-
തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്
തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. മോക് പോളിങ് ആരംഭിച്ചു.…
-
അതിജീവിതക്കെതിരായ അടൂര്‍ പ്രകാശിന്റെ പ്രസ്താവന അനാവശ്യം: കെ മുരളീധരന്
നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന് അനുകൂലമായ യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പ്രസ്താവനക്കെതിരെ കെ മുരളീധരന്. അനാവശ്യമായ പ്രസ്താവനയാണ് നടത്തിയത്. പദവിക്ക് അനുസരിച്ചുള്ള പ്രസ്താവനകള്‍ നടത്തണമെന്ന് മുരളീധരന് പ്രതികരിച്ചു. തിരഞ്ഞെടുപ്പ്…
-
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി
ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധിയുണ്ടാകും. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് രണ്ടാം കേസിലും വിധി പറയുക. അതിജീവിതയെ അധിക്ഷേപിച്ച…
-
ആവശ്യമെങ്കില്‍ സി ഇ ഒയെ പുറത്താക്കും; ഇന്‍ഡിഗോ പ്രതിസന്ധിയില്‍ പ്രതികരണവുമായി വ്യോമയാന മന്ത്രി
ഇന്‍ഡിഗോ പ്രതിസന്ധിയില്‍ പ്രതികരണവുമായി വ്യോമയാന മന്ത്രി രാംമോഹന്‍ നായിഡു. ആവശ്യമെങ്കില്‍ ഇന്‍ഡിഗോ സി ഇ ഒയെ പുറത്താക്കും. ഡി ജി സി എയുടെ വീഴ്ചയും പരിശോധിക്കും. പ്രതിസന്ധി മനപ്പൂര്‍വം സൃഷ്ടിച്ചതാണെന്ന സംശയമുണ്ട്. നന്നായി ഉറങ്ങിയിട്ട്…
-
ശബരിമല സ്വര്‍ണക്കൊള്ള: വെളിപ്പെടുത്തലില്‍ ചെന്നിത്തല ഇന്ന് എസ് ഐ ടിക്ക് മൊഴി നല്‍കും
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് (എസ് ഐ ടി) നേരിട്ട് മൊഴി നല്‍കും. അറിയാവുന്നതെല്ലാം പറയുമെന്ന് ചെന്നിത്തല പറഞ്ഞു. തനിക്ക് വിവരം…
-
വോട്ടർ പട്ടികയിൽ പേരില്ല; തദ്ദേശ തെരഞ്ഞെടുപ്പിൽ മമ്മൂട്ടിക്ക് വോട്ടില്ല
നടൻ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല. സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കവെയാണ് മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല എന്ന വാര്‍ത്ത പുറത്തുവരുന്നത്. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ മമ്മൂട്ടിക്ക് വോട്ട് ചെയ്യാനാവില്ല. പൊന്നുരുന്നിയിലെ സികെസി എല്‍പി…
-
തദ്ദേശ തെരഞ്ഞെടുപ്പ്: യുഡിഎഫ് ഐതിഹാസികമായി തിരിച്ചുവരും; വി ഡി സതീശന്
ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഐതിഹാസികമായി തിരിച്ചുവരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. 14 ജില്ലകളിലും പര്യടനം ഇന്നലത്തോടെ പൂര്‍ത്തിയാക്കി. ജനം യുഡിഎഫിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്നും വി ഡി സതീശന് പ്രതികരിച്ചു. ശബരിമലകേസില്‍ പ്രതികളെ…
-
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കുഴഞ്ഞു വീണ് മരിച്ചു; വാര്‍ഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
പാമ്പാക്കുട പഞ്ചായത്ത് 10ാം വാര്‍ഡായ ഓണക്കൂറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു. സി എസ് ബാബു ആണ് മരിച്ചത്. 59 വയസ്സായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെ വീട്ടില്‍ വച്ചായിരുന്നു കുഴഞ്ഞ് വീണത്. കുഴഞ്ഞ്…

Local News


















