News Sections: mainnews
-
കർണാടകയിൽ ബി.ജെ.പി തകർന്നടിഞ്ഞെന്ന് കെ. മുരളീധരൻ
തിരുവനന്തപുരം: കർണാടകയിൽ ബി.ജെ.പി തകർന്നടിഞ്ഞെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ‘മോദി’ എന്ന മാജിക് കൊണ്ടു മാത്രം രക്ഷപ്പെടാൻ കഴിയില്ലെന്ന് വ്യക്തമായെന്നും അദ്ദേഹം വ്യക്തമാക്കി.കോൺഗ്രസിന്റെ കൗഡ്ര് പുള്ളർ രാഹുൽ ഗാന്ധി തന്നെ. ബി.ജെ.പിയെ നേരിടാൻ…
-
സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു
സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 93.12 ആണ് വിജയശതമാനം. 99.91 ശതമാനമുള്ള തിരുവനന്തപുരം മേഖലയാണ് ഒന്നാമത്. ആൺകുട്ടികൾ 94.25ശതമാനവും പെൺകുട്ടികൾ 93.27 ശതമാനവും വിജയം നേടി.രാവിലെ സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചിരുന്നു.…
-
ആരോഗ്യമന്ത്രിയെ ഓർത്ത് തലകുനിക്കുന്നു;രമേശ് ചെന്നിത്തല
ആരോഗ്യമന്ത്രിയെ ഓർത്ത് തലകുനിക്കുകയാണെന്നും മന്ത്രി ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യയല്ലെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മെലോ ഡ്രാമ കളിക്കുകയാണ് ആരോഗ്യ മന്ത്രി ചെയ്യുന്നത്. വിഎസ് ശിവകുമാറോ കെ.കെ ശൈലജയോ ആയിരുന്നെങ്കിൽ ഇങ്ങനെയൊരു പ്രസ്താവന…
-
ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ ആരോഗ്യമന്ത്രിക്കെതിരെ പ്രതിഷേധം അറിയിച്ച് കോൺഗ്രസ് നേതാക്കൾ
ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ പ്രതിഷേധം അറിയിച്ച് കോൺഗ്രസ് നേതാക്കൾ. ആരോഗ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനമാണ് നേതാക്കൾ നടത്തിയത്. ഗ്ലീസറിൻ തേച്ചാണ് മന്ത്രി വീണ ജോർജ് വന്ദനയുടെ മൃതദേഹത്തിനരികിൽ കരഞ്ഞതെന്ന് മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്…
-
ഡോക്ടർമാരെ അപമാനിച്ച് സംസാരിച്ചുവെന്ന വിവാദത്തിൽ വിശദീകരണവുമായി എംഎൽഎ കെ. ശാന്തകുമാരി രംഗത്ത്
പാലക്കാട് ജില്ലാ ആശുപത്രിയിൽ വെച്ച് ഡോക്ടർമാരെ അപമാനിച്ച് സംസാരിച്ചുവെന്ന വിവാദത്തിൽ വിശദീകരണവുമായി കോങ്ങാട് എംഎൽഎ കെ. ശാന്തകുമാരി രംഗത്ത്. ഡോക്ടർമാരെ അധിക്ഷേപിച്ചിട്ടില്ലെന്നും ഡിഎംഒയോട് കാര്യങ്ങൾ ബോധിപ്പിച്ചിട്ടുണ്ടെന്നും കെ. ശാന്തകുമാരി പ്രതികരിച്ചു. അത്യാഹിത വിഭാഗത്തിൽ ആയാലും…
-
ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കി കെ മുരളീധരൻ
വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കെ മുരളീധരൻ എംപി. സിറ്റിംഗ് എംപിമാർ മത്സരിച്ചില്ലെങ്കിൽ പരാജയം ഭയന്ന് ആണെന്ന സന്ദേശം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.എന്നാൽ നിയമസഭയിലേക്ക് മത്സരിക്കാൻ ഇനി ഇല്ലെന്നും മുരളീധരൻ വ്യക്തമാക്കി.കോഴിക്കോട് ചേർന്ന ലീഡേഴ്സ്…
-
ഡോ. വന്ദനാ ദാസിന്റെ മരണത്തില്‍ പൊലീസിനെതിരെ പ്രതികരിച്ച് സുരേഷ് ഗോപി
ഡോ. വന്ദനാ ദാസിന്റെ മരണത്തില്‍ പൊലീസിനെതിരെ പ്രതികരിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. വന്ദനാ ദാസിനെ പൊലീസ് അറിഞ്ഞുകൊണ്ട് മരണത്തിന് വിട്ടുകൊടുത്തു എന്നാണ് സുരേഷ് ഗോപി ആരോപിക്കുന്നത്. സന്ദീപിനെ ഡോക്ടറുടെ അടുത്ത് എന്തുകൊണ്ട്…
-
ഡോ വന്ദനയുടെ കൊലപാതകം; ആക്രമണത്തിന് തൊട്ടുമുമ്പ് വീഡിയോ എടുത്തത് പ്രതി സന്ദീപ് തന്നെ
കൊല്ലം;കൊട്ടാരക്കരയിൽ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ കണ്ടെത്തലുകളുമായി അന്വേഷണം സംഘം. പ്രതിയുടെ ഫോണ്‍ പരിശോധിക്കാനാണ് അടുത്ത നീക്കം. ആക്രമണത്തിന് തൊട്ടുമുമ്പ് വീഡിയോ എടുത്തത് പ്രതി സന്ദീപ് തന്നെയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. എടുത്ത വീഡിയോ…
-
ഡോ.വന്ദനാ ദാസിന് ആദരാഞ്ജലി അർപ്പിച്ച് ആരോഗ്യമന്ത്രി വീണാജോർജ്
ഡോ.വന്ദനാ ദാസിന് ആദരാഞ്ജലി അർപ്പിച്ച് ആരോഗ്യമന്ത്രി വീണാജോർജ്. വനന്ദനയുടെ കോട്ടയം മുട്ടുചിറയിലെ വീട്ടിലെത്തിയാണ് മന്ത്രി ആദരാഞ്ജലി അർപ്പിച്ചത്. വന്ദനയുടെ മാതാപിതാക്കളോട് സംസാരിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. ഉച്ചവരെ മന്ത്രി തുടരുമെന്നാണ് വിവരം. പ്രതിപക്ഷ നേതാവും…
-
അക്രമിയുടെ കുത്തേറ്റ് യുവഡോക്ടർ മരിച്ച സംഭവത്തിൽ തന്റെ വാക്കുകള്‍ വളച്ചൊടിച്ച് വിവാദമാക്കാന്‍ ശ്രമിക്കുന്നു;ആരോഗ്യമന്ത്രി വീണ ജോര്‍ജ്
കൊട്ടാരക്കരയില്‍ ഡോക്ടര്‍ അക്രമിയുടെ കുത്തേറ്റ് മരിച്ച ദാരുണ സംഭവത്തില്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ച് വിവാദമാക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞ കാര്യങ്ങളാണ് ഞാന്‍ പറഞ്ഞത്. ദുരന്തത്തെക്കുറിച്ച് ഇത്ര ഇന്‍സെന്‍സിറ്റീവായി പ്രതികരിക്കുന്ന ആളല്ല…

Local News

















