News Sections: mainnews
-
കോട്ടയത്ത് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാന്‍ 3 പേര്
കോട്ടയത്ത് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാന്‍ 3 പേര്. ഫ്രാന്‍സിസ് ജോര്‍ജ്, പിസി തോമസ് എന്നിവരെ കൂടാതെ കെ എം മാണിയുടെ മരുമകന് എംപി ജോസഫും സാധ്യത പട്ടികയിലുണ്ട്. അതേസമയം കോട്ടയത്ത് ശക്തനായ സ്ഥാനാര്‍ത്ഥി തന്നെ…
-
സർവകലാശാലകളിൽ കായിക വൈജ്ഞാനിക കോഴ്സുകൾ വരുന്നു
തിരുവനന്തപുരം: കായിക മേഖലയുമായി ബന്ധപ്പെട്ട സ്പോർട്സ് എഞ്ചിനീയറിങ്, സ്പോർട്സ് മെഡിസിൻ, സ്പോർട്സ് മാനേജ്മെൻ്റ് കോഴ്സുകൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർവകലാശാലകളിലും അവതരിപ്പിക്കാൻ സർക്കാർ ലക്ഷ്യമിടുന്നതായി ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.…
-
തിരുവനന്തപുരത്ത് മാതാവിനെ മകൻ കെട്ടിയിട്ട് തീകൊളുത്തി കൊന്നു
തിരുവനന്തപുരത്ത് മാതാവിനെ മകൻ തീകൊളുത്തി കൊന്നു. വെള്ളറട ആനപ്പാറയിലാണ് സംഭവം. 62 കാരിയായ മാതാവിനെ സ്വന്തം മകൻ കെട്ടിയിട്ട് കത്തിച്ച നിലയിലാണ് കണ്ടെത്തിയത്. നളിനി 62 ആണ് മരണപ്പെട്ടത്. മകൻ മോസസ് ബിപിൻ 36…
-
റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ പതാക ഉയർത്തി
75-ാമത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി. രാവിലെ 9 മണിക്ക് വേദിയിലെത്തിയ ഗവർണറും മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുത്തു. വിവിധ ജില്ലകളിൽ റിപ്പബ്ലിക് ദിന…
-
നയപ്രഖ്യാപന പ്രസംഗം ഒന്നര മിനിറ്റിൽ അവസാനിപ്പിച്ച് ഗവർണർ
ബജറ്റ് സമ്മേളനത്തിനു തുടക്കം കുറിച്ചുകൊണ്ട് നിയമസഭയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ നയപ്രഖ്യാപന പ്രസംഗം ഒന്നര മിനിറ്റുകൊണ്ട് അവസാനിച്ചു. തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന ഖണ്ഡിക മാത്രം വായിച്ച…
-
കണ്ണൂര്‍നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളില്‍ വീണ്ടും പരക്കെ മോഷണം
കണ്ണൂര്‍നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളില്‍ വീണ്ടും പരക്കെ മോഷണം. ബുധനാഴ്ച്ചപുലര്‍ച്ചെ ബല്ലാര്ഡ്റോഡിലാണ് പരക്കെ കവര്‍ച്ച നടന്നത്. ഇവിടെയുളള ഹോട്ടല്‍ ന്യൂആനന്ദ്, തൊട്ടടുത്തുളള ക്രോക്കറി ഗിഫ്റ്റ്മൊത്ത വില്പന സ്ഥാപനമായ മുസ്താന്‍ ഇന്റസ്ട്രീസ്, ദേവയാനി ജ്വല്ലറി എന്നീ സ്ഥാപനങ്ങളുടെ പൂട്ടുപൊളിച്ചാണ്കവര്ച്ച…
-
കെ-സ്മാര്‍ട്ടുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച നടത്തി മന്ത്രി എം.ബി. രാജേഷ്
കെ-സ്മാര്‍ട്ടുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ യൂറോപ്യന്‍ യൂണിയന് പ്രതിനിധി സംഘത്തിലെ സഹകരണ വിഭാഗം മേധാവി ലെ ഡാനോയിസ് ലോറന്റ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷുമായി ചര്‍ച്ച നടത്തി. ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെത്തി…
-
കടുത്ത സാമ്പത്തികപ്രതിസന്ധിയിൽ കുടുങ്ങി സംസ്ഥാന വൈദ്യുതിബോർഡ്
കടുത്ത സാമ്പത്തികപ്രതിസന്ധിയിൽ കുടുങ്ങിക്കിടക്കുകയാണ് സംസ്ഥാന വൈദ്യുതിബോർഡ്. ദീർഘകാല കരാർ റദ്ദാക്കിയതും മഴ ലഭ്യമല്ലാത്തതുമാണ് പ്രതിസന്ധിക്ക് കാരണം എന്ന് ചെയർമാൻ അറിയിച്ചു. അതേസമയം സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും വൈദ്യുതി തുക നൽകുന്നില്ലെന്നും ചെയർമാൻ പറഞ്ഞു.കെഎസ്ഇബിയിലെ…
-
മൊറയൂർ സ്കൂളിൽ നിന്ന് ഉച്ചക്കഞ്ഞിക്കുള്ള അരി കടത്തിയ സംഭവത്തിൽ നാല് അധ്യാപകർക്ക് സസ്പെൻഷൻ
മൊറയൂർ വി.എച്ച്.എം. ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് ഉച്ചക്കഞ്ഞിക്കുള്ള അരി കടത്തിയ സംഭവത്തിൽ പ്രഥമാധ്യാപകൻ ഉൾപ്പടെ നാല് അധ്യാപകർക്ക് സസ്പെൻഷൻ. പ്രഥമാധ്യാപകൻ ഡി. ശ്രീകാന്ത്, കായികാധ്യാപകൻ രവീന്ദ്രൻ, ഉച്ച ഭക്ഷണ ചുമതലയുള്ള ഭവനീഷ്, ഇർഷാദലി എന്നിവരെയാണ്…
-
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മര്‍ദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗണ്മാന് നോട്ടീസ്
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മര്‍ദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗണ്മാന് നോട്ടീസ് . ഗൺമാൻ അനിൽകുമാറിനും സുരക്ഷാ സേനയിലെ എസ്. സന്ദീപിനും തിങ്കളാഴ്ച് ഹാജരാകൻ നോട്ടീസ് നൽകി. ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തിരുവന്തപുരത്ത് നേരിട്ടെത്തിയാണ്…

Local News


















