News Sections: mainnews
-
ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ സർവകലാശാലകൾ ആരംഭിക്കുമെന്ന തീരുമാനം പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കുമെന്ന് എഐഎസ്എഫ്
ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ സർവകലാശാലകൾ ആരംഭിക്കരുതെന്നും ഇതുമായി ബന്ധപ്പെട്ട ബജറ്റ് പ്രഖ്യാപനം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കുമെന്നുമുള്ള മുന്നറിയിപ്പുമായി ഇടതു വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ്. എഐഎസ്എഫ് സംസ്ഥാന എക്സിക്യൂട്ടീവാണ് ഇതുസംബന്ധിച്ച് സര്‍ക്കാരിന് മുന്നറിയിപ്പുമായി…
-
വടകര കണ്ണൂക്കരയിൽ വന്ദേഭാരത് ട്രെയിനിനു കല്ലെറിഞ്ഞ പ്രതി പിടിയിലായി
വടകര കണ്ണൂക്കരയിൽ വന്ദേഭാരത് ട്രെയിനിനു കല്ലെറിഞ്ഞ പ്രതി പിടിയിലായി. കണ്ണുക്കര സ്വദേശി രവീന്ദ്രനാണ് (53) പിടിയിലായത്. ജനുവരി 25നായിരുന്നു സംഭവം. പ്രതിയെ കോഴിക്കോട് സിജെഎം കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.കല്ലേറു കേസുമായി…
-
സിൽവർ ലൈൻ പദ്ധതിക്കായികേന്ദ്ര സർക്കാരിനെ വീണ്ടും സമീപിച്ച് കേരളം
സിൽവർ ലൈൻ പദ്ധതിക്കായികേന്ദ്ര സർക്കാരിനെ വീണ്ടും സമീപിച്ച് കേരളം. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചു. സിൽവർ ലൈൻ പദ്ധതിക്ക് അംഗീകാരം നൽകണം. പദ്ധതി കേരള ജനതയുടെ അഭിലാഷമെന്നും കത്തിൽ. കെ വി…
-
മാസപ്പടി കേസ് ; സിഎംആര്‍എല്‍ ഓഫീസില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും എസ്എഫ്ഐഒ പരിശോധന
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ആലുവയിലെ സിഎംആര്‍എല്‍ ഓഫീസില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും എസ്എഫ്ഐഒ പരിശോധന. ഇന്നലെ രാത്രി 11 വരെ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ്ഇന്ന് രാവിലെ മുതല്‍ വീണ്ടും…
-
ലാവലിൻ കേസ് സുപ്രിംകോടതി വീണ്ടും മെയ് ഒന്നിലേക്ക് മാറ്റി
ലാവലിൻ കേസ് സുപ്രിംകോടതി വീണ്ടും മാറ്റി. കേസ് മാറ്റിയത് മെയ് ഒന്നിലേക്കാണ്. 30ലധികം തവണയാണ് കേസ് മാറ്റിയത്. 2017-ല്‍ സുപ്രിംകോടതിയിലെത്തിയ കേസ് ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകളിലായി 35 തവണയാണ് ലിസ്റ്റ് ചെയ്യപ്പെട്ടത്ജസ്റ്റിസ് സൂര്യകാന്ത്,…
-
ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാറിന് 17 പേഴ്സണൽ സ്റ്റാഫുകളെ അനുവദിച്ച് സർക്കാർ ഉത്തരവ്
ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാറിന് പേഴ്സണൽ സ്റ്റാഫുകളെ അനുവദിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. 17 സ്റ്റാഫുകളെയാണ് അനുവദിച്ചത്. നേരത്തെ രണ്ടുപേരെ നിയമിച്ചിരുന്നു.ഇതോടെ ആകെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം 19 ആയി. പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം…
-
സംസ്ഥാനത്ത് പുതുതായി വാഹനം വാങ്ങുന്നവർക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നില്
സംസ്ഥാനത്ത് പുതുതായി വാഹനം വാങ്ങുന്നവർക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ല. ഡ്രൈവിങ് ലൈസൻസ് ലഭിക്കാത്തവരുടെ എണ്ണം ഏഴര ലക്ഷം. പ്രിന്റിങ്ങ് കാർഡ് വിതരണം ചെയ്യുന്ന കമ്പനിക്ക് മോട്ടോർ വാഹന വകുപ്പ് പണം നൽകാത്തതിനാൽ വിതരണം നിർത്തിയതാണ്…
-
ഡോ.വന്ദനാ ദാസ് കൊലക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി
ഡോ.വന്ദനാ ദാസ് കൊലക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. അച്ഛന് മോഹന്‍ദാസ് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി.അപൂര്‍വ്വമായ സാഹചര്യം കേസില്‍ ഇല്ലെന്ന് വിലയിരുത്തിയാണ് ഹര്‍ജി തള്ളിയത്. സന്ദീപ് മാത്രമാണ് ഏക പ്രതി . ഉദ്യോഗസ്ഥര്‍ക്ക്…
-
സപ്ലൈകോയുടെ വിൽപന കുറവുള്ള ഔട്ട്ലൈറ്റുകൾ അടച്ചുപൂട്ടാനൊരുങ്ങുന്നു
ബജറ്റ് പ്രതീക്ഷ അസ്ഥാനത്തായതോടെ കടുത്ത നടപടികളിലേക്ക് കടക്കാൻ സപ്ലൈകോ. വിൽപന കുറവുള്ള ഔട്ട്ലൈറ്റുകൾ അടച്ചുപൂട്ടാനൊരുങ്ങുന്നു. ഇത്തരം ഔട്ട്ലെറ്റുകൾ കണ്ടെത്താൻ സപ്ലൈകോ കണക്കെടുപ്പ് തുടങ്ങി.സംസ്ഥാന ബജറ്റിൽ കടുത്ത അതൃപ്തിയുമായി ഭക്ഷ്യ മന്ത്രി ജിആർ അനിൽ രംഗത്തെത്തിയിരുന്നു.…
-
പഞ്ചാബിലെ സുവര്‍ണക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ക്ക് ലഭിക്കുന്ന ‘വൈബ്’ ശബരിമലയിലെ ഭക്തര്‍ക്ക് ലഭിക്കണമെന്ന് സുപ്രീം കോടതി
ശബരിമലയിലെ ഭക്തര്‍ക്ക് ക്രമീകരണങ്ങള്‍ ഒരുക്കുന്നവരെ വിമര്‍ശിച്ച് സുപ്രീം കോടതി. പഞ്ചാബിലെ സുവര്‍ണക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ക്ക് ലഭിക്കുന്ന ‘വൈബ്’ ശബരിമലയിലെ ഭക്തര്‍ക്ക് ക്രമീകരണങ്ങള്‍ ഒരുക്കുന്നവര്‍ കാണണമെന്ന് സുപ്രീം കോടതി. ഗുരുദ്വാരകളിലെ ശുചിത്വം ഉള്‍പ്പടെ ശ്രദ്ധിക്കണമെന്നും സുപ്രീം…

Local News


















