News Sections: mainnews
-
മദ്യലഹരിയിലുണ്ടായ തർക്കത്തിനിടെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ഏങ്ങണ്ടിയൂർ അഞ്ചാംകല്ലിൽ മദ്യലഹരിയിലുണ്ടായ തർക്കത്തിനിടെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഏങ്ങണ്ടിയൂർ ചന്തപ്പടി സ്വദേശി വെള്ളപ്പറമ്പിൽ വീട്ടിൽ മോഹനന്റെ മകൻ മിഥുൻ (29) ആണ് മരിച്ചത്. സംഭവത്തിൽ സുഹൃത്തുക്കളായ നാലുപേരെ വാടാനപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു.…
-
സദസിലുള്ളവര്‍ ഭാരത് മാതാ കീ ജയ് വിളിച്ചില്ല ;കോഴിക്കോട് പ്രസംഗത്തിനിടെ ക്ഷുഭിതയായി കേന്ദ്രമന്ത്രി മീനാക്ഷി ലേഖി
സദസിലുള്ളവര്‍ ഭാരത് മാതാ കീ ജയ് വിളിക്കാത്തതിൽ പ്രകോപിതയായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. കോഴിക്കോട് നടന്ന യൂത്ത് കോൺക്ലേവിലെ പ്രസംഗത്തിലാണ് മന്ത്രി മീനാക്ഷി ലേഖി ഭാരത് മാതാ കീ ജയ് വിളിച്ചത്.…
-
പാലാ നഗരസഭ ചെയർമാനായി കേരള കോൺഗ്രസ് (എം) അംഗം ഷാജു തുരുത്തൻ തെരഞ്ഞെടുക്കപ്പെട്ടു
പാലാ നഗരസഭ ചെയർമാനായി കേരള കോൺഗ്രസ് (എം) അംഗം ഷാജു തുരുത്തൻ തെരഞ്ഞെടുക്കപ്പെട്ടു. 26 അംഗങ്ങൾ ഉള്ള നഗരസഭയിൽ 17 അംഗങ്ങളുടെ വോട്ട് ഷാജുവിന് ലഭിച്ചു. 16 വോട്ട് പ്രതീക്ഷിച്ച ഇടതുപക്ഷത്തിന് യുഡിഎഫിന് ഒപ്പമുണ്ടായിരുന്ന…
-
എല്‍കെ അദ്വാനിക്ക് രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ പുരസ്കാരമായ ഭാരത രത്ന
മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായിരുന്ന എല്‍കെ അദ്വാനിക്ക് രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ പുരസ്കാരമായ ഭാരത രത്ന. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് എക്സ് വഴിയാണ് ഇക്കാര്യം അറിയിച്ചത്.എല്‍കെ അദ്വാനിക്ക് ഭാരത രത്ന നല്‍കുമെന്ന കാര്യം പങ്കുവെക്കുന്നതില്‍…
-
തൃശൂർ അതിരപ്പിള്ളിയിൽ കാട്ടാന ചരിഞ്ഞു
തൃശൂർ അതിരപ്പിള്ളിയിൽ കാട്ടാന ചരിഞ്ഞു. വെറ്റിലപ്പാറ ഒമ്പതാം ബ്ലോക്കിലാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. റബർ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. 10 വയസ് പ്രായമുള്ള ആനയാണ്…
-
നിയമസഭയിൽ നിന്നും മുഖ്യമന്ത്രി ഒളിച്ചോടി;മുഖ്യമന്ത്രി രാജിവെക്കണം:വി ഡി സതീശൻ
നിയമസഭയിൽ നിന്നും മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗുരുതരമായ ആരോപണങ്ങളാണ് മുഖ്യമന്ത്രിയെയും കുടുംബത്തിനെയും സംബന്ധിച്ച് പുറത്തുവന്നത്. രണ്ടു പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെ ആരോപണങ്ങളാണ് പുറത്തുവന്നത്. മുഖ്യമന്ത്രി സ്ഥാനത്തിരക്കാൻ യോഗ്യനല്ല. ഗുരുതരമായ ആരോപണങ്ങൾക്ക്…
-
കെ.എൻ ബാലഗോപാലിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകി പി സി വിഷ്ണുനാഥ്
കെ.എൻ ബാലഗോപാലിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകി പി സി വിഷ്ണുനാഥ്. ധനമന്ത്രിയുടെ പ്രസ്താവന സഭയെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് പി സി വിഷ്ണുനാഥ് സഭയിൽ പറഞ്ഞു. 29 ന് കൊണ്ട് വന്ന അടിയന്തര പ്രമേയത്തിൽ വസ്തുതാപരമായ…
-
ബാലരാമപുരത്ത് പെട്രോളിംഗിനിടെ പൊലീസുകാർക്ക് മർദനം
ബാലരാമപുരത്ത് പൊലീസുകാർക്ക് മർദനം. പെട്രോളിംഗിനിടെ വാഹനമുടമയിൽ നിന്നാണ് മർദനമേറ്റത്.നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് സ്റ്റേഷനിൽ എത്തിക്കാൻ ശ്രമിച്ച പൊലീസുകാരെയാണ് മർദിച്ചത്. ഗ്രേഡ് എസ്.ഐ സജി ലാലും, സിവിൽ പൊലീസ് സന്തോഷ് കുമാർ എന്നിവർക്കാണ് മർദനമേറ്റത്.ബാലരാമപുരം…
-
എക്സാലോജിക്കിനെതിരായ വിവാദത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നൽകിയില്ല; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
മാസപ്പടി വിവാദം വീണ്ടും നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. എക്സാലോജിക്കിനെതിരായ എസ്എഫ്ഐഒ അന്വേഷണം അടിയന്തര പ്രമേയം അവതരിപ്പിക്കാൻ സ്പീക്കർ അനുമതി നൽകിയില്ല. തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.അടിയന്തരപ്രമേയ നോട്ടീസ് ചട്ടവിരുദ്ധമെന്ന് സ്പീക്കർ. നോട്ടീസ് ചട്ടവിരുദ്ധമല്ലെന്ന് പ്രതിപക്ഷ…
-
ബജറ്റിൽ ക്ഷീര കർഷകർക്ക് പ്രോത്സാഹനവുമായി കേന്ദ്ര സർക്കാർ
രണ്ടാം മോദി സർക്കാരിന്റെ അവസാന പാർലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റിൽ ക്ഷീര കർഷകർക്ക് പ്രോത്സാഹനവുമായി കേന്ദ്ര സർക്കാർ. ക്ഷീരോത്പാദനം വർധിപ്പിക്കാൻ കർഷകർക്കായി വൻ പദ്ധതികളാണ് കേന്ദ്ര സർക്കാർ മുന്നോട്ടുവയ്ക്കുന്നതെന്ന് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.പി…

Local News


















