News Sections: mainnews
-
വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് 61,316 വോട്ടിൻ്റെ ലീഡ്
വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് 61,316 വോട്ടിൻ്റെ ലീഡായി. മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥിക്ക് കിട്ടിയതിലും നാലിരട്ടി അധികം വോട്ട് പ്രിയങ്ക ഗാന്ധിക്ക് ലഭിച്ചിട്ടുണ്ട്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ തന്നെ യു ഡി എഫ് സ്ഥാനാർത്ഥിയായിരുന്നു മുന്നില്‍.…
-
പാലക്കാട് ഉറപ്പിച്ച് രാഹുൽ; വയനാട്ടിൽ കുതിപ്പ് തുടർന്ന് പ്രിയങ്ക, ചേലക്കരയിൽ പ്രദീപ്
തിരുവനന്തപുരം∙ ആദ്യഫല സൂചനകൾ പൂറത്തുവരുമ്പോൾ വയനാട്ടിൽ പ്രിയങ്കാ തരംഗമെന്ന് വ്യക്തം. യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്ക് വ്യക്തമായ ലീഡ്. പാലക്കാട് ബിജെപി കോട്ട തകർത്ത് രാഹുൽ മാങ്കൂട്ടത്തില്‍ ലീഡ് ചെയ്യുകയാണ്. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി…
-
വയനാട്ടിൽ പ്രിയങ്കയുടെ കുതിപ്പ്; ചേലക്കര എൽഡിഎഫ്, പാലക്കാട് ബിജെപി
ആദ്യഫല സൂചനകൾ പൂറത്തുവരുമ്പോൾ വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്ക് ലീഡ്. പാലക്കാട് പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ബിജെപി സ്ഥാനാർഥി സി.കൃഷ്ണകുമാറാണ് ലീഡ് ചെയ്യുന്നത്. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യു.ആർ.പ്രദീപിനാണ് ലീഡ്.
-
വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് 2300 വോട്ടിന്റെ ലീഡ്
വയനാട്ടിൽ പ്രിയങ്ക ഗാന്ധി 2300 വോട്ടിൻ്റെ ലീഡാണ് ഈ സമയത്തിനുള്ളിൽ നേടിയിരിക്കുന്നത്. ചേലക്കരയിൽ യുആർ പ്രദീപിൻ്റെ ലീഡ് 62. പാലക്കാട് കൃഷ്ണകുമാറിന് 31 വോട്ടിൻ്റെ ലീഡുമാണുള്ളത്.
-
വയനാട്ടിൽ പ്രിയങ്ക മുന്നിൽ
വയനാട്ടിൽ 57 വോട്ടിൻ്റെ ലീഡ് നേടി പ്രിയങ്ക ഗാന്ധി മുന്നിൽ. ആദ്യ ഘട്ടത്തിലെ പോസ്റ്റൽ വോട്ട് സൂചനയിലാണ് പ്രിയങ്ക ഗാന്ധി മുന്നിലെത്തിയത്.
-
തൃശൂര്‍ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.വോട്ടെടുപ്പ് ദിനത്തില്‍ മത ചിഹ്നങ്ങളുപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു. മതവികാരം…
-
മലപ്പുറത്ത് ജുവലറി ഉടമസ്ഥരെ ആക്രമിച്ച് മൂന്നര കിലോ സ്വർണം കവർന്നു
ജുവലറി പൂട്ടി വീട്ടിലേക്ക് മടങ്ങുകയായിരുന്ന സഹോദരങ്ങളെ ആക്രമിച്ച് മൂന്നര കിലോ സ്വർണം കവർന്നു. ജുവലറി ഉടമസ്ഥരായ കിനാതിയില്‍ യൂസഫിനെയും ഷാനവാസിനെയുമാണ് മോഷ്ടാക്കള്‍ ആക്രമിച്ചത്.ഇന്നലെ രാത്രി സ്കൂട്ടറില്‍ മടങ്ങവേയായിരുന്നു സംഭവം. കാറിലെത്തിയ നാലംഗ സംഘം സ്കൂട്ടർ…
-
മുനമ്ബം ഭൂമി പ്രശ്നം:മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും
മുനമ്ബം ഭൂമി പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും. സെക്രട്ടറിയേറ്റില്‍ വൈകീട്ട് നാല് മണിക്കാണ് യോഗം.ഭൂമിക്ക് മേല്‍ പ്രദേശവാസികള്‍ക്കുള്ള റവന്യൂ അവകാശം എങ്ങനെ പുനസ്ഥാപിക്കാം എന്നതാണ് യോഗത്തിന്റെ പ്രധാന അജണ്ട.…
-
അമ്മു സജീവന്റെ മരണത്തില്‍ മൂന്ന് സഹപാഠികൾ അറസ്റ്റിൽ
നഴ്സിംഗ് വിദ്യാര്‍ഥിനി അമ്മു സജീവന്റെ മരണത്തില്‍ മൂന്ന് സഹപാഠികളുടെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ.ടി അക്ഷിത, കോട്ടയം അയര്‍ക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്.…
-
പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥി അമ്മു എ സജീവന്റെ മരണത്തിൽ ദുരൂഹത
പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥി അമ്മു എ സജീവന്റെ മരണത്തിൽ ദുരൂഹത. ഇക്കഴിഞ്ഞ പതിനഞ്ചാം തീയതി വൈകിട്ട് നാലരയോടെയാണ് അമ്മു എ സജീവ് എൻഎസ്എസ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടിയത്.കെട്ടിടത്തിനു മുകളിൽ നിന്ന്…

Local News

















