News Sections: mainnews
-
പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ യുവതി മരിച്ച സംഭവത്തിൽ ജാമ്യം തേടി അല്ലു അര്ജുന് കോടതിയില്‍
പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച കേസില്‍ ജാമ്യ അപേക്ഷയുമായി അല്ലു അര്ജുന് കോടതിയില്‍.നമ്ബള്ളി മജിസ്ട്രേറ്റ് കോടതിയിലാണ് ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബര്‍ 13…
-
മെമ്മോക്ക് മറുപടി നല്‍കുന്നതിന് പകരം ഏഴു ചോദ്യങ്ങളുമായി ചീഫ് സെക്രട്ടറിക്ക് പ്രശാന്ത് ഐഎഎസിന്റെ കത്ത്
സര്‍ക്കാരിനെ നാണം കെടുത്തിയ ഐഎഎസ് പോരില്‍ തനിക്ക് ചാര്‍ജജ് മെമ്മോ നല്കിയ ചീഫ് സെക്രട്ടറിയോട് നടപടിയില്‍ വിശദീകരണം ആവശ്യപ്പെട്ട് എന്‍ പ്രശാന്ത് ഐഎഎസ്.ഏഴ് കാര്യങ്ങള്‍ക്ക് മറുപടി നല്കിയാല് ചാര്‍ജ് മെമ്മോക്ക് മറുപടി നല്‍കുമെന്നാണ് കത്തില്‍…
-
ഡോ. മൻമോഹൻ സിംഗിന് അന്തിമോപചാരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് അന്തിമോപചാരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.മൻമോഹൻ സിംഗിന്റെ ഡല്‍ഹിയിലുള്ള വസതിയിലെത്തിയ പ്രധാനമന്ത്രി പുഷ്പചക്രം സമർപ്പിച്ച് പ്രാർത്ഥിച്ചു. സിംഗിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മോദി, തന്റെ മുൻഗാമിയുടെ വസതിയില്‍ ഏതാനും നിമിഷങ്ങള്‍ ചെലവഴിച്ചതിന്…
-
സാമുദായിക നേതാക്കളെ വിമർശിക്കുന്നവരല്ല കോൺഗ്രസുകാരെന്ന് കെ മുരളീധരൻ
സാമുദായിക നേതാക്കളെ വിമർശിക്കുന്നവരല്ല കോൺഗ്രസുകാരെന്ന് കെ മുരളീധരൻ. വെള്ളാപ്പള്ളി എല്ലാ രാഷ്ട്രീയക്കാരെയും വിമർശിക്കാറുണ്ട്. സമുദായ നേതാക്കൾ വിളിക്കുമ്പോൾ എല്ലാവരും പോകാറുണ്ട്. എൻഎസ്എസിന്റെ ചടങ്ങിൽ കൂടുതൽ കോൺഗ്രസ് നേതാക്കൾ ആണ് പങ്കെടുക്കാറുള്ളത്. രമേശ് ചെന്നിത്തല മുഖ്യമന്ത്രി…
-
ആലപ്പുഴയിൽ സഹോദരീ ഭര്‍ത്താവിനെ അടിച്ച് കൊന്ന് യുവാവ്
ആലപ്പുഴ ജില്ലയിലെ അരൂക്കുറ്റിയില്‍ യുവാവ് സഹോദരീ ഭർത്താവിനെ അടിച്ചും കുത്തിയും കൊന്നു. അരൂക്കുറ്റി പഞ്ചായത്ത് മൂന്നാം വാർഡ് ചക്കാലനികർത്ത് റിയാസാണ് (36) മരിച്ചത്.സംഭവത്തില്‍ റിയാസിന്റെ ഭാര്യാ സഹോദരൻ അരൂക്കുറ്റി പഞ്ചായത്ത് ആറാം വാർഡ് അരങ്കശേരി…
-
മുന്‍ പ്രധാനമന്ത്രി ഡോ മന്മോഹന് സിംഗ് അന്തരിച്ചു
മുന്‍ പ്രധാനമന്ത്രി ഡോ മന്മോഹന് സിംഗ് അന്തരിച്ചു. 92 വയസായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് എട്ടുമണിയോടെയായിരുന്നു അദ്ദേഹത്തെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്. രാത്രി 9.51 ഓടെയാണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചതെന്നാണ് മെഡിക്കൽ ബുള്ളറ്റിൻ…
-
വിശേഷണങ്ങൾക്ക് അതീതനായ മഹാ പ്രതിഭയായിരുന്നു എം ടിയെന്ന് അടൂർ ഗോപാലകൃഷ്ണൻ
വിശേഷണങ്ങൾക്ക് അതീതനായ മഹാ പ്രതിഭയായിരുന്നു എം ടി വാസുദേവൻ നായരെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. എം ടി യെ ജ്യേഷ്ഠ സഹോദരനായാണ് താൻ കണ്ടിട്ടുള്ളതെന്നും എം ടിയുടെ വേർപാട് മലയാളത്തിനും വ്യക്തിപരമായി തനിക്കും നഷ്ടമാണെന്നും…
-
എംടി യുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും
എംടി വാസുദേവൻ നായരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും. മനുഷ്യ വികാരങ്ങളുടെ ഗാഢമായ പര്യവേക്ഷണം ആയിരുന്നു എം ടിയുടെ കൃതികളെന്ന് നരേന്ദ്ര മോദി എക്സിൽ കുറിച്ചു.…
-
2023-24 വർഷത്തിൽ ബിജെപിക്കും കോൺഗ്രസിനും സംഭാവനയായി ലഭിച്ചത് കോടികളെന്ന് റിപ്പോർട്ട്
2023-24 വർഷത്തിൽ ബിജെപിക്കും കോൺഗ്രസിനും സംഭാവനയായി ലഭിച്ചത് കോടികളെന്ന് റിപ്പോർട്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലാണ് ഈ കണക്കുകൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. 2023-24 സാമ്പത്തിക വർഷത്തിൽ ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 2,244 കോടി രൂപയെന്നാണ് റിപ്പോർട്ട്. അതേസമയം…
-
മുന്‍ പ്രധാനമന്ത്രി ഡോ മന്മോഹന് സിംഗ് അന്തരിച്ചു
മുന്‍ പ്രധാനമന്ത്രി ഡോ മന്മോഹന് സിംഗ് അന്തരിച്ചു. 92 വയസായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് എട്ടുമണിയോടെയായിരുന്നു അദ്ദേഹത്തെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്. രാത്രി 9.51 ഓടെയാണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചതെന്നാണ് മെഡിക്കൽ ബുള്ളറ്റിൻ…

Local News

















