News Sections: mainnews
-
ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു
ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു. ഇന്ന് രാവിലെ 7:35 ഓടെയായിരുന്നു അന്ത്യം. 88-ാം വയസ്സിലാണ് അന്ത്യം. വത്തിക്കാൻ കാമർലെംഗോ കർദ്ദിനാൾ കെവിൻ ഫെറൽ ആണ് വിവരം പുറത്ത് വിട്ടത്. ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന…
-
പവന് 72,000 രൂപ;സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില
പവന് 72,000 രൂപ;സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില.ഒരു പവന് 72,120 രൂപയും ഗ്രാമിന് 9015 രൂപയുമാണ് ഇന്നത്തെ വില. പവന് 760 രൂപയും ഗ്രാമിന് 95 രൂപയുമാണ് ഇന്ന് കൂടിയത്. കേരളത്തിലെ ഏറ്റവും ഉയർന്ന സ്വർണവിലയാണ്…
-
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെതിരെ കോടതിയലക്ഷ്യ നടപടി തേടി അഭിഭാഷകൻ
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെതിരെ കോടതിയലക്ഷ്യ നടപടി തേടി അഭിഭാഷകൻ. അഭിഭാഷകൻ സുഭാഷ് തീക്കാടനാണ് ജഗ്ദീപ് ധൻകറിനെതിരെ നടപടി ആവശ്യപ്പെട്ട് അറ്റോർണി ജനറലിന് കത്ത് നൽകിയത്. ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കടക്കം സമയപരിധി നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് സുപ്രീം…
-
നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് എളമരം കരീം
നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം. നിലമ്പൂരിൽ വിജയമല്ലാത്ത യാതൊന്നും എൽഡിഎഫ് പ്രതീക്ഷിക്കുന്നില്ല എന്നും എളമരം കരീം റിപ്പോർട്ടറിനോട് പ്രതികരിച്ചു.എൽഡിഎഫ് സർക്കാറിന്റെ വികസനപ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും…
-
കോഴിക്കോട് പോക്സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാനില്ലെന്ന് പരാതി
കോഴിക്കോട് പോക്സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാനില്ലെന്ന് പരാതി. 17കാരിയേയും മൂന്ന് വയസ്സുള്ള കുഞ്ഞിനേയുമാണ് കോഴിക്കോട്ടെ വനിതാ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നും കാണാതായത്. സംഭവത്തില്‍ ടൗണ്‍പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.പെണ്‍കുട്ടി കുഞ്ഞുമായി സംരക്ഷണ…
-
നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് UDF ന്റെ ഭാഗമാക്കണമെന്ന സമ്മർദ്ദവുമായി തൃണമൂൽ കോൺഗ്രസ്
നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് UDF ന്റെ ഭാഗമാക്കണമെന്ന സമ്മർദ്ദവുമായി തൃണമൂൽ കോൺഗ്രസ്. മുന്നണി പ്രവേശനമുണ്ടായില്ലെങ്കിൽ ടിഎംസി ഒറ്റയ്ക്ക് മത്സരിക്കും. പി വി അൻവർ തന്നെ മത്സരിക്കാനുള്ള ആലോചനയുമുണ്ട്. സ്ഥാനാർഥിയായി ഒറ്റ പേരിലേക്കെത്താൻ…
-
ഏറ്റുമാനൂരിൽ ലഹരിക്കായി ഉപയോഗിക്കുന്ന മരുന്നുകളുടെ വൻ ശേഖരം പിടികൂടി
കോട്ടയം ഏറ്റുമാനൂരിൽ ലഹരിക്കായി ഉപയോഗിക്കുന്ന മരുന്നുകളുടെ വൻ ശേഖരം. കഴിഞ്ഞ ദിവസം ഇതേ മരുന്നുമായി ആലപ്പുഴ സ്വദേശി സന്തോഷ് പിടിയിലായിരുന്നു. ഇയാളുടെ പേരിൽ എത്തിയ കൊറിയർ പരിശോധിച്ചതിൽ നിന്നാണ് ആമ്പ്യൂളുകൾ പിടിക്കുടിത്.രക്തസമ്മർദ്ദം ഉയർത്തുന്നതിന് വേണ്ടി…
-
ജമ്മു കശ്മീരിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ വൻ നാശനഷ്ടം
ജമ്മു കശ്മീരിലെ റംബാൻ ജില്ലയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ വൻ നാശനഷ്ടം. സെരി ബാഗ്ന എന്ന പ്രദേശത്ത് ശക്തമായ മണ്ണിടിച്ചിലിനെത്തുടർന്ന് മൂന്ന് പേർ മരിച്ചു. നിരവധി വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. 100ലധികം…
-
ലഹരിക്കെതിരെ ഉരുക്കു മുഷ്ടി പ്രയോഗിക്കുമെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ്
ലഹരിക്കെതിരെ ഉരുക്കു മുഷ്ടി പ്രയോഗിക്കുമെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ്. സിനിമ സെറ്റുകളില്‍ എക്സൈസ് പരിശോധന കര്‍ശനമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. എല്ലായിടത്തും പരിശോധന ഉണ്ടാകുമെന്നും ലഹരിക്കെതിരെ ഉരുക്കു മുഷ്ടി സര്‍ക്കാര്‍ പ്രയോഗിക്കുമെന്നുമാണ് മന്ത്രി പറഞ്ഞത്.…
-
ഇന്ന് പത്തരക്ക് നടൻ ഷൈൻ ടോം ചാക്കോ പൊലീസിന് മുന്നിൽ ഹാജരാകും
ഇന്ന് പത്തരക്ക് നടൻ ഷൈൻ ടോം ചാക്കോ പൊലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകും. ലഹരി പരിശോധനക്കിടെ മുറിയിൽ നിന്നും ഇറങ്ങിയോടിയതിൽ വിശദീകരണം നൽകാനാണ് ഷൈൻ എത്തുന്നത്. കേസിൽ ഷൈന്‍ ടോം ചാക്കോയുടെ വീട്ടില്‍…

Local News


















