News Sections: mainnews
-
ഗവർണർ രാജേന്ദ്ര അർലേക്കറുടെ ഔദ്യോഗിക വാഹനം എംസി റോഡിൽ അപകടത്തിൽപെട്ടു
ഗവർണർ രാജേന്ദ്ര അർലേക്കറുടെ ഔദ്യോഗിക വാഹനം എംസി റോഡിൽ അപകടത്തിൽപെട്ടു. തിരുവനന്തപുരം കൊട്ടാരക്കര റോഡിൽ ലോവർ കരിക്കത്താണ് അപകടമുണ്ടായത്. ഗവർണറെ കൂട്ടിക്കൊണ്ടു വരുന്നതിനുവേണ്ടി തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്ക് പോവുകയായിരുന്നു വാഹനം. രണ്ട് അകമ്പടി വാഹനങ്ങളും ഒപ്പം…
-
വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട ഹർജികളിൽ നാളെയും സുപ്രീം കോടതി വാദം കേൾക്കും
വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട ഹർജികളിൽ നാളെയും സുപ്രീം കോടതി വാദം കേൾക്കും. ഇടക്കാല ഉത്തരവ് ഇന്നിറക്കരുതെന്ന കേന്ദ്ര നിർദ്ദേശം പരിഗണിച്ചാണ് സുപ്രീംകോടതി വീണ്ടും വാദം കേൾക്കുന്നത്. നാളെ രണ്ടുമണിക്ക് ഹർജികളിൽ വീണ്ടും വാദം കേൾക്കും.…
-
വഖഫ് ഭൂമികൾ ഡീനോട്ടിഫൈ ചെയ്യരുത് ; സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
വഖഫ് ഭേദഗതി നിയമവമായി ബന്ധപ്പെട്ട് സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി. വഖഫ് ഭൂമികൾ ഡീനോട്ടിഫൈ ചെയ്യരുത് എന്ന ഇടക്കാല ഉത്തരവാണ് സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. വഖഫ് ഭേദഗതി നിയമത്തെ സംബന്ധിച്ചുള്ള ഹരജികൾ കേൾക്കുന്ന സുപ്രീം…
-
മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രിക്കും മകൾക്കും നോട്ടീസ് അയച്ച് ഹൈക്കോടതി
മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണക്കും നോട്ടീസ് അയച്ച് ഹൈക്കോടതി. ഇന്ററിം സെറ്റിൽമെന്റ് ബോർഡിൻ്റെ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ളവരുടെ പേര് വിവരങ്ങൾ ഹാജരാക്കണമെന്നാണ് നിർദേശം. ഹർജി മെയ്…
-
എൽസ്റ്റൺ എസ്റ്റേറ്റ് കേസിൽ തടസ ഹർജിയുമായി സംസ്ഥാന സർക്കാർ
ഉരുൾപ്പൊട്ടൽ പുനരധിവാസവുമായി ബന്ധപ്പെട്ട എൽസ്റ്റൺ എസ്റ്റേറ്റ് കേസിൽ സുപ്രിം കോടതിയിൽ തടസ ഹർജിയുമായി സംസ്ഥാന സർക്കാർ. എൽസ്റ്റൺ എസ്റ്റേറ്റിലെ 64 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകിയ ഹൈക്കോടതി തീരുമാനത്തിനെതിരെ ഉടമകൾ സുപ്രീം കോടതിയെ…
-
രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം; സുപ്രീംകോടതി
രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി. രാഷ്ട്രപതിക്ക് സമ്പൂര്‍ണ വീറ്റോ അധികാരമില്ല. രാഷ്ട്രപതി പിടിച്ചുവെക്കുന്ന ബില്ലുകളില്‍ വ്യക്തമായ കാരണം വേണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. രാഷ്ട്രപതി ബില്ലിന് അനുമതി നിഷേധിച്ചാല്‍ സംസ്ഥാന സര്‍ക്കാരിന്…
-
മാസപ്പടി കേസ്; എസ്എഫ്ഐഒ കുറ്റപത്രത്തില്‍ തുടര്‍ നടപടി ആരംഭിക്കാന്‍ വിചാരണ കോടതി, സമന്‍സ് അടുത്തയാഴ്ചയോടെ അയക്കും
മാസപ്പടി കേസില്‍ എസ്എഫ്ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ തുടര്‍നടപടി ആരംഭിക്കാന്‍ കൊച്ചിയിലെ വിചാരണ കോടതി. കുറ്റപത്രം സ്വീകരിച്ചു കേസെടുത്തിട്ടുണ്ട്. തുടര്‍ന്ന് എതിര്‍കക്ഷികള്‍ക്ക് അടുത്ത ആഴ്ചയോടെ വിചാരണ കോടതി സമന്‍സ് അയക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കും. ജില്ലാ കോടതിയില്‍…
-
ചരിത്രത്തിൽ ആദ്യമായി പവന് 70,000 കടന്നു
ചരിത്രത്തിൽ ആദ്യമായി സ്വർണവില 70,000 കടന്നു.പവന് 200 രൂപ കൂടി 70,160 രൂപയായി. മൂന്ന് ദിവസത്തിനിടെ 3,840 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 8,770 രൂപയാണ് നിലവില്‍ നല്‍കേണ്ടത്. യുഎസ്-ചൈന വ്യാപാരയുദ്ധം…
-
സർക്കാർ മദ്യനയം തിരുത്തണമെന്ന് ഓർത്തഡോക്സ് സഭ
സർക്കാർ മദ്യനയം തിരുത്തണമെന്ന് ഓർത്തഡോക്സ് സഭ. മദ്യ ഉപഭോഗം കുറയ്ക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന സർക്കാർ മദ്യത്തിന്റെ ലഭ്യത സുലഭമാക്കുന്നത് ഖേദകരമാണ്. കുടം കമിഴ്ത്തി വെച്ച് വെള്ളമൊഴിക്കുന്നത് പോലെയാണ് സർക്കാർ നിലപാടെന്നും ഓർത്തഡോക്സ് സഭ…
-
മാളയിലെ ആറു വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി ജോജോയുമായുള്ള തെളിവെടുപ്പ് നടത്തി
തൃശ്ശൂർ മാളയിലെ ആറു വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി ജോജോയുമായുള്ള തെളിവെടുപ്പ് നടത്തി. പ്രതി കൊലപാതകം നടത്തിയ സ്ഥലത്തെത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിനിടെ സംഘർഷാവസ്ഥ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹത്തെയാണ് സ്ഥലത്ത്…

Local News

















