News Sections: mainnews
-
മാസപ്പടിക്കേസിൽ വീണയുടെ കുരുക്ക് മുറുകുന്നു; അന്വേഷണത്തിനൊരുങ്ങി ഇഡി
മാസപ്പടിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരെ ഇഡി കേസെടുക്കുമെന്ന് വിവരം. എസ്എഫ്ഐഒയോട് ഇഡി കേസുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്. ഇത് കല്ലപ്പണം തടയുന്നതിനുള്ല നിയമത്തിന്റെ പരിധിയിൽ വരുമെന്നാണ് ഇഡിയുടെ നിരീക്ഷണം.…
-
കോണ്‍ഗ്രസുകൂടി പങ്കെടുത്തുള്ള സമരത്തിലൂടെയേ ഇന്ത്യയില്‍ ബിജെപിയെ തോല്‍പ്പിക്കാനാകൂ:എം എ ബേബി
കോണ്‍ഗ്രസുകൂടി പങ്കെടുത്തുള്ള സമരത്തിലൂടെയേ ഇന്ത്യയില്‍ ബിജെപിയെ തോല്‍പ്പിക്കാനാകൂവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. കോണ്‍ഗ്രസിനോട് വിമര്‍ശമുണ്ട്. നയങ്ങളില്‍ വ്യക്തതയില്ലാത്ത പാര്‍ടിയാണത്. പക്ഷേ കോണ്‍ഗ്രസിനെ കൂട്ടാതെ, തനിച്ച് ബിജെപിയെ തോല്‍പ്പിക്കാം എന്ന ധാരണ…
-
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്:കെ രാധാകൃഷ്ണന് എംപിയെ സാക്ഷിയാക്കാന്‍ ഇ ഡി
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ കെ രാധാകൃഷ്ണന് എംപിയെ സാക്ഷിയാക്കാന്‍ ഇ ഡി തീരുമാനം. കെ രാധാകൃഷ്ണന്റെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഈ നീക്കം. കെ രാധാകൃഷ്ണനെ ഇനി വിളിപ്പിച്ചേക്കില്ലെന്നാണ് വിവരം. ഇന്നലെ…
-
അധ്യാപികയ്ക്ക് പെട്രോൾ പമ്പിലെ ശുചിമുറി ശുചിമുറി തുറന്നു കൊടുക്കാത്തതിന്റെ പേരിൽ 1.65 ലക്ഷം പിഴ വിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ
അധ്യാപികയ്ക്ക് ശുചിമുറി തുറന്നു കൊടുക്കാത്തതിന്റെ പേരിൽ പെട്രോൾ പമ്പിന് 1.65 ലക്ഷം പിഴ വിധിച്ച് പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. പത്തനംതിട്ട ഏഴംകുളം സ്വദേശിനി സി.എൽ. ജയകുമാരിയുടെ പരാതിയിലാണ് കോഴിക്കോട് പയ്യോളിയിലെ പെട്രോൾ…
-
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്;കെ രാധാകൃഷ്ണൻ എംപി ഇന്ന് ഇഡി ഓഫീസിൽ ഹാജരാകും
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കെ രാധാകൃഷ്ണൻ എംപി ഇന്ന് കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകും. നേരത്തെ രണ്ട് തവണ നോട്ടീസ് നൽകിയിരുന്നെങ്കിലും രാധാകൃഷ്ണൻ ഹാജരായിരുന്നില്ല. തുടർന്നാണ് ഇന്ന് ഹാജരാകണമെന്ന് ഇഡി നോട്ടീസ്…
-
കാസർഗോഡ് നാലാം മൈലിൽ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിലെ തർക്കത്തെ തുടർന്ന് നാല് പേർക്ക് വെട്ടേറ്റു
കാസർഗോഡ് നാലാം മൈലിൽ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിലെ തർക്കത്തെ തുടർന്ന് നാല് പേർക്ക് വെട്ടേറ്റു. നാലാം മൈൽ സ്വദേശി ഇബ്രാഹിം സൈനുദ്ദീൻ, മകൻ ഫവാസ് ബന്ധുക്കളായ റസാഖ്, മുൻഷീദ് എന്നിവർക്ക് വെട്ടേറ്റത്. സംഭവത്തിൽ…
-
നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഡിവിഷന് ബെഞ്ചും തള്ളി
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടന് ദിലീപിന് വീണ്ടും തിരിച്ചടി. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഡിവിഷന് ബെഞ്ചും തള്ളി. വിചാരണ അവസാനഘട്ടത്തിലെന്ന് നിരീക്ഷിച്ചാണ് നടപടി. ജസ്റ്റിസുമാരായ പി…
-
ഹൈബ്രിഡ് കഞ്ചാവ് കേസിൽ മുൻകൂർ ജാമ്യഹർജിയുമായി നടൻ ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചു
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ മുൻകൂർ ജാമ്യഹർജിയുമായി നടൻ ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചു. എക്സൈസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും, അറസ്റ്റ് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും.ആലപ്പുഴ ലഹരി കേസിനെ…
-
തൊടുപുഴ ബിജു ജോസഫ് കൊലപാതകത്തിൽ പ്രതി ജോമോൻ്റെ കോൾ റെക്കോർഡ് പുറത്ത്
ഇടുക്കി തൊടുപുഴയിലെ ബിജു ജോസഫ് കൊലപാതകത്തിൽ തെളിവായി ഒന്നാം പ്രതി ജോമോൻ്റെ കോൾ റെക്കോർഡ് പൊലീസിന് ലഭിച്ചു. കൊലപാതത്തിന് ശേഷം ജോമോൻ പലരെയും ഫോണിൽ വിളിച്ച് വിവരം പറഞ്ഞിരുന്നതായി പൊലീസ് കണ്ടെത്തി. ‘ദൃശ്യം -4’…
-
നടിയെ ആക്രമിച്ച കേസ്;സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എട്ടാംപ്രതി നടൻ ദിലീപ് നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിലെ പ്രതിക്ക് എങ്ങനെ സിബിഐ അന്വേഷണം ആവശ്യപ്പെടാനാകുമെന്ന് കഴിഞ്ഞ തവണ കോടതി ചോദിച്ചിരുന്നു.…

Local News


















