News Sections: mainnews
-
വെടിനിര്‍ത്തല്‍ അംഗീകരിച്ചെന്ന് നെതന്യാഹു
ഇറാന്- ഇസ്റാഈല്‍ സംഘര്‍ഷത്തിന് വിരാമം കുറിച്ച് ഇസ്റാഈല്‍ വെടിനിര്‍ത്തല്‍ അംഗീകരിച്ചു. ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസാണ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്. ഇതോടെ 12 ദിവസം നീണ്ട യുദ്ധ സമാന സാഹചര്യത്തിന് അന്ത്യമായെന്ന് അന്താരാഷ്ട്ര…
-
നിലമ്പൂരിൽ ബിജെപിയ്ക്ക് വോട്ട് കൂടിയെന്ന് മോഹൻ ജോർജ്
നിലമ്പൂരിൽ ബിജെപിയ്ക്ക് വോട്ട് കൂടിയെന്ന് എൻഡിഎ സ്ഥാനാർത്ഥി അഡ്വക്കേറ്റ് മോഹൻ ജോർജ്. ക്രൈസ്തവ മേഖലയിൽ നിന്ന് പിന്തുണ ലഭിച്ചു. 150000 വോട്ടാണ് പ്രതിഷിച്ചിരുന്നത്. കുറച്ച് കൂടെ നേരത്തെ പ്രചാരണം ആരംഭിച്ചിരുന്നെങ്കിൽ ഈ വോട്ട് ലഭിക്കുമായിരുന്നു.…
-
യുഡിഎഫിന്റെ ഐക്യമാണ് നിലമ്പൂരിലെ തകർപ്പൻ ജയത്തിൽ കാണാൻ കഴിഞ്ഞത്:പി കെ കുഞ്ഞാലിക്കുട്ടി
യുഡിഎഫിന്റെ ഐക്യമാണ് നിലമ്പൂരിലെ തകർപ്പൻ ജയത്തിൽ കാണാൻ കഴിഞ്ഞതെന്ന് പി കെ കുഞ്ഞാലിക്കുട്ടി. അതിനാണ് മുസ്ലീം ലീഗ് പ്രാധാന്യം കൊടുക്കുന്നത്. ലീഗും യുഡിഎഫിനൊപ്പം നിലമ്പൂരിൽ വളരെ ഭംഗിയായി പ്രവർത്തിച്ചിരുന്നു. ലീഗിന് അങ്ങിനെ പ്രവർത്തിക്കാൻ സാധിക്കൂ.…
-
ആര്യാടൻ ഷൗക്കത്ത് പാണക്കാടെത്തി മുസ്ലീം ലീഗ് നേതാക്കളെ കണ്ടു
നിലമ്പൂരിലെ നിയുക്ത എംഎൽഎ ആര്യാടൻ ഷൗക്കത്ത് പാണക്കാടെത്തി മുസ്ലീം ലീഗ് നേതാക്കളെ കണ്ടു. നിലമ്പൂരിലെ വിജയത്തിൽ നന്ദി അറിയിക്കാനാണ് ആര്യാടൻ ഷൗക്കത്ത് പാണക്കാടെത്തിയത്. ഷൗക്കത്തിനെ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ സ്വീകരിച്ചു.…
-
വി എസ് അച്യുതാനന്ദനെ കാണാന്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെത്തി
വി എസ് അച്യുതാനന്ദനെ കാണാന്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെത്തി. നേരിട്ട് കാണാന്‍ സാധിക്കാത്തതിനാല്‍ ഡോക്ടര്‍മാരോടും ബന്ധുക്കളോടും വി എസിന്റെ ആരോഗ്യസ്ഥിതി തിരക്കി. തിരുവനന്തപുരം എസ്യുടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് വി എസ് അച്യുതാനന്ദന്.വി…
-
നിലമ്പൂരിലേത് ടീം യുഡിഎഫിന്റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ
നിലമ്പൂരിലേത് ടീം യുഡിഎഫിന്റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഈ സർക്കാരിനോട് കേരളത്തിലെ ജനങ്ങൾക്ക് വെറുപ്പാണ്. യുഡിഎഫ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ 100ലധികം സീറ്റുകളുമായി തിരിച്ചുവരും. ആര്യാടൻ ഷൗക്കത്തിന്റെ മികച്ച വിജയം ടീം…
-
മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പട്ടം എസ്യുടി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് വിഎസ്. ആരോഗ്യ നില തൃപ്തികരമെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.
-
നിലമ്പൂരിന്റെ നിയുക്ത എംഎൽഎ ആര്യാടൻ ഷൗക്കത്ത്
നിലമ്പൂരിന്റെ നിയുക്ത എംഎൽഎ ആര്യാടൻ ഷൗക്കത്ത്. യുഡിഎഫ് വിജയം 11005 വോട്ടുകൾക്ക്. ആവേശം നിറച്ച നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പ്രചാരണ വേളകൾ മറികടന്ന് വോട്ടെണ്ണൽ ദിനത്തിൽ കളം നിറഞ്ഞ് ആര്യാടൻ ഷൗക്കത്ത്. വോട്ടെണ്ണൽ ആരംഭിച്ചതിന് ശേഷം…
-
നിലമ്പൂരിൽ വോട്ടെണ്ണൽ 15ാം റൗണ്ട് പിന്നിട്ടപ്പോൾ ആര്യാടൻ ഷൗക്കത്തിന്റെ ലീഡ് 10000 കടന്നു
നിലമ്പൂരിൽ വോട്ടെണ്ണൽ 15ാം റൗണ്ട് പിന്നിട്ടപ്പോൾ ജയം ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്. ഷൗക്കത്തിന്റെ ലീഡ് 10000 കടന്നു. ഇതോടെ നിലമ്പൂരിൽ ജയം ഉറപ്പിക്കാൻ ഒരുങ്ങുകയാണ് ആര്യാടൻ ഷൗക്കത്ത്. ഒരിടത്തും ലീഡ് ഉയർത്താതെ…
-
നിലമ്പൂരിലേത് ഒറ്റക്കെട്ടായി നിന്നതിന്റെ ഫലമയുള്ള വിജയമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്
നിലമ്പൂരിലേത് ഒറ്റക്കെട്ടായി നിന്നതിന്റെ ഫലമയുള്ള വിജയമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. നിലമ്പൂരിലെ വോട്ടർമാരോട് കടപ്പെട്ടിരിക്കുന്നു. ഒറ്റക്കെട്ടായി വലിയ തയ്യാറെടുപ്പോടെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് അദേഹം പറഞ്ഞു. വിജയത്തിൽ ഒരാൾക്കും ക്രെഡിറ്റ് കൊടുക്കാൻ കഴിയില്ലെന്ന് അടൂർ…

Local News

















