News Sections: mainnews
-
നിലമ്പൂൽ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ 11ാം റൗണ്ട് പുരോഗമിക്കുമ്പോൾ ആര്യാടൻ ഷൗക്കത്തിൻറെ ലീഡ് 7000 കടന്നു
നിലമ്പൂൽ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ലീഡ് ഉയർത്തി മുന്നേറുന്നു. വോട്ടെണ്ണൽ 11ാം റൗണ്ട് എണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് ലീഡ് 7000 കടന്നു. ഒരിടത്തും ലീഡ് ഉയർത്താതെ എൽഡിഎഫ് പ്രതീക്ഷ…
-
താൻ വോട്ട് പിടിക്കുന്നത് പിണറായിസത്തിനെതിരെയെന്ന് പി വി അൻവർ
താൻ വോട്ട് പിടിക്കുന്നത് പിണറായിസത്തിനെതിരെയെന്ന് നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവർ. യുഡിഎഫിന് വോട്ട് പിടിക്കുന്നു എന്നത് അടിസ്ഥാന രഹിതമാണെന്നും പി വി അൻവർ കൂട്ടിച്ചേർത്തു. വാർത്തകൾ ശ്രദ്ധിക്കുമ്പോൾ കാണുന്നത് അൻവർ യുഡിഎഫിന്റെ…
-
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ്, യുഡിഎഫ് വോട്ടുകളിൽ വിള്ളൽ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ്, യുഡിഎഫ് വോട്ടുകളിൽ വിള്ളൽ. അൻവർ ഒന്നാം റൗണ്ടിൽ ഒറ്റയ്ക്ക് നേടിയത് 1558 വോട്ട്. ബിജെപി ക്ക് ഒന്നാം റൗണ്ടിൽ 79 വോട്ടിന്റെ കുറവ്. വഴിക്കടവ് പഞ്ചായത്ത് പൂർത്തിയാകുമ്പോൾ ബിജെപി വോട്ട്…
-
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ 7 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ ഷൗക്കത്തിന്റെ ലീഡ് 5000 കടന്നു
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ 7 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ കുതിച്ച് കയറി ആര്യാടൻ ഷൗക്കത്ത്. ഷൗക്കത്തിന്റെ ലീഡ് 5000 കടന്നു. അതേസമയം തികഞ്ഞ വിജയ പ്രതീക്ഷയിലെന്ന് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. കുറച്ച് നേരം…
-
ഇറാന് പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ഇറാന്- ഇസ്റാഈല്‍ സംഘര്‍ഷം രൂക്ഷമായതിനു പിന്നാലെ, അമേരിക്ക ഇറാനില്‍ അക്രമണം നടത്തിയ സാഹചര്യത്തില്‍ ഇറാന് പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംഘര്‍ഷങ്ങളില്‍ മോദി ആശങ്ക രേഖപെടുത്തി. പ്രസിഡന്റ് മസൂദ് പെഷേഷ്കിയനുമായി നിലവിലെ സാഹചര്യം…
-
പാലക്കാട് ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടു വിദ്യാര്‍ഥികളെ കാണാതായി
ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടു വിദ്യാര്‍ഥികളെ കാണാതായി. പാലക്കാട് മീനാക്ഷിപുരം കമ്പാലത്തറ ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഞായറാഴ്ച അവധി ആഘോഷിക്കാന്‍ എത്തിയ പുതുനഗരം സ്വദേശി കാര്‍ത്തിക്ക് (19), ചിറ്റൂര്‍ അണിക്കോട് സ്വദേശി…
-
സ്വരാജിനെ സെക്രട്ടറി തോൽപ്പിക്കുമോ?
എ. സജീവൻ യു.ഡി.എഫ് അനുകൂല മണ്ഡലമായ നിലമ്പൂരിൽ എന്തെങ്കിലും പ്രത്യേക സാഹചര്യമുണ്ടെങ്കിലേ എൽ.ഡി.എഫ് ജയിക്കാറുള്ളു. 67ൽ സി.പി.എം നേതൃത്വം കൊടുത്ത സപ്തകക്ഷി മുന്നണിയിൽ മുസ്ലീംലീഗുണ്ടായിരുന്നു. കുഞ്ഞാലിയെപ്പോലെ ജനകീയനായ നേതാവിനെയാണ് സി.പി.എം സ്ഥാനാർത്ഥിയാക്കിയത്. രണ്ടും കൂടിയപ്പോൾ…
-
നിലമ്പൂര്‍: ഫലമറിയാന്‍ നെഞ്ചിടിപ്പോടെ കാത്തിരിപ്പ്; എല്ലാ കണ്ണും അന്‍വര്‍ നേടുന്ന വോട്ടില്‍
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ചങ്കിടിപ്പേറുന്നു. കൂട്ടലും കുറയ്ക്കലുമായി മുന്നണികള്‍ സമയം തള്ളി നീക്കുമ്പോള്‍ ആത്മവിശ്വാസം കൈവിടാതെ പി വി അന്‍വറും കാത്തിരിക്കുന്നു. അന്‍വര്‍ പിടിക്കുന്ന വോട്ടായിരിക്കും മണ്ഡലത്തില്‍ വിധി നിര്‍ണയിക്കുക…
-
പ്ലസ് വൺ സീറ്റ് പ്രതിസന്ധി; മന്ത്രി വി ശിവൻകുട്ടിക്ക് നേരെ കെഎസ്യുവിന്റെ കരിങ്കൊടി പ്രതിഷേധം
കോഴിക്കോട് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് എതിരെ കരിങ്കൊടി പ്രതിഷേധം. കെഎസ്യു ജില്ലാ കമ്മറ്റിയാണ് കരിങ്കൊടി പ്രതിഷേധം നടത്തിയത്. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിച്ചത്. കോഴിക്കോട് ഗസ്റ്റ ഹൗസിൽ നിന്ന്…
-
കേരളത്തില്‍ നാളെ മുതല്‍ മഴ കനക്കും; കാറ്റിനും സാധ്യത
സംസ്ഥാനത്ത് നാളെ മുതല്‍ മഴ കനക്കും. വിവിധ ജില്ലകളില്‍ നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ന്യൂനമര്‍ദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലത്തിലാണ് വീണ്ടും മഴ കനക്കുന്നത്. വടക്കന്‍ കേരള തീരം മുതല്‍ വടക്കന്‍…

Local News


















