News Sections: local
-
എസ് ഐ ആര്: എന്യൂമറേഷന് ഫോം നാല് വരെ സ്വീകരിക്കും
വോട്ടര്‍പ്പട്ടിക തീവ്ര പരിഷ്കരണ (എസ് ഐ ആര്) അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഡിസംബര്‍ നാല് വരെ സമയമുണ്ടെന്നും അവസാന ദിനം നാളെയല്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ (സി ഇ ഒ) രത്തന്‍ യു ഖേല്‍ക്കര്‍. ഓരോ…
-
മലപ്പുറം പൂക്കോട്ടൂരില്‍ ജ്യേഷ്ഠന് അനുജനെ കുത്തിക്കൊന്നു; പ്രതി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി
മലപ്പുറം പൂക്കോട്ടൂര്‍ പള്ളിമുക്കില്‍ ജ്യേഷ്ഠന് അനുജനെ കുത്തിക്കുന്നു. പൂക്കോട്ടൂര്‍ പള്ളിമുക്ക് സ്വദേശി അമീര്‍ സുഹൈല്‍ (26) ആണ് കൊലപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ സഹോദരന് ജുനൈദ് (28) കുത്തിയ കത്തിയുമായി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇന്ന്…
-
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ മഞ്ഞ അലർട്ട്
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് . തെക്കു കിഴക്കൻ അറബിക്കടലിനു മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതിനാലാണ് മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,…
-
വയനാട്ടിൽ എത്തുന്ന ടൂറിസ്റ്റുകൾക്ക് ഇഷ്ട്ട വിനോദ കേന്ദ്രമായ പഴയ വൈത്തിരിയിലെ ഹണി മ്യൂസിയം കാണാൻ എത്തുന്നവരെ ഇതേ പേരിൽ പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങൾ കബളിപ്പിക്കുന്നതായി പരാതി
കൽപ്പറ്റ: പഴയ വൈത്തിരിയിലെ ശ്രദ്ധേയമായ ഹണി മ്യൂസിയം കാണാനെത്തുന്നവരെ ഇതേ പേരിൽ പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങൾ കബളിപ്പിക്കുന്നതായി പരാതി.ഉസ്മാൻ മദാരിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഹണി മ്യൂസിയത്തിന്റെ പേരിൽ അഞ്ചോളം സ്ഥാപനങ്ങളാണ് കേരളത്തിൽ തന്നെ ആരംഭിച്ചത്.…
-
മലപ്പുറത്ത് ഒരു വാർഡിൽ മത്സരിക്കാൻ UDFൽ നിന്ന് 9 സ്ഥാനാർഥികൾ
മലപ്പുറം പള്ളിക്കൽ ബസാർ പഞ്ചായത്തിൽ ഒരു വാർഡിൽ മത്സരിക്കാൻ യുഡിഎഫിൽ നിന്ന് ഒമ്പത് സ്ഥാനാർഥികൾ. കോൺഗ്രസിൽ നിന്ന് ഏഴും, മുസ്ലിം ലീഗിൽ നിന്ന് രണ്ടും പേർ പത്രിക നൽകി. ഔദ്യോഗിക സ്ഥാനാർഥി ആരെന്നതിൽ ഇനിയും…
-
രാഗം തിയറ്റര്‍ നടത്തിപ്പുകാരനെ വെട്ടാൻ ക്വട്ടേഷന്‍ നല്കിയ ആള് അടക്കം നാലുപേര്‍ പിടിയില്‍
രാഗം തിയറ്റര്‍ നടത്തിപ്പുകാരന് സുനില്‍ കുമാറിനെ വേട്ടാന്‍ ക്വട്ടേഷന്‍ നല്കിയ ആള് അടക്കം നാലുപേര്‍ പിടിയില്‍. തൃശ്ശൂര്‍ മണ്ണുത്തി സ്വദേശി സിജോയും സംഘവുമാണ് പിടിയിലായത്. ഒരു വര്‍ഷം മുമ്പ് തിയറ്ററില്‍ എത്തി സുനിലിനെ ഭീഷണിപ്പെടുത്തിയ…
-
തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ്…
-
ബണ്ടി ചോര്‍ കൊച്ചിയിലെത്തിയത് തൃശ്ശൂരില്‍ ഉണ്ടായിരുന്ന കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനെ കാണാനെന്ന് റെയില്‍വെ പൊലീസ്
കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയിലെത്തിയത് തൃശ്ശൂരില്‍ ഉണ്ടായിരുന്ന കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനെ കാണാനെന്ന് റെയില്‍വെ പൊലീസ്. കേസിന്റെ ഭാഗമായി ബണ്ടി ചോറില്‍ നിന്ന് പൊലീസ് പിടിച്ചെടുത്ത വസ്തുക്കള്‍ വിട്ടു കിട്ടണമെന്നാണ് ആവശ്യം.…
-
കനത്ത മഴ; നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് വീണ്ടും ഉയര്‍ത്തും
നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് വീണ്ടും ഉയര്‍ത്തും. കനത്ത മഴയെ തുടര്‍ന്ന് നെയ്യാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് നടപടി. ഡാമിന്റെ നാലു ഷട്ടറുകളും രാവിലെ 10 മണിക്ക് 20 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തും.…
-
കോട്ടയത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി; മുന്‍ നഗരസഭ കൗണ്‍സിലറും മകനും കസ്റ്റഡിയില്‍
കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദര്‍ശ് ആണ് മരിച്ചത്. സംഭവത്തില്‍ കോട്ടയം നഗരസഭ മുന്‍ കൗണ്‍സിലര്‍ അനില്‍കുമാറിനെയും മകന് അഭിജിത്തിനെയും കോട്ടയം വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച പുലര്‍ച്ചെ 2.30ക്കു…
















