News Sections: local
-
കെഫോൺ: സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതയുടെ മുഖമുദ്ര
മാറ്റം എന്നത് പ്രകൃതിനിയമമാണ്. ശിലായുഗത്തിൽ നിന്നും ഡിജിറ്റൽയുഗത്തിലേക്ക് നമ്മൾ എത്തിയത് കാലാനുസൃതമായ മാറ്റങ്ങളെഉൾക്കൊണ്ടതുകൊണ്ടാണ്. ഇന്ന് ആധുനിക സാങ്കേതികവിദ്യ നമ്മുടെജീവിതത്തിന്റെ ഭാഗമാകുമ്പോൾ, ആ മാറ്റങ്ങളെ പോസിറ്റീവായിസ്വീകരിക്കുന്നതാണ് യഥാർത്ഥ പുരോഗതി. ഒരു സമൂഹത്തിന്റെസാമ്പത്തികവും സാമൂഹികവുമായ പ്രവർത്തനങ്ങളിൽ ഡിജിറ്റൽസാങ്കേതികവിദ്യ…
-
അടുത്ത അധ്യയന വർഷത്തെ പാഠപുസ്തക, യൂണിഫോം വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്
അടുത്ത അധ്യയന വർഷത്തെ പാഠപുസ്തക, യൂണിഫോം വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടക്കും. തിരുവനന്തപുരം പട്ടം സെൻ്റ് മേരീസ് സ്കൂളിൽ വച്ച് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 79 ലക്ഷം…
-
ആഗോള അയ്യപ്പ സംഗമം നടത്തിപ്പിലെ ഓഡിറ്റ് റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്
ആഗോള അയ്യപ്പ സംഗമം നടത്തിപ്പിലെ ഓഡിറ്റ് റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. മുഖ്യമന്ത്രിയുടെ പമ്പ ഗസ്റ്റ് ഹൗസിലെ താമസത്തിന് രണ്ട് ലക്ഷം രൂപയാണ് ചിലവായത്. ഗസ്റ്റ്ഹൗസിന്റെ ഇടനാഴിയിൽ ചുവപ്പ് പരവതാനിക്ക് 15,930 രൂപയും, വേദിയിൽ…
-
തിരുവല്ല സ്പാ ബലാത്സംഗക്കേസില്‍ ഏഴാം പ്രതിയും പിടിയില്‍
തിരുവല്ല സ്പാ ബലാത്സംഗക്കേസില്‍ ഏഴാം പ്രതിയും പിടിയില്‍. തിരുവല്ല മഞ്ഞാടി സ്വദേശി ഷിന്റോ പി സണ്ണി ചങ്ങനാശ്ശേരിയില്‍ നിന്നാണ് പിടിയിലായത്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായി. ഒന്നാം പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നാണ്…
-
ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എല്‍ഡിഎഫ് ജാഥയുടെ പോസ്റ്റര്‍ കണ്ടെത്തി
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എല്‍ഡിഎഫ് ജാഥയുടെ പോസ്റ്റര്‍ കണ്ടെത്തി. എല്‍ഡിഎഫ് ജാഥ ക്യാപ്റ്റനായ ജോസ് കെ മാണിയുടെ മുഖമുള്ള പോസ്റ്ററാണ് കല്ലറയ്ക്ക് മുകളില്‍ കണ്ടത്. സംഭവത്തില്‍ കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ്…
-
പാങ്ങോട് സൈനിക ക്യാമ്പിലെ രണ്ട് കോടി രൂപയുടെ ആനക്കൊമ്പുകള്‍ മോഷണം പോയി
പാങ്ങോട് സൈനിക ക്യാമ്പില്‍ നിന്ന് രണ്ട് കോടി രൂപയോളം വില വരുന്ന രണ്ട് ആനക്കൊമ്പുകൾ മോഷണം പോയി.1929ല്‍ സര്‍ക്കാര്‍ സൈന്യത്തിന് കൈമാറിയതാണ് നഷ്ടമായ ആനക്കൊമ്പുകള്‍. ക്യാമ്പിലെ ഓഫീസേഴ്സ് ക്ലബില്‍ സൂക്ഷിച്ചിരുന്ന ഇവ മോഷ്ടിക്കപ്പെട്ടത് കനത്ത…
-
ആഗോള അയ്യപ്പ സംഗമം :തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മൂന്നു കോടി 40 ലക്ഷം രൂപ നഷ്ടമായെന്ന് റിപോര്‍ട്ട്
ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മൂന്നു കോടി 40 ലക്ഷം രൂപ നഷ്ടമായെന്ന് റിപോര്‍ട്ട്. ഫണ്ട് വിനിയോഗത്തില്‍ ദേവസ്വം ബോര്‍ഡിന് വീഴ്ച പറ്റിയെന്ന് സ്പെഷ്യല്‍ കമ്മീഷണറുടെ ഓഡിറ്റ് റിപോര്‍ട്ടില്‍ പറയുന്നു.…
-
സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക ഈമാസം 21ന് പ്രസിദ്ധീകരിക്കും
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പുതുക്കിയ അന്തിമ വോട്ടര്‍പട്ടിക ഈ മാസം 21-ന് പ്രസിദ്ധീകരിക്കും. വോട്ടര്‍പട്ടിക സമഗ്രമായി പരിഷ്കരിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്. പട്ടിക പുതുക്കലിന്റെ ഭാഗമായി സംസ്ഥാനത്തെ 62 നിയമസഭാ മണ്ഡലങ്ങളില്‍…
-
ഷിംജിത മുസ്തഫയുടെ ജാമ്യഹരജിയില്‍ ഇന്ന് വിധി
ആത്മഹത്യാ പ്രേരണ കേസില്‍ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യഹരജിയില്‍ കോടതി ഇന്ന് വിധി പറയും. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക. 21 ദിവസത്തോളമായി റിമാന്‍ഡിലാണ് ഷിംജിത. പ്രതി ഉപയോഗിച്ച മൊബൈല്‍ ഫോണിന്റെയും…
-
ചോറ്റാനിക്കരയിലെ പതിനാറുകാരിയുടെ ആത്മഹത്യ; അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം
ചോറ്റാനിക്കരയിലെ പതിനാറുകാരിയുടെ ആത്മഹത്യ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം. പുത്തന്‍കുരിശ് ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. സൈബര്‍ പോലീസ് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ട്. പെണ്‍കുട്ടിയുടെ ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചു. കൊറിയന്‍…

Local News


















