News Sections: local

  • ആലപ്പുഴയിൽ 14കാരിക്ക് ക്രൂര പീഡനം; അച്ഛനും ബന്ധുക്കളും അറസ്റ്റിൽ

    ആലപ്പുഴയിൽ 14കാരിക്ക് ക്രൂര പീഡനം; അച്ഛനും ബന്ധുക്കളും അറസ്റ്റിൽ

    ആലപ്പുഴ പുന്നപ്രയില്‍ പതിനാലുകാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു. സംഭവത്തില്‍ അച്ഛനും അച്ഛന്റെ ബന്ധുക്കളും അറസ്റ്റിലായി. അച്ഛന്റെ അടുത്ത ബന്ധുക്കളായ രണ്ട് പേരാണ് പിടിയിലായത്. മൂന്ന് വര്‍ഷത്തിനിടെ വിവിധ ഇടങ്ങളില്‍ വെച്ച് പെണ്‍കുട്ടിയെ ലൈംഗികമായി…

  • കരുനാഗപ്പള്ളിയില്‍ മധ്യവയസ്‌കനെ മര്‍ദ്ദിച്ച സംഭവത്തില്‍ യുവാക്കള്‍ പിടിയില്‍.

    കരുനാഗപ്പള്ളിയില്‍ മധ്യവയസ്‌കനെ മര്‍ദ്ദിച്ച സംഭവത്തില്‍ യുവാക്കള്‍ പിടിയില്‍.

    കരുനാഗപ്പള്ളിയില്‍ മധ്യവയസ്‌കനെ മര്‍ദ്ദിച്ച സംഭവത്തില്‍ യുവാക്കള്‍ പിടിയില്‍. വഴി തടസ്സപ്പെടുത്തിയ കാര്‍ മാറ്റിയിടാന്‍ പറഞ്ഞതിന്റെ വിരോധത്തിലാണ് മര്‍ദ്ദനം. കരുനാഗപ്പള്ളി സ്വദേശി ഉദയകുമാറിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികളെ പോലീസ് പിടികൂടി.അന്‍സര്‍, ഫൈസല്‍…

  • തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; ഹിയറിങ്ങിനുളള സമയം ഇന്ന് അവസാനിക്കും

    തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; ഹിയറിങ്ങിനുളള സമയം ഇന്ന് അവസാനിക്കും

    തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനായുള്ള ഹിയറിങ്ങിലൂടെ കേരളത്തില്‍ 39,297 പേര്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായി. ഹിയറിങ്ങിനുളള സമയം ഇന്ന് അവസാനിക്കും. ഇന്നലെ വരെ 122 നിയോജക മണ്ഡലങ്ങളിലാണ് ഹിയറിങ് പൂര്‍ത്തിയായത്. ഈ മാസം…

  • ആലിന്‍ ഷെറിന്‍ അബ്രഹാം ഇനി അഞ്ചു കുരുന്നുകളിലൂടെ ജീവിക്കും

    ആലിന്‍ ഷെറിന്‍ അബ്രഹാം ഇനി അഞ്ചു കുരുന്നുകളിലൂടെ ജീവിക്കും

    പത്ത് മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ അബ്രഹാമിന്റെ അവയവങ്ങളുമായി ആംബുലന്‍സ് തിരുവനന്തപുരത്തെത്തി. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് 10 മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യുന്നത്. ആലിന്‍ ഷെറിന്‍ അബ്രഹാം ഇനി അഞ്ചു കുരുന്നുകളിലൂടെ…

  • നിർധന രോഗികൾക്ക് സൗജന്യ ഡയാലിസിസ് യൂണിറ്റുമായി വണ്ടർലാ

    നിർധന രോഗികൾക്ക് സൗജന്യ ഡയാലിസിസ് യൂണിറ്റുമായി വണ്ടർലാ

    വണ്ടർലാ ഹോളിഡേയ്‌സിന്റെ സിഎസ്ആർ പദ്ധതിയുടെ ഭാഗമായി നിർധനരായ വൃക്കരോഗികൾക്കായുള്ള അത്യാധുനിക ഡയാലിസിസ് യൂണിറ്റ് കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു. മൂവാറ്റുപുഴ നിർമല സൊസൈറ്റി ഫോർ മെഡിക്കൽ കെയറുമായി സഹകരിച്ചാണ് സൗജന്യ ഡയാലിസിസ് സേവനം ലഭ്യമാക്കുന്നത്. മൂവാറ്റുപുഴ,…

  • സീ കേരളം ‘ഡ്രാമ ജൂനിയേഴ്‌സ്’ സീസൺ 2 ഗ്രാൻഡ് പ്രീമിയർ ഫെബ്രുവരി 14-ന്

    സീ കേരളം ‘ഡ്രാമ ജൂനിയേഴ്‌സ്’ സീസൺ 2 ഗ്രാൻഡ് പ്രീമിയർ ഫെബ്രുവരി 14-ന്

    കൊച്ചി: കേരളത്തിലെ മുൻനിര വിനോദ ചാനലായ സീ കേരളം, കുട്ടിപ്രതിഭകളുടെ മികച്ച പ്രകടനം കൊണ്ട് ജനപ്രീതിയാർജ്ജിച്ച ‘ഡ്രാമ ജൂനിയേഴ്‌സ്’ ടാലന്റ് ഷോയുടെ രണ്ടാം സീസണുമായി എത്തുന്നു.ആദ്യ സീസണിന്റെ വൻ വിജയത്തിന് ശേഷം എത്തുന്ന ഡ്രാമ…

  • കോർപറേഷൻ ജനപ്രതിനിധികൾക്ക് ഇസാഫിന്റെ ആദരം

    കോർപറേഷൻ ജനപ്രതിനിധികൾക്ക് ഇസാഫിന്റെ ആദരം

    തൃശൂർ: തദ്ദേശ്ശ തിരഞ്ഞെടുപ്പിൽ വിജയിച്ച കോർപറേഷൻ അംഗങ്ങളെ ഇസാഫ് ആദരിച്ചു. ഹോട്ടൽ ദാസ് കോണ്ടിനെന്റലിൽ സംഘടിപ്പിച്ച ചടങ്ങ് മണപ്പുറം ഫിനാൻസ് മാനേജിങ് ഡയറക്ടർ വി പി നന്ദകുമാർ ഉദ്‌ഘാടനം ചെയ്തു. ഇസാഫ് ഗ്രൂപ്പ് ഓഫ്…

  • ഫെഡറൽ സ്‌കിൽ അക്കാദമിയിൽ പൂർവ വിദ്യാർത്ഥി സംഗമം

    ഫെഡറൽ സ്‌കിൽ അക്കാദമിയിൽ പൂർവ വിദ്യാർത്ഥി സംഗമം

    കൊച്ചി: ഫെഡറൽ ബാങ്കിന്റെ സിഎസ്ആർ വിഭാഗമായ ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നൈപുണ്യവികസന സംരംഭമായ ഫെഡറൽ സ്കിൽ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തിൽ പൂർവ വിദ്യാർത്ഥി സംഗമം നടത്തി. ഫെഡറൽ ബാങ്ക് സിഎസ്ആർ മേധാവിയും…

  • ആഗോള അയ്യപ്പ സംഗമം; വി എൻ വാസവൻ രാജി വെക്കണമെന്ന് രമേശ് ചെന്നിത്തല

    ആഗോള അയ്യപ്പ സംഗമം; വി എൻ വാസവൻ രാജി വെക്കണമെന്ന് രമേശ് ചെന്നിത്തല

    പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിൽ വൻ ക്രമക്കേട് നടന്നതായി ഓഡിറ്റ് രേഖകൾ പുറത്തുവന്നതിന് പിന്നാലെ സർക്കാരിനും ദേവസ്വം മന്ത്രി വി എൻ വാസവനുമെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. മന്ത്രി വി എൻ…

  • മോട്ടിവേഷണല്‍ സ്പീക്കര്‍ ഫിലിപ്പ് മമ്പാട് പോക്‌സോ കേസില്‍ പിടിയില്‍

    മോട്ടിവേഷണല്‍ സ്പീക്കര്‍ ഫിലിപ്പ് മമ്പാട് പോക്‌സോ കേസില്‍ പിടിയില്‍

    പെണ്‍കുട്ടിയെ ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ മോട്ടിവേഷന്‍ സ്പീക്കറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ് മമ്പാട് കസ്റ്റഡിയില്‍. 16 വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് ഫിലിപ് മമ്പാടിനെ നിലമ്പൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.…