News Sections: local
-
കൊല്ലത്ത് ഭാര്യാ മാതാവിനെ തലയ്ക്കടിച്ച ശേഷം വീടിനു തീയിട്ടു
കൊല്ലത്ത് ഭാര്യാ മാതാവിനെ തലയ്ക്ക് അടിച്ചു പരുക്കേൽപ്പിച്ച ശേഷം മരുമകൻ ഗ്യാസ് സിലിണ്ടർ തുറന്നു വിട്ട് വീട് കത്തിച്ചു. ശേഷം ആത്മഹത്യക്കും ശ്രമിച്ചു. കഴുത്തും കൈ ഞരമ്പും മുറിച്ചാണ് ആത്മഹത്യാ ശ്രമം നടത്തിയത്. ഇന്നു…
-
കളമശ്ശേരി പോളി ഹോസ്റ്റലില്‍ എത്തിച്ചത് നാല് കിലോ കഞ്ചാവെന്ന് പ്രതികള്‍ മൊഴി നല്കി
ഹോസ്റ്റലില്‍ എത്തിച്ചത് നാല് കിലോ കഞ്ചാവെന്ന് പ്രതികള്‍ മൊഴി നല്കി. എന്നാല്‍ പൊലീസ് കണ്ടെത്തിയത് രണ്ട് കിലോയാണ്.ബാക്കി രണ്ട് കിലോ കഞ്ചാവ് സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വില്‍പ്പന നടത്തിയെന്നാണ് സൂചന. അതേസമയം കഴിഞ്ഞ ദിവസം…
-
കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ കെ.രാധാകൃഷ്ണനു വീണ്ടും സമൻസ്
കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ സിപിഎം നേതാവും എംപിയുമായ കെ.രാധാകൃഷ്ണനു വീണ്ടും സമൻസ്. ഈ മാസം പതിനേഴിന് ചോദ്യം ചെയ്യാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചിരിക്കുന്നത്.നേരത്തെ ലഭിച്ച സമൻസില്‍ കെ രാധാകൃഷ്ണൻ ഹാജരായിരുന്നില്ല. പാർലമെൻ്റ് സമ്മേളനം നടക്കുന്നതിനാല്‍…
-
കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത
കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത.ഇന്ന് ഏഴ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴക്ക്…
-
കളമശ്ശേരി പോളിടെക്നിക് കോളേജിലെ ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച രണ്ട് പൂർവ വിദ്യാർത്ഥികൾ പിടിയിൽ
കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ രണ്ട് പൂർവ വിദ്യാർത്ഥികൾ പിടിയിൽ. ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച ആഷിക്കിനെയും ഷാലിനെയുമാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ വർഷം ക്യാമ്പസിൽ നിന്ന് പഠിച്ചിറങ്ങിയവരാണ്…
-
ആശാവർക്കർമാരുടെ സമരം അനാവശ്യമാണെന്ന് ഇപി ജയരാജൻ
ആശാവർക്കർമാരുടെ സമരം ചിലരുടെ തലയിലുദിച്ച രാഷ്ട്രീയ ബുദ്ധിയാണെന്നും സമരം അനാവശ്യമാണെന്നും സിപിഎം നേതാവ് ഇപി ജയരാജൻ. സമരത്തെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. അതേസമയം തുടക്കകാലത്ത് ഒരു പൈസ പോലും…
-
സംസ്ഥാനത്ത് ഒരാഴ്ച്ചയ്ക്കിടെ പിടിച്ചെടുത്തത് 1.9 കോടിയുടെ ലഹരി വസ്തുക്കള്‍
ഓപ്പറേഷന് ക്ലീന്‍ സ്ലേറ്റിന്റെ ഭാഗമായി സംസ്ഥാനത്ത് ഒരാഴ്ച്ചയ്ക്കിടെ പിടിച്ചെടുത്തത് 1.9 കോടിയുടെ ലഹരി വസ്തുക്കള്‍. മാർച്ച് 5 മുതൽ 12 വരെയായിരുന്നു എക്സൈസിന്റെ ഓപ്പറേഷന് ക്ലീന്‍ സ്ലേറ്റ് നടന്നത്. ഇത് ഒരാഴ്ച കൂടി നീട്ടാനാണ്…
-
കൊല്ലത്തുനിന്ന് കാണാതായ പതിമൂന്നുകാരിയെ തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി
കുന്നിക്കോട് നിന്ന് കാണാതായ പതിമൂന്നുകാരിയെ കണ്ടെത്തി. തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ഒരു ഫോണിൽ നിന്ന് കുട്ടി തന്നെ വീട്ടിലേക്ക് വിളിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണി മുതലായിരുന്നു കുട്ടിയെ കാണാതായത്.…
-
കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്ന് ഫോണും സിം കാർഡുകളും പിടിച്ചെടുത്തു
കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്ന് ഫോണും സിം കാർഡുകളും പിടിച്ചെടുത്തു. പത്താം ബ്ളോക്കില്‍ ജയില്‍ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിലാണ് മൂന്ന് തടവുകാരില്‍ നിന്നും രണ്ട് മൊബൈല്‍ ഫോണുകളും മൂന്ന് സിം കാർഡുകളും കണ്ടെത്തിയത്. അൻസാർ,…
-
മലപ്പുറത്ത് പൊലീസ് പരിശോധനക്കിടെ മയക്കുമരുന്നുമായി അതിഥി തൊഴിലാളി പിടിയിൽ
മലപ്പുറത്ത് പൊലീസ് പരിശോധനക്കിടെ മയക്കുമരുന്നുമായി അതിഥി തൊഴിലാളി പിടിയിൽ. ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ഇർഫാൻ (26) എന്നയാളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 10 ഗ്രാമിലധികം ഹെറോയിൻ പൊലീസ് കണ്ടെടുത്തു.ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ…


















