News Sections: local
-
കുട്ടികൾക്ക് എന്തും തുറന്നു പറയാനുള്ള അന്തരീക്ഷം വിദ്യാലയങ്ങളിലും വീടുകളിലുണ്ടാകണം;മന്ത്രി വി ശിവൻകുട്ടി
കുട്ടികൾക്ക് എന്തും തുറന്നു പറയാനുള്ള അന്തരീക്ഷം വിദ്യാലയങ്ങളിലും വീടുകളിലുണ്ടാകണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. അധ്യാപകർ കുട്ടികളുടെ മാനസികാവസ്ഥ മനസ്സിലാക്കണം. രക്ഷിതാക്കളും അധ്യാപകരും കുട്ടികളും ഒരുമിച്ച് നിൽക്കണം. ‘കൂടെയുണ്ട് കരുത്തേകാൻ’ എന്ന പദ്ധതിയിലൂടെ ഇതിന് പ്രാപ്തരാക്കുമെന്നും…
-
ജനസംഘവുമായി സഖ്യം ചേർന്നിട്ടുണ്ടെന്ന് സിപിഐഎമ്മിന്റെ ചരിത്ര രേഖയിലുണ്ടെന്ന് ആര്യാടൻ ഷൗക്കത്ത്
ജനസംഘവുമായി സഖ്യം ചേർന്നിട്ടുണ്ടെന്ന് സിപിഐഎമ്മിന്റെ ചരിത്ര രേഖയിലുണ്ടെന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. എപ്പോഴും യോജിക്കാവുന്ന അവസ്ഥ നിലനിൽക്കുന്നെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. അതിനിടെ, നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് മറുപടിയുമായെത്തി.…
-
രണ്ടര വയസുകാരിയായ ദേവേന്ദുവിനെ കിണറ്റിൽ എറിഞ്ഞ് കൊന്നത് ശ്രീതുവാണെന്ന് പ്രതിയുടെ വെളിപ്പെടുത്തൽ
രണ്ടര വയസുകാരിയായ ദേവേന്ദുവിനെ കിണറ്റിൽ എറിഞ്ഞ് കൊന്നത് മാതാവ് ശ്രീതുവാണെന്ന് പ്രതിയുടെ വെളിപ്പെടുത്തൽ. റൂറൽ എസ്.പിക്കാണ് മൊഴി നൽകിയത്. ജയിൽ സന്ദർശനത്തിനിടെ പ്രതി ഉറക്കെ വിളിച്ചു പറയുകയായിരുന്നു. പ്രതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ദേവേന്ദുവിൻ്റെ…
-
കാറില്‍ പെട്രോള്‍ അടിച്ചശേഷം പണം നല്‍കാതെ കടന്നുകളഞ്ഞ തമിഴ്നാട് സ്വദേശികള്‍ പൊലീസ് പിടിയില്‍
കാറില്‍ പെട്രോള്‍ അടിച്ചശേഷം പണം നല്‍കാതെ കടന്നുകളഞ്ഞ തമിഴ്നാട് സ്വദേശികള്‍ പൊലീസ് പിടിയില്‍. തിരുനെല്‍വേലി സ്വദേശികളായ ചുടലൈകണ്ണന്, ബന്ധു കണ്ണന് എന്നിവരാണ് പുനലൂര്‍ പൊലീസിന്റെ പിടിയിലായത്. ഇന്നലെ വൈകിട്ട് ചെമ്മന്തൂരിലെ പെട്രോള്‍ പമ്പിലാണ് കേസിനാസ്പദമായ…
-
കളിക്കുന്നതിനിടെ കളിപ്പാട്ടക്കാറിൽ കാല് കുടുങ്ങി നാല് വസയുകാരന് ദാരുണാന്ത്യം
കളിക്കുന്നതിനിടെ കളിപ്പാട്ടക്കാറിൽ കാല് കുടുങ്ങി നാല് വസയുകാരന് ദാരുണാന്ത്യം. അച്ഛനോടൊപ്പം കളിക്കുന്നതിനിടയിൽ കുഞ്ഞ് നിലത്ത് വീഴുകയായിരുന്നു. നെയ്യാറ്റിൻകര റെജിൻ- ധന്യ ദമ്പതികളുടെ മകൻ ഇമാൻ ആണ് മരിച്ചത്.ഉടൻ തന്നെ ഇമാനെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും…
-
ആശവര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരയാത്രയുടെ സമാപനം ഇന്ന്; സെക്രട്ടറിയേറ്റിലേക്കുള്ള മഹാറാലി പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഉദ്ഘാടനം ചെയ്യും
പരിശീലന പരിപാടി സമരം തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കമെന്ന് ആക്ഷേപം വേതന വര്‍ധനവ് അടക്കം ആവശ്യപ്പെട്ട് ആശവര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരയാത്രയുടെ സമാപനം ഇന്ന്. സെക്രട്ടറിയേറ്റിലേക്കുള്ള മഹാറാലി പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഉദ്ഘാടനം…
-
ഹയർ സെക്കണ്ടറി ഒന്നാം വർഷ ക്ലാസുകൾ ഇന്ന് തുടങ്ങും;പ്രവേശനോത്സവം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും
ഹയർ സെക്കണ്ടറി ഒന്നാം വർഷ ക്ലാസുകൾ ഇന്ന് തുടങ്ങും.പ്ലസ് വൺ പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9.00 മണിക്ക് തിരുവനന്തപുരം തൈയ്ക്കാട്, ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും. ‘വരവേൽപ്പ് ‘എന്ന…
-
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരും; കണ്ണൂരും കാസര്‍കോടും ഇന്ന് ഓറഞ്ച് അലര്‍ട്ട്
ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്.. വടക്കന്‍കേരളത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന്…
-
കൊല്ലത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ബൈക്കിന്റെ കമ്പി നെഞ്ചില്‍ തുളച്ചുകയറി 59കാരന് മരിച്ചു
ഇടിച്ച ബൈക്കിന്റെ മിറര്‍ സ്ഥാപിച്ചിരുന്ന കമ്പിയാണ് ബെന്നിയുടെ നെഞ്ചില്‍ തുളച്ചു കയറിയത് കൊല്ലം: കൊല്ലത്ത് ബൈക്കും സ്കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ഇടിച്ച ബൈക്കിന്റെ കമ്പി നെഞ്ചില്‍ തുളച്ചുകയറി ഒരാള്‍ മരിച്ചു. തുകലശ്ശേരി സ്വദേശി…
-
ഡോക്ടര്‍ ഹാര്‍ട്ട് പുസ്തക പ്രകാശനം ഇന്ന് വെകീട്ട്
കോഴിക്കോട് :രാജ്യത്തെ മുന്‍നിര കാര്‍ഡിയോളജിസ്റ്റുകളിലൊരാളായ ഡോ.കുഞ്ഞാലിയുടെ ആത്മകഥ ‘ഡോ.ഹാര്‍ട്ടി’ ന്റെ പ്രകാശനം ഇന്ന് വൈകിട്ട് 3.30ന് ഹോട്ടല്‍ ടിയാരയില്‍ വെച്ച് ഗോവ ഗവര്‍ണര്‍ ശ്രീ.പി.എസ്.ശ്രീധരന്‍പിള്ള നിര്‍വ്വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പുസ്തകം ഏറ്റുവാങ്ങും. ഡോ.പി.കെ.അശോകന്…

Local News

















