News Sections: local
-
രാജ്ഭവനെ ആര്‍എസ്എസ് ശാഖയുടെ നിലവാരത്തിലേയ്ക്ക് താഴ്ത്താന്‍ ശ്രമിക്കുകയാണെന്നന് മുഖ്യമന്ത്രി പിണറായി വിജയന്
രാജ്ഭവനെ ആര്‍എസ്എസ് ശാഖയുടെ നിലവാരത്തിലേയ്ക്ക് താഴ്ത്താന്‍ ശ്രമിക്കുകയാണെന്നന് മുഖ്യമന്ത്രി പിണറായി വിജയന്. രാജ്ഭവന് രാജ്യത്തെ ഒരു പ്രധാനപ്പെട്ട ഭരണകേന്ദ്രമാണ്. അതുമായി ബന്ധപ്പെട്ട് സ്വകരിക്കുന്ന നടപടികള്‍, അതുമായി ബന്ധപ്പെട്ട് പ്രദര്‍ശിപ്പിക്കുന്ന ചിഹ്നങ്ങള്‍ ഭരണഘടനാ അനുസൃതമായിരിക്കണം. രാജ്ഭവനെ…
-
നിലമ്പൂരില്‍ പോരാട്ടം എല്‍ ഡി എഫും യു ഡി എഫും തമ്മില്‍, പിന്നെ കുറെ സ്വതന്ത്രന്മാരും മത്സരിക്കുന്നു:ആര്യാടന് ഷൗക്കത്ത്
നിലമ്പൂരില്‍ എല്‍ ഡി എഫും യുഡിഎഫും തമ്മിലുള്ള നേരിട്ടുള്ള മത്സരമാണ് നടക്കുന്നതെന്നും പിന്നെ കുറെ സ്വതന്ത്രന്മാരും മത്സരിക്കുന്നുണ്ടെന്നും ആര്യാടന് ഷൗക്കത്ത് പറഞ്ഞു. വോട്ടു ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് ചരിത്ര ഭൂരിപക്ഷം ഉണ്ടാകും.…
-
പാലക്കാട് ;കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു
പുലർച്ചെ മൂന്നുമണിയോടെയായിരുന്നു കാട്ടാന ആക്രമണംപാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം. ഞാറക്കോട് സ്വദേശി കുമാരൻ ആണ് മരിച്ചത്. പുലർച്ചെ മൂന്നുമണിയോടെയായിരുന്നു കാട്ടാന ആക്രമണം. വീട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ആയിരുന്നു കാട്ടാന ആക്രമിച്ചത്. വനത്തോട്…
-
നിലമ്പൂര്‍ ഇന്ന് ബൂത്തില്‍
വീറും വാശിയും നിറഞ്ഞ പ്രാചാരണത്തിനൊടുവില് നിലമ്പൂര്‍ ഇന്ന് വിധിയെഴുതും. മൂന്ന് ആഴ്ചയോളം കേരള രാഷ്ട്രീയം ക്യാമ്പ് ചെയ്തുള്ള മത്സരാവേശത്തിന് ശേഷമാണ് നിലമ്പൂര്‍ ഇന്ന് പോളിംഗ് ബൂത്തിലെത്തുന്നത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ്…
-
സമ്പൂര്‍ണ ആത്മ വിശ്വാസം: എം സ്വരാജ്
നിലമ്പൂര്‍ : തിരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ ആത്മവിശ്വാസമെന്ന് നിലമ്പൂരിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം സ്വരാജ്. പ്രതീക്ഷയില്‍ കവിഞ്ഞ പിന്തുണയും ഐക്യദാര്‍ഢ്യവുമാണ് ജനങ്ങളില്‍ നിന്ന് തനിക്ക് ലഭിച്ചുവരുന്നത്. ഒരു ഘട്ടത്തിലും ആശങ്ക തോന്നിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ്…
-
തളങ്കര മാലിക് ദിനാര്‍ പള്ളിയുടെ കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു
കാസര്‍കോട്: തളങ്കര മാലിക് ദിനാര്‍ പള്ളിയുടെ കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു. ബെംഗളുരു സ്വദേശി ഫൈസാന്‍ (22) ആണ് മരിച്ചത്. പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ സംഘത്തിലെ യുവാവാണ് അപകടത്തില്‍ പെട്ടത്. ഫൈസാന്റെ കൂടെ മുങ്ങിപ്പോയ ഒരാളെ…
-
കണ്ണൂര്‍ നഗരത്തില്‍ രണ്ട് ദിവസത്തിനിടെ തെരുവുനായയുടെ കടിയേറ്റത് 72 പേര്‍ക്ക്
രണ്ട് വയസുള്ള കുട്ടി ഉള്‍പ്പടെ ഇന്ന് 16 പേര് തെരുവുനായ ആക്രമണത്തിന് ഇരയായി കണ്ണൂരില്‍ വീണ്ടും തെരുവ് നായ ആക്രമണം. ആക്രമണത്തില്‍ 16 പേര്‍ക്ക് കടിയേറ്റു. രാവിലെ ആറ് മണിയോടെ പുതിയ ബസ് സ്റ്റാന്‍ഡ്,…
-
ഇടതുപക്ഷം അടിയന്തരാവസ്ഥകാലത്ത് ആര്‍എസ്എസുമായി സഹകരിച്ചെന്ന പരാമര്‍ശം ;വിശദീകരണവുമായി എം വി ഗോവിന്ദന്
ഇടതുപക്ഷം അടിയന്തരാവസ്ഥകാലത്ത് ആര്‍എസ്എസുമായി സഹകരിച്ചെന്ന പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. തന്റെ പരാമര്‍ശം വളച്ചൊടിച്ചതാണെന്നും സൂചിപ്പിച്ചത് അടിയന്തരാവസ്ഥ കാലത്ത് ഇന്ത്യ ഒറ്റക്കെട്ടായി നീങ്ങിയ സാഹചര്യമാണെന്നും എം വി…
-
അപകടത്തിൽപെട്ട കപ്പലിൽ നിന്ന് രാസവസ്തുക്കൾ കടലിൽ കലർന്നിട്ടില്ലെന്ന് കുഫോസ് പഠനം
പുറംകടലിൽ അപകടത്തിൽപെട്ട എം എസ് സി എൽസ3 കപ്പലിൽ നിന്ന് രാസവസ്തുക്കൾ കടലിൽ കലർന്നിട്ടില്ലെന്ന് കുഫോസ് പഠനം. മത്സ്യസമ്പത്ത് നിലവിൽ സുരക്ഷിതമാണെന്നും മീനുകൾ കഴിക്കുന്നതിൽ യാതൊരു ആശങ്കയും വേണ്ടെന്നും പ്രാഥമിക പഠനറിപ്പോർട്ട് പറയുന്നു. ഒരു…
-
സിപിഐ ആലപ്പുഴ മണ്ഡലം സമ്മേളനം കടുത്ത വിഭാഗീയതയെ തുടര്‍ന്ന് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല
സിപിഐ ആലപ്പുഴ മണ്ഡലം സമ്മേളനം കടുത്ത വിഭാഗീയതയെ തുടര്‍ന്ന് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. മണ്ഡലം കമ്മിറ്റിയില്‍ മത്സരത്തിന് കളമൊരുങ്ങിയതോടെ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് സമ്മേളനം നിര്‍ത്തി വയ്ക്കേണ്ടി വരികയുമായിരുന്നു. മന്ത്രി പി പ്രസാദും പ്രതിനിധികളും തമ്മില്‍ രൂക്ഷമായ…

Local News


















