പുതുപ്പാടിയിൽ ആംബുലൻസും ട്രാവലറും കൂട്ടിയിടിച്ച് എട്ടു പേർക്ക് പരിക്ക്

March 16th, 2024

പുതുപ്പാടിയിൽ ആംബുലൻസും ട്രാവലറും കൂട്ടിയിടിച്ച് അപകടം. എട്ടു പേർക്ക് പരിക്കേറ്റു. രാവിലെ 7.45ഓടെ കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ പുതുപ്പാടി പഞ്ചായത്ത് ബസാറിലാണ് സംഭവം.ആംബുലൻസിൽ നാലു പേരാണ് യാത്ര ചെയ്തിരുന്നത്. ഇവർ ഉൾപ...

Read More...

കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് ക്ഷാമം രൂക്ഷം

March 15th, 2024

കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് ക്ഷാമത്തെ തുടർന്ന് മെഡിക്കൽ കോളേജിന്റെ പ്രധാന കവാടത്തോട് ചേർന്നുള്ള ഫാർമസിഅടച്ചു . ഇക്കഴിഞ്ഞ പത്താം തീയതിയാണ് എട്ടുമാസത്തെ പണം കുടിശ്ശികയായിരുന്ന തുടർന്ന് വിതരണക്കാർ മരുന്ന് വിതരണ...

Read More...

കര്‍ഷകന്റെ മരണത്തിന് കാരണമായ കാട്ടുപോത്തിനെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തമാകും

March 12th, 2024

കോഴിക്കോട് കക്കയത്ത് കര്‍ഷകന്റെ മരണത്തിന് കാരണമായ കാട്ടുപോത്തിനെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തമാകും. കക്കയം ഫോറസ്റ്റ് ഓഫീസ് രാവിലെ പത്തിന് കര്‍ഷകരും നാട്ടുകാരും ഉപരോധിക്കും.കഴിഞ്ഞ ചൊവ്വാഴ്ചയാണ് കക്കയം സ്വദേശി അബ്രഹാ...

Read More...

വടകരയിൽ ടിപി ചന്ദ്രശേഖരന്റെ വീട്ടിൽ നിന്ന് ഷാഫി പറമ്പിൽ പ്രചാരണം തുടങ്ങി

March 11th, 2024

വടകരയിൽ ഗ്ളാമർ പോരാട്ടം തുടങ്ങി. യുഡിഎഫ് സ്ഥാനാർത്ഥിയായി ഷാഫി പറമ്പിൽ എത്തിയതോടെ വടകരയിൽ പ്രചാരണച്ചൂടേറി. ടിപി ചന്ദ്രശേഖരന്റെ വീട്ടിൽ നിന്ന് ഷാഫി പറമ്പിൽ പ്രചാരണം തുടങ്ങി. എൽഡിഎഫ് സഥാനാർത്ഥി കെ കെ ശൈലജ മണ്ഡലത്തിലെ ഒന്...

Read More...

സൈനികനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദിച്ച പരാതിയിൽ അന്വേഷണത്തിന് നിർദേശം

March 11th, 2024

സൈനികനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദിച്ച പരാതിയിൽ അന്വേഷണത്തിന് നിർദേശം. കോഴിക്കോട് റൂറൽ എസ്പിയാണ് അന്വേഷണത്തിന് നിർദേശം നൽകിയിരിക്കുന്നത്. നാദാപുരം ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാ...

Read More...

വടകര മണ്ഡലത്തിൽ ഷാഫി പറമ്പിൽ ഇന്ന് പ്രചാരണം തുടങ്ങും

March 11th, 2024

വടകര മണ്ഡലത്തിൽ പ്രചാരണ ചൂട്. ഷാഫി പറമ്പിൽ ഇന്ന് പ്രചാരണം തുടങ്ങും. ഒന്നാം വട്ട പ്രചാരണം പൂർത്തിയാക്കാൻ കെ കെ ശൈലജ ഇന്ന് മണ്ഡലത്തിൽ. എൻ ഡി എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണയും പ്രചാരണത്തിറങ്ങും. വടകരയിലെ ജനങ്ങളുടെ സ്നേഹത്തിന...

Read More...

എലത്തൂർ ചെട്ടികുളത്ത് കടലിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

March 7th, 2024

കോഴിക്കോട് എലത്തൂർ ചെട്ടികുളത്ത് കടലിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചെട്ടികുളം സ്വദേശി ശ്രീദേവ് (14) ആണ് മരിച്ചത്. കോസ്റ്റൽ പൊലീസ് നടത്തിയ തെരച്ചിലിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിത്.കടലിൽ കുളിക്കുന്നതിനി...

Read More...

വന്യമൃഗ ആക്രമണം തുടര്‍ക്കഥ; ഇന്ന് പൊലിഞ്ഞത് രണ്ട് ജീവനുകള്‍

March 5th, 2024

തൃശൂര്‍/കോഴിക്കോട് : സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ രണ്ടു മരണം. കോഴിക്കോടും തൃശൂരുമാണ് വന്യജീവി ആക്രമണം ഉണ്ടായത്. കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പാലാട്ട് അബ്രഹാം(62) ആണ് മരിച്ചത്. തൃശൂരിൽ കാട്ടാനയ...

Read More...

ടിപി വധക്കേസ് പ്രതികളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കെഎം ഷാജി

March 4th, 2024

ടിപി വധക്കേസ് പ്രതികളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. സിഎച്ച് അശോകൻ, പികെ കുഞ്ഞനന്തൻ എന്നിവരുടെ മരണത്തിലാണ് കെഎം ഷാജി ദുരൂഹത ആരോപിച്ചിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം വേണമെന്ന് ഷാജി ആവശ്യപ്...

Read More...

പ്രസിദ്ധീകരണ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം

March 3rd, 2024

സംസ്ഥാന കൺവെൻഷൻ സബ് ജഡ്ജ് എം പി ഷൈജൽ ഉദ്ഘാടനം ചെയ്യുന്നു കോഴിക്കോട്: രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന ചെറുതും വലുതുമായ പ്രിന്റിംഗ് പ്രസിദ്ധീകരണങ്ങളുടെയും ഓൺലൈൻ മീഡിയ ചാനലുകളിലെയും പ്രസാധകരുടെയും ജീവനക്കാരുടെയും പ്രശ...

Read More...