News Sections: Kozhikode
-
ബഹ്റൈനില്‍ ഹൃദയാഘാതം മൂലം കൊയിലാണ്ടി സ്വദേശി അന്തരിച്ചു
ബഹ്റൈനില്‍ ഹൃദയാഘാതം മൂലം കോഴിക്കോട് കൊയിലാണ്ടി സ്വദേശി അന്തരിച്ചു. ബഹ്റൈന്‍ ഫാര്‍മസിയിലെ ജോലി ചെയ്യുന്ന മുഹമ്മദ് ഫസല്‍ വെളുത്തമണ്ണിലാണ് ചൊവ്വാഴ്ച വൈകിട്ട് 4.30ന് മരണപ്പെട്ടത്. കുടുബം നാട്ടിലാണ്. സാബിറയാണ് ഭാര്യ, സിബില ഫാത്തിമ, മുഹമ്മദ്…
-
കൂടത്തായ് കേസിലെ ദേശീയ ഫോറൻസിക് ലാബ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്
കൂടത്തായ് കേസിലെ ദേശീയ ഫോറൻസിക് ലാബ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. നാല് മൃതദേഹാവശിഷ്ടത്തിലും സയനൈഡോ വിഷാംശമോ കണ്ടെത്തിയില്ല. അന്നമ്മ തോമസ് , ടോം തോമസ് , മഞ്ചാടിയിൽ മാത്യൂ, ആൽഫൈൻ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് പരിശോധിച്ചത്.…
-
ക്യു എഫ് എഫ് കെ ചലച്ചിത്രസമഗ്ര സംഭാവന നവാഗത സംവിധായകൻ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു
കൊയിലാണ്ടി ഫിലിം ഫാക്ട്ടറി കോഴിക്കോട് ന്റെ 2023 ലെ ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ചുള്ള ചലച്ചിത്ര സമഗ്ര സംഭാവന പുരസ്കാരം സംവിധായകൻ സിദ്ധിഖ് നും നവാഗത ചലച്ചിത്ര സംവിധായകനുള്ള പുരസ്കാരം മാളികപ്പുറം ചിത്രത്തിന്റെ…
-
കിനാലൂരിലെ ഉഷാ സ്കൂളില്‍ ചിലര്‍ അതിക്രമിച്ച് കയറിയെന്ന് പിടി ഉഷ എംപി
ബാലുശേരി കിനാലൂരിലെ ഉഷാ സ്കൂളില്‍ ചിലര്‍ അതിക്രമിച്ച് കയറിയെന്ന് പിടി ഉഷ എംപി.നേരത്തെയും ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്ഥാപനത്തില്‍ മതിയായ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് എംപി ഡല്‍ഹിയില്‍ വാര്‍ത്താ…
-
ട്രെയിനില്‍ നിന്ന് സഹയാത്രികന് തള്ളിയിട്ട യാത്രക്കാരന് മരിച്ചു
ട്രെയിനില്‍ നിന്ന് സഹയാത്രികന് തള്ളിയിട്ട യാത്രക്കാരന് മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസില്‍നിന്നാണ് അസം സ്വദേശിയെ സഹയാത്രികന് തള്ളിയിട്ടത്. ട്രെയിനില്‍ വെച്ച് മരണപ്പെട്ടയാളും മുഫാദുറും തമ്മില്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ട്രെയിന്‍ മുക്കാലിയില്‍ എത്തിയപ്പോള്‍…
-
കൂടത്തായി കൂട്ടക്കൊലപാതകം ;കേസ് ഇന്ന് കോടതി പരിഗണിക്കും
കോഴിക്കോട് കൂടത്തായി കൂട്ടക്കൊലപാതക കേസ് ഇന്ന് കോടതി പരിഗണിക്കും. എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കൊലപാതക പരമ്ബരയിലെ റോയ് വധക്കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ സാക്ഷി വിസ്താരത്തിന്റെ തീയതി പ്രഖ്യാപിക്കുന്നത്…
-
മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി അന്‍പത് കുട്ടികള്‍ക്ക് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള സഹായം നല്‍കും
കോഴിക്കോട് : മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി നിർദ്ധന കുടുംബങ്ങളിലെ അന്‍പത് കുഞ്ഞുങ്ങള്‍ക്ക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നിര്‍വ്വഹിക്കുന്നതിനുള്ള സഹായം നല്‍കുമെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിച്ചു. കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളുമായി സഹകരിച്ചാണ് പദ്ധതി…
-
സര്‍ക്കാര്‍ സൈബര്‍പാര്‍ക്ക് ജീവനക്കാര്‍ക്കായി മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു
കോഴിക്കോട്: സര്‍ക്കാര്‍ സൈബര്‍പാര്‍ക്കിലെ ജീവനക്കാര്‍ക്കായി രണ്ടു ദിവസത്തെ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു. സൈബര്‍പാര്‍ക്കിലെ സഹ്യ ബില്‍ഡിങ്ങില്‍ നടന്ന മെഡിക്കല്‍ ക്യാംപില്‍ ഡെന്റല്‍, ഐ ചെക്ക് അപ്, ഹിയറിങ് അസസ്മെന്റ് എന്നീ വിഭാഗങ്ങളിലെ പരിശോധനകളാണ് നടത്തിയത്.…
-
നാല് കോടിയോളം വിലവരുന്ന കസ്തൂരിയുമായി രണ്ട് പേർ താമരശേരിയിൽ പിടിയിൽ
കോഴിക്കോട്: വിപണിയിൽ നാല് കോടിയോളം വിലവരുന്ന 200 ഗ്രാമോളം കസ്തൂരിയുമായി രണ്ട് പേർ താമരശേരിയിൽ പിടിയിൽ.വനം വകുപ്പ് ഉദ്യോഗസ്ഥർ ആണ് താമരശേരി സ്വദേശി സി എം മുഹമ്മദ്, കോട്ടയം സ്വദേശി സി കെ പ്രസാദ്…
-
കായക്കൊടിയില്‍ അയല്‍വാസികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ;കേസന്വേഷണത്തില്‍ വഴിത്തിരിവ്
കോഴിക്കോട് കായക്കൊടിയില്‍ അയല്‍വാസികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ കേസന്വേഷണത്തില്‍ വഴിത്തിരിവ്. ഹോട്ടല്‍ തൊഴിലാളിയായ വണ്ണാന്‍പറമ്പത്ത് ബാബുവിനെ അയല്‍വാസിയായ ഓട്ടോ ഡ്രൈവര്‍ രാജീവ് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. കൊലപാതകത്തിന് ശേഷം രാജീവന് തൂങ്ങി മരിച്ചതാണെന്ന്…

Local News













