News Sections: Kozhikode
-
കരിപ്പൂർ വിമാനത്താവളത്തിൽ രണ്ടു കിലോയോളം സ്വർണവും 8 ലക്ഷം രൂപയുടെ വിദേശ കറൻസിയും കസ്റ്റംസ് പിടികൂടി
കരിപ്പൂർ വിമാനത്താവളത്തിൽ രണ്ടു കിലോയോളം സ്വർണവും 8 ലക്ഷം രൂപയുടെ വിദേശ കറൻസിയും കസ്റ്റംസ് പിടികൂടി. താമരശേരി സ്വദേശി റാഷിക്, മലപ്പുറം അരീക്കോട് സ്വദേശി മുനീർ എന്നിവരാണ് സ്വർണ്ണക്കടത്തിന് പിടിയിലായത്. കൂടാതെ,ദുബായിലേക്ക് പോകാനെത്തിയ വടകര…
-
സ്വകാര്യ ആശുപത്രിയിൽ വനിതാ ജീവനക്കാർ വസ്ത്രം മാറ്റുന്ന മുറിയിൽ മൊബൈൽ ക്യാമറ സ്ഥാപിച്ച അറ്റൻഡർ അറസ്റ്റില്‍
കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ വനിതാ ജീവനക്കാർ വസ്ത്രം മാറ്റുന്ന മുറിയിൽ മൊബൈൽ ഫോൺ ക്യാമറ സ്ഥാപിച്ച അറ്റൻഡർ അറസ്റ്റിലായി. അത്തോളി മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ കരാർ ഏജൻസി ജീവനക്കാരനായ സരുൺ രാജ് (20) ആണ്…
-
കോഴിക്കോട് മരിച്ച ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം ക്രൈംബ്രാഞ്ചിനു വിടാന്‍ തീരുമാനം
കോഴിക്കോട് മരിച്ച ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം ക്രൈംബ്രാഞ്ചിനു വിടും. കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന് കഴിഞ്ഞ ദിവസം വിശ്വനാഥന്റെ അമ്മയും സഹോദരനും മന്ത്രി കെ. രാധാകൃഷ്ണനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് ക്രൈം…
-
മാവൂർ കൽപ്പള്ളിയിൽ ബസ് ബൈക്കിലിടിച്ച് മറിഞ്ഞ് അപകടം
മാവൂർ കൽപ്പള്ളിയിൽ ബസ് ബൈക്കിലിടിച്ച് മറിഞ്ഞ് അപകടം. അപകടത്തിൽപ്പെട്ടത് കോഴിക്കോട് നിന്നും മാവൂരിലേക്ക് പോകുന്ന ബസാണ്. യാത്രക്കാരെ പുറത്തെടുത്തു. ക്രൈൻ ഉപയോഗിച്ചാണ് ബസ് ഉയർത്തിയത്. ബസ് മറിഞ്ഞത് റോഡ് അരികിലെ പാടത്തേക്കാണ്. ബൈക്ക് യാത്രികൻ…
-
ഞെളിയന്‍പറമ്ബില്‍ എത്തിയ ബി.ജെ.പി കൗണ്‍സിലര്‍മാരെയും മാധ്യമപ്രവര്‍ത്തകരെയും പൂട്ടിയിട്ടു
ഫറോക്ക്: കോര്‍പറേഷന്റെ മാലിന്യ സംസ്കരണ കേന്ദ്രമായ ഞെളിയന്‍പറമ്ബില്‍ എത്തിയ ബി.ജെ.പി കൗണ്‍സിലര്‍മാരെയും മാധ്യമപ്രവര്‍ത്തകരെയും പൂട്ടിയിട്ടു. പ്രതിഷേധത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ നല്ലളം പൊലീസ് ഇവരെ തുറന്നുവിട്ടു. തിങ്കളാഴ്ച വൈകീട്ടാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കോര്പറേഷന് ബി.ജെ.പി…
-
പ്രസവത്തിനിടെ കുഞ്ഞ് മരിക്കാനിടയായ സംഭവത്തില്‍ പരാതിക്കാരിയുടെ വീട്ടിലെത്തി മൊഴിയെടുത്തു
കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിക്കാനിടയായ സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ പോലീസ് പരാതിക്കാരിയായ ഹാജറ നജയില്‍ നിന്നും വീട്ടിലെത്തി മൊഴിയെടുത്തു. സംഭവത്തില്‍ ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ക്കെതിരെ കേസെടുക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. ഏതാനും ദിവസം മുമ്പ്…
-
പ്രസവത്തിനിടെ കുഞ്ഞ് മരിച്ച സംഭവം ;ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആശുപത്രിക്ക് മുൻപിൽ സമരവുമായി കുടുംബം
പ്രസവത്തിനിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് ഫാത്തിമ ആശുപത്രിക്ക് മുൻപിൽ സമരവുമായി കുടുംബം. കുന്നമംഗലം ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കുടുംബാംഗങ്ങൾ സമരം നടത്തുന്നത്. അതേസമയം രോഗിയുടെ ബന്ധുകൾ ഡോക്ടറെ…
-
കോഴിക്കോട് ഫ്ളാറ്റിൽ നിന്ന് വീണ് വനിത ഡോക്ടർ മരിച്ചു
കോഴിക്കോട്: ഫ്ളാറ്റിൽ നിന്ന് വീണ് ഡോക്ടർ മരിച്ചു. മാഹി സ്വദേശി ഷദ റഹ്മാൻ (24) ആണ് മരിച്ചത്.പുലര്‍ച്ചെ നാല് മണിയോടെയാണ് യുവതിയെ താഴെ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍…
-
കോഴിക്കോട് താമരശേരിയിൽ വീട്ടുവളപ്പിൽ നിന്ന് 10 അടി നീളമുള്ള രാജവെമ്പാലയെ പിടികൂടി
വീട്ടുവളപ്പിൽ നിന്ന് 10 അടി നീളമുള്ള രാജവെമ്പാലയെ പിടികൂടി. കോഴിക്കോട് താമരശേരി കൂരോട്ടുപാറ തെക്കേവീട്ടിൽ ജോൺ ഡാനിയേലിൻ്റെ പുരയിടത്തിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. കഴിഞ്ഞ ആഴ്ച ഇതേ സ്ഥലത്ത് നിന്ന് ഇണ ചേരാനായി എത്തിയ…
-
മേപ്പയ്യൂരില്‍ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു
കോഴിക്കോട്: മേപ്പയ്യൂരില്‍ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. മേപ്പയ്യൂര്‍ ജിവിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മേപ്പയ്യൂര്‍ രയരോത്ത് മീത്തല്‍ ബാബുവിന്റെ മകന് അമല്‍ കൃഷ്ണയാണ് (17) മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെ…

Local News















