News Sections: Kozhikode
-
ഗീതാവിമര്‍ശനവുമായി സി രവിചന്ദ്രന്‍; ആയുഷിന്റെ പേരിലുള്ള അശാസ്ത്രീയത പൊളിച്ചടുക്കാന്‍ ആരിഫ്; പശുരാഷ്ട്രീയം തൊട്ട് ശബരിമലവരെ; ലോകചരിത്രത്തിലാദ്യമായി ദിവസം മുഴുവന്‍ നീളുന്ന ഹിന്ദുമത-ഹിന്ദുത്വ വിമര്‍ശനം; ‘ഹിന്ദ് ഓള’ത്തിനൊരുങ്ങി കോഴിക്കോട്
കോഴിക്കോട്: ലോകചരിത്രത്തിലാദ്യമായി ഒരു ദിവസം മുഴുവന്‍ നീളുന്ന ഹിന്ദുമത-ഹിന്ദുത്വ വിമര്‍ശന പരിപാടി കോഴിക്കോട്ട് നടക്കുന്നു. ശാസ്ത്ര- സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസെന്‍സ് ഗ്ലോബലിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കണ്ടംകുളം ജൂബിലിഹാളില്‍, ജനുവരി 11ന് നടക്കുന്ന ‘ഹിന്ദ് ഓളം’…
-
‘ഖുര്‍ ആന്‍ അത്ഭുതപ്പെടുത്തുന്ന ഭവ്യതേജസ്’പുസ്തക പ്രകാശനം 10ന്
കോഴിക്കോട്: സി.പി.ആലിക്കോയ രചിച്ച, പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന ‘ഖുര്‍ ആന്‍ അത്ഭുതപ്പെടുത്തുന്ന ഭവ്യ തേജസ്’ പുസ്തക പ്രകാശനം പ്രശസ്ത മത പണ്ഡിതന് ഡോ.ഹുസൈന് മടവൂര്‍ പ്രമുഖ അദ്ധ്യാത്മിക ആചാര്യന് എ.കെ.ബി.നായര്‍ക്ക് നല്കി പ്രകാശനം…
-
“ഗിഫ്റ്റ് ഓഫ് ലൈഫ്” കുട്ടികൾക്കുള്ള സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതി പ്രഖ്യാപിച്ചു.
കണ്ണൂർ: റോട്ടറി കണ്ണൂർ സെൻട്രലിൻ്റെ ആഭിമുഖ്യത്തിൽ ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റ്, കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റൽ എന്നിവരുമായി ചേർന്ന് നടത്തുന്ന കുട്ടികളുടെ സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതി “ഗിഫ്റ്റ് ഓഫ് ലൈഫ്”ൻ്റെ പ്രഖ്യാപനം…
-
വി പി നന്ദകുമാറിനെ ആദരിച്ചു
കൊച്ചി: കോഴിക്കോട് ഐ ഐ എം ആക്ടിങ് ചെയർമാനായി തെരെഞ്ഞെടുക്കപ്പെട്ട ഫിക്കി കേരള ചെയർമാനും മണപ്പുറം ഫിനാൻസ് ചെയർമാനും എംഡിയുമായ വി പി നന്ദകുമാറിന് ആദരം. വ്യവസായ സൗഹൃദ നയം : പരിഷ്കാരങ്ങളും നേട്ടങ്ങളും…
-
നിയമസഭ തിരഞ്ഞെടുപ്പ്:മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടി നേതൃത്വം;എ കെ ശശീന്ദ്രന്
നിയമസഭ തിരഞ്ഞെടുപ്പില്‍ താന്‍ എലത്തൂരില്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടി ദേശീയ നേതൃത്വമാണെന്ന് എ കെ ശശീന്ദ്രന് . മത്സരിക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടാല്‍ എത്ര ബുദ്ധിമുട്ട് ഉണ്ടെങ്കിലും മത്സരിക്കുമെന്നും എ കെ ശശീന്ദ്രന്.…
-
വഞ്ചകരുടെ കൂടാരം വിടാൻ സിപിഐ ഇനിയും വൈകരുത്: എം കെ മുനീർ
കോഴിക്കോട്: രാഷ്ട്രീയ വഞ്ചനയുടെ പര്യായമായ സിപിഎമ്മിന്റെ കൂടാരം വിടാൻ സിപിഐ ഇനിയും വൈകരുതെന്ന് മുസ്ലീം ലീഗ് നിയമസഭാ പാർട്ടി ഉപ നേതാവ് ഡോ. എം കെ മുനീർ എംഎൽഎ. കേരള ചരിത്രത്തിൽ സിപിഐക്ക് മാന്യമായൊരു…
-
സൗമ്യം ദീപ്തം പ്രകാശനം ചെയ്തു
കോഴിക്കോട്. സിന്ധു അത്താണി രചിച്ച സൗമ്യം ദീപ്തം ചെറുകഥ സമാഹാരം ശ്രീ നാരായണ ഗുരു മിനി ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് പി. പി. ശ്രീധരന്നുണ്ണി. കോർപറേഷൻ കൗൺസിലർ അഗ്നിവേശ് ചെറോത്തിനു നൽകി പ്രകാശനം…
-
തിരുവള്ളൂരിലെ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ പതിനഞ്ച് പേര്‍ക്കെതിരെ കേസടുത്ത് പൊലീസ്
വടകരയ്ക്ക് സമീപം തിരുവള്ളൂരിലെ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ പതിനഞ്ച് പേര്‍ക്കെതിരെ കേസടുത്ത് പൊലീസ്. വടകര പൊലീസാണ് കേസെടുത്തത്. മുപ്പത്തിയൊമ്പതുകാരനെയാണ് കഴിഞ്ഞ ദിവസം ആള്‍ക്കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഗുഡ്സ് ഓട്ടോ ബൈക്കില്‍ തട്ടിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് മര്‍ദനത്തില്‍…
-
താമരശ്ശേരി എലോക്കരയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ വൻ തീപിടുത്തം
കോഴിക്കോട് താമരശ്ശേരിക്ക് സമീപം എലോക്കരയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ വൻ തീപിടുത്തം. ഇന്ന് പുലർച്ചെ 3.30 ഓടെയാണ് തീപിടുത്തം ഉണ്ടായത്. മുക്കം, നരിക്കുനി,കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി തീ അണക്കാനുള്ള…
-
കരിപ്പൂരിൽ വ്യൂ പോയിന്റില്‍ കാഴ്ച കാണാനെത്തിയയുവാവ് താഴ്ചയിലേക്ക് വീണ് മരിച്ചു
കരിപ്പൂര്‍ വിമാനത്താവളം വ്യൂ പോയിന്റില്‍ കാഴ്ച കാണാനെത്തിയയുവാവ് താഴ്ചയിലേക്ക് വീണ് മരിച്ചു. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിനാണ് മരിച്ചത്. കൂട്ടുകാരോടൊപ്പം എത്തിയ യുവാവിന് വെങ്കുളത്ത്മാട് വ്യൂ പോയിന്റില്‍ നിന്ന് വീണ് പരിക്കേല്‍ക്കുകയായിരുന്നു യുവാവിന്റെ കഴുത്തില്‍…

Local News

















