News Sections: Kozhikode
-
താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്ക്:യു.ഡിഎഫിന്റെ രാപകൽ സമരം ഇന്ന്
കോഴിക്കോട് താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡിഎഫിന്റെ രാപകൽ സമരം ഇന്ന്. കോഴിക്കോട് കളക്ടറേറ്റിനു മുന്നിലാണ് സമരം. എംഎൽഎമാരായ ഐസി ബാലകൃഷ്ണന്റേയും ടി സിദ്ദിഖിന്റേയും നേതൃത്വത്തിലാണ് സമരം. യുഡിഫ് രാപകൽ സമരം എം…
-
കോഴിക്കോട് ഒന്നാം ക്ലാസുകാരി പുഴയിൽ മുങ്ങിമരിച്ചു
കോഴിക്കോട് ഒന്നാം ക്ലാസുകാരി പുഴയിൽ മുങ്ങിമരിച്ചു. ഫറോക്ക് സ്വദേശി കെ.ടി. അഹമ്മദിന്റെയും, പി.കെ. നെസീമയുടെയും മകൾ അബ്റാറ(6) ആണ് മരിച്ചത്. ബാലുശ്ശേരി കരിയാത്തുംപാറയിലെ പുഴയിലാണ് മുങ്ങിമരിച്ചത്. ഇന്നലെ വൈകിട്ടാണ് അപകടം സംഭവിച്ചത്. ഫറോക്ക് ചന്ത…
-
എംഎസ്എഫ് കൗൺസിൽ യോഗത്തിൽ പാർട്ടിക്കുള്ളിലെ വിഭാഗങ്ങൾ തമ്മിൽ കൂട്ടയടി
എംഎസ്എഫ് കൗൺസിൽ യോഗത്തിൽ പാർട്ടിക്കുള്ളിലെ വിഭാഗങ്ങൾ തമ്മിൽ കൂട്ടയടി. ജില്ല കമ്മിറ്റിയുടെ പുന:സംഘടനയെ സംബന്ധിച്ച തർക്കമാണ് അടിയിലേക്ക് നയിച്ചത്. മുൻ സംസ്ഥാന ഭാരവാഹികളായ മിസ്ഹബ് കീഴരിയൂർ, ലത്തീഫ് തുറയൂർ വിഭാഗമാണ് ഔദ്യോഗിക വിഭാഗത്തിനെതിരെ രംഗത്തെത്തിയത്.ജില്ലാ…
-
ഉണ്ണികൃഷ്ണന് പോറ്റിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ എഐ നിര്‍മ്മിത ചിത്രം; എന്‍ സുബ്രഹ്മണ്യന് കസ്റ്റഡിയില്‍
ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, മുഖ്യമന്ത്രി പിണറായി വിജയനൊപ്പം എന്ന തരത്തിൽ എ ഐ ചിത്രം പ്രചരിപ്പിച്ചെന്ന കേസിൽ കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യനെ കസ്റ്റഡിയിൽ എടുത്തു. ചേവായൂർ പൊലീസ് വീട്ടിൽ…
-
ഫോണിന്റെ തിരിച്ചടവ് മുടങ്ങിയതിന് യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി; മൂന്ന് പേര് കസ്റ്റഡിയില്‍
കോഴിക്കോട് താമരശ്ശേരിയില്‍ ഫോണിന്റെ തിരിച്ചടവ് മുടങ്ങിയന്നെ് ആരോപിച്ച് യുവാവിനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. താമരശ്ശേരി അണ്ടോണ മൂഴിക്കുന്നത്ത് അബ്ദുറഹ്മാനെയാണ് (41) വീട്ടില്‍ നിന്ന് വിളിച്ചിറക്കി കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇന്നലെ രാത്രി…
-
ഗര്‍ഭിണിയായ ഭാര്യയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ദേഹമാസകലം പൊള്ളിച്ച യുവാവിനെ റിമാന്‍ഡ് ചെയ്തു
ഗര്‍ഭിണിയായ ഭാര്യയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ദേഹമാസകലം പൊള്ളിച്ച സംഭവത്തില്‍ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു. കോഴിക്കോട് കോടഞ്ചേരി പെരുവില്ലിയില്‍ താമസിക്കുന്ന ഷാഹിദ് റഹ്മാനെയാണ് താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.…
-
പോറ്റിയേ കേറ്റിയേ’ ഗാനം നീക്കരുതെന്ന് ആവശ്യപ്പെട്ട് മെറ്റക്ക് കത്ത് നൽകി വിഡി സതീശൻ
വിവാദമായ പാരഡി ഗാനം`പോറ്റിയേ കേറ്റിയേ’ ഗാനം നീക്കരുതെന്ന് ആവശ്യപ്പെട്ട് മെറ്റക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പാട്ട് നീക്കണം എന്ന പൊലീസ് നിർദേശത്തിനെതിരെയാണ് വിഡി സതീശൻ്റെ കത്ത്. കോടതിയുടെ നിർദേശം ഇല്ലാത്ത…
-
സരോവരത്തെ ചതുപ്പിൽ കണ്ടെത്തിയ മൃതദേഹഭാഗങ്ങൾ വിജിലിൻ്റേത് തന്നെയെന്ന് ഡിഎൻഎ റിപ്പോർട്ട്
കോഴിക്കോട് വെസ്റ്റ്ഹിൽ വിജിൽ തിരോധാന കേസിൽ നിർണായക കണ്ടെത്തൽ. സരോവരത്തെ ചതുപ്പിൽ കണ്ടെത്തിയ മൃതദേഹഭാഗങ്ങൾ വിജിലിൻ്റേത് തന്നെയെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചു. അമ്മയുടെയും സഹോദരൻ്റെയും ഡിഎൻഎ സാംപിളുകളുകളുമായി സാമ്യമെന്ന് കണ്ടെത്തി. കണ്ണൂരിലെ റീജിണൽ ഫോറൻസിക്…
-
കോഴിക്കോട് കോര്‍പറേഷനിലെ യുഡിഎഫിന്റെ യുവ സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലില ജയിച്ചു
കോഴിക്കോട് കോര്‍പറേഷനിലെ യുഡിഎഫിന്റെ യുവ സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലില ജയിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ഹരിത മുന്‍ നേതാവുമാണ് ഫാത്തിമ.ഫാത്തിമ 2135 വോട്ട് നേടിയപ്പോള്‍ എതിര് സ്ഥാനാര്‍ഥി എല്‍ഡിഎഫിന്റെ വി പി…
-
കട്ടിപ്പാറ ഫ്രഷ്കട്ട് സമരത്തിൽ ഒരാൾ കൂടി അറസ്റ്റിൽ
കോഴിക്കോട് കട്ടിപ്പാറ ഫ്രഷ്കട്ട് സമരത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. സംഘർഷത്തിനിടെ പൊലീസിന് നേരെ കല്ലെറിഞ്ഞ യുവാവ് ആണ് പിടിയിലായത്. മൂലത്തുമണ്ണിൽ ഷഫീഖ് ആണ് അറസ്റ്റിലായത്. ഇതോടെ സംഘർഷുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 32 ആയി.…

Local News


















