തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇനി അങ്കണവാടി ജീവനക്കാര്‍ക്കും മത്സരിക്കാം

October 21st, 2020

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അങ്കണവാടി ജീവനക്കാര്‍ക്കും അവസരം. അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ എന്നിവര്‍ക്ക് മത്സരിക്കാന്‍ ഇനി മുന്‍‌കൂര്‍ അനുമതി വാങ്ങിയാല്‍ മതിയെന്ന് സര്‍ക്കാ...

Read More...

കോവിഡ്‌ അടച്ചുപൂട്ടലിനുശേഷം കേരളത്തിൽ എത്തിയത് 20 ഐടി കമ്പനി

October 21st, 2020

കോവിഡ്‌ അടച്ചുപൂട്ടലിനുശേഷം സംസ്ഥാനത്ത്‌ എത്തിയത് 20 ഐടി കമ്പനി. മുന്നൂറിലധികം പേർക്ക്‌ ഇതിലൂടെ തൊഴിൽ ലഭിച്ചു. നിലവിലുണ്ടായിരുന്ന അഞ്ചു കമ്പനി വികസനത്തിനായി കൂടുതൽ സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ട്‌. നൂറുദിവസത്തിനുള്ളിൽ ടെക...

Read More...

ലൈഫ് മിഷൻ അന്വേഷണം മുഖ്യമന്ത്രിയുടെ ആവശ്യ പ്രകാരമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍

October 21st, 2020

ലൈഫ് മിഷൻ അന്വേഷണം മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള ആവശ്യ പ്രകാരമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേന്ദ്ര ഏജൻസികളെ ക്ഷണിച്ച് ജൂലൈ എട്ടിന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. എല്ലാ വസ്തുതകളുടെയും യഥാ...

Read More...

തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും

October 21st, 2020

തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. വൈകിട്ട് എട്ടരക്കാണ് ക്ഷേത്ര നട അടയ്ക്കുക. കോവിഡ് മാനദണ്ഢങ്ങള്‍ പാലിച്ച്‌ പ്രതിദിനം 250 പേര്‍ക്ക് മാത്രമാണ് ദര്‍ശനത്തിന് അനുമതി ഉണ്ടായിരുന്നത്. ചിത്തിര ആട്ട ത...

Read More...

ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്

October 20th, 2020

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍ മുന്നേറുന്നു. റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തില്‍ പ്രവര്‍ത്തനസജ്ജമായ ഡി.എസ്.എ, ഡിജിറ്റല്‍ ഫ്ളൂറോസ്‌കോപ്പി, ഡിജിറ്റല്‍ മാമ്മോഗ്രാം എന്നീ ഉപകരണങ്ങളുടെ ഉദ്ഘാടന...

Read More...

മുഖ്യമന്ത്രിയുമായി അടുപ്പമില്ലെന്ന് സ്വപ്‌നയുടെ മൊഴി

October 20th, 2020

മുഖ്യമന്ത്രിയുമായോ കുടുംബവുമായോ തനിക്ക് അടുപ്പുണ്ടായിരുന്നില്ലെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രമാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചത്. തന്റെ അച്ഛന്‍ മരിച്ചപ്പോള്‍ മുഖ്യമന്ത്രി എം ശിവശങ്കരന്റെ ...

Read More...

കിടത്തിചികിത്സ ആവശ്യമില്ല;എം ശിവശങ്കറിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു

October 20th, 2020

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ശിവശങ്കറിന് കിടത്തി ചികിത്സയുടെ ആവശ്യമില്ലെന്ന് മെഡിക്കൽ ബോർഡ് യോഗം ചേർന്ന് തീരുമാനിച്ചതിന...

Read More...

സമൂഹ മാധ്യമങ്ങളിലെ ആക്രമണം;ട്രാൻസ്‌ജെൻഡർ സജ്‌ന ഷാജി ആത്മഹത്യയ്ക്ക് ശ്രമിച്ചു

October 20th, 2020

ട്രാൻസ്ജെൻഡർ സജ്‍ന ഷാജി ആത്മഹത്യക്ക് ശ്രമിച്ചു. സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് സജ്‍ന. തനിക്കെതിരായി സമൂഹമാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ പ്രചരിക്കുന്നതിൽ മനംനൊന്താണ് ആത്മഹത്യാശ്രമം. അമിതമായി ഗു...

Read More...

മഹാനവമി- വിജയദശമി ദിവസങ്ങളില്‍ അന്തര്‍ സംസ്ഥാന സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്താനൊരുങ്ങി കെഎസ്‌ആര്‍ടിസി

October 19th, 2020

സംസ്ഥാനത്ത് വിശേഷ ദിവസങ്ങളില്‍ അന്തര്‍ സംസ്ഥാന സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്താനൊരുങ്ങി കെഎസ്‌ആര്‍ടിസി. മഹാനവമി- വിജയദശമി ദിവസങ്ങളില്‍ തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കെഎസ്‌ആര്‍ടിസി സംസ്ഥാനത്ത് അന്തര്‍ സംസ്ഥാന...

Read More...

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരണം; സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി

October 19th, 2020

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. സ്വകാര്യവത്കരണം കേന്ദ്രസര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് കോടതി നിരീക്ഷിച്ചു. സംസ്ഥാന സര്‍ക്കാര...

Read More...