News Sections: Kasaragod
-
നീലേശ്വരം വെടിക്കെട്ടപകടം;യാതൊരു സുരക്ഷാക്രമീകരണങ്ങളും പാലിച്ചില്ലെന്ന് ജില്ലാ പൊലീസ് മേധാവി
കാസർകോട് നീലേശ്വരം വെടിക്കെട്ടപകടത്തിൽ ഗുരുതരവീഴ്ചയെന്ന് ജില്ലാ പൊലീസ് മേധാവി ഡി ശില്പ. ചുരുങ്ങിയ സുരക്ഷാക്രമീകരണങ്ങൾ പോലും പാലിച്ചില്ലെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. യാതൊരു സുരക്ഷാ മുൻകരുതലുകളും ഒരുക്കാതെ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെ ഭാഗത്ത്…
-
വെടിക്കെട്ടപകടത്തിൽ ചികിത്സയിൽ കഴിയുന്നത് 154 പേർ;8 പേരുടെ നില ഗുരുതരം
കാസർഗോഡ് നീലേശ്വരം വെടിക്കെട്ടപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നത് 154 പേർ. പൊള്ളലേറ്റവരില്‍ 8 പേരുടെ നില ഗുരുതരമാണ്. കോഴിക്കോട് എത്തിച്ച 3 പേർ ചിത്സയിലാണ്. പൊള്ളലേറ്റ 4 വയസുകാരി അപകട നില തരണം ചെയ്തു.…
-
നീലേശ്വരത്തെ വെടിക്കെട്ട് അപകടത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ട്;എംപി രാജ്മോഹൻ ഉണ്ണിത്താൻ
കാസർഗോഡ് നീലേശ്വരത്തെ വെടിക്കെട്ട് അപകടത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. നാടിനെയാകെ ഞെട്ടിച്ച അപകടമാണ് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. അപകട സ്ഥലം സന്ദർശിക്കുമെന്ന് രാജോ മോഹൻ ഉണ്ണിത്താൻ പറഞ്ഞു. തെയ്യക്കെട്ടുകളുടെ സമാരംഭം കുറിക്കുന്ന…
-
നീലേശ്വരത്തെ വെടിക്കെട്ട് അപകടത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ
കാസർഗോഡ് നീലേശ്വരത്തെ വെടിക്കെട്ട് അപകടത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. വെടിക്കെട്ടിന് അനുമതി ഉണ്ടായിരുന്നില്ലെന്ന് പോലീസ് അറിയിച്ചു. വെടിക്കെട്ട് നടത്തുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ ഉണ്ടായില്ലെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ ക്ഷേത്രത്തിന്റെ പ്രസിഡന്റ്, സെക്രട്ടറി എന്നിവരെയാണ്…
-
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ കെ സുരേന്ദ്രന് തിരിച്ചടി. കേസിൽ കുറ്റവിമുക്തനാക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കാസർകോട് ജില്ലാ സെഷൻസ് കോടതിയുടെ വിധിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. സംസ്ഥാന സർക്കാരിൻ്റെ അപ്പീലിലാണ് ഹൈക്കോടതി ഇടപെടൽ.…
-
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്:കെ സുരേന്ദ്രനുള്‍പ്പെടെ നല്കിയ വിടുതല്‍ ഹർജി കോടതി പരിഗണിക്കും
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ നിന്നും ഒഴിവാക്കണമെന്ന് കാട്ടി മുഖ്യപ്രതി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുള്‍പ്പെടെ നല്കിയ വിടുതല്‍ ഹർജി ശനിയാഴ്ച ഉച്ചയോടെ കോടതി പരിഗണിക്കും.നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടതിനാല്‍ ഹാജരാകുന്നതിനായി കെ സുരേന്ദ്രൻ…
-
ഏഴു ലക്ഷം രൂപ പിടിച്ചെടുത്തു, എഫ്ഐആറില്‍ 4.68 ലക്ഷം ; പൊലീസിനെതിരെ ആരോപണവുമായി എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ
പി വി അന്‍വര്‍ എംഎല്‍എക്ക് പിന്നാലെ പൊലീസിനെതിരെ ആരോപണവുമായി എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയും. ജില്ലയില്‍ പൊലീസ് പിടിച്ച ഹവാല പണം പൂര്‍ണമായും കോടതിയില്‍ ഹാജരാക്കാതെ ഉദ്യോഗസ്ഥര്‍ മുക്കിയെന്ന ആരോപണമാണ് എംഎല്‍എ ഉന്നയിച്ചിരിക്കുന്നത്. 2023…
-
ഇടിമിന്നലോടു കൂടിയ ശക്തമായ മഴ; ഇന്ന് ഒൻപതു ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ഇന്ന് ഒൻപത് ജില്ലകളിൽ യെലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെലോ അലർട്ട്. ഒന്നാം…
-
കോണ്‍ഗ്രസ് നേതാവും മുന്‍ ഉദുമ എംഎല്‍എയുമായ കെപി കുഞ്ഞിക്കണ്ണന് അന്തരിച്ചു
കോണ്‍ഗ്രസ് നേതാവും മുന്‍ ഉദുമ എംഎല്‍എയുമായ കെപി കുഞ്ഞിക്കണ്ണന് (75) അന്തരിച്ചു. അപകടത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ഏഴാം തീയതിയാണ് കുഞ്ഞിക്കണ്ണന് സഞ്ചരിച്ചിരുന്ന വാഹനം കണ്ണൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.ഈ മാസം 4ന്…
-
ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തിയ സ്കൂട്ടര്‍ പ്രദേശത്ത് കട നടത്തിയിരുന്ന ലക്ഷ്മണിന്റെ ഭാര്യയുടേതെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു
ഷിരൂര്‍ ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തിയ സ്കൂട്ടര്‍ പ്രദേശത്ത് കട നടത്തിയിരുന്ന ലക്ഷ്മണിന്റെ ഭാര്യയുടേതെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ദുരന്ത മേഖലയില്‍ പുഴയില്‍ നിന്ന് സ്കൂട്ടര്‍ ഉയര്‍ത്തി എന്ന വിവരത്തെ തുടര്‍ന്നാണ് ബന്ധുക്കള്‍ എത്തി തിരിച്ചറിഞ്ഞത്.…

Local News
















