News Sections: India
-
അജ്മീർ ദർഗ സ്ഫോടനം: ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെ രാജസ്ഥാന് സുപ്രീംകോടതി നോട്ടീസ്
2007-ലെ അജ്മീർ ദർഗ ബോംബ് സ്ഫോടനക്കേസിൽ ഏഴ് പ്രതികളെ വെറുതെവിട്ടതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി രാജസ്ഥാൻ സർക്കാറിന് നോട്ടീസ് അയച്ചു. ദർഗ ഷെരീഫിലെ ഖാദിമായ സയ്യിദ് സർവർ ചിഷ്തിയാണ് ഹർജി നൽകിയത്.…
-
ന്യൂഡൽഹിയിലെ മരണങ്ങളിൽ 15% വായു മലിനീകരണം മൂലം; നഗരത്തിലെ ഏറ്റവും വലിയ ആരോഗ്യ ഭീഷണിയെന്ന് പഠനം
2023-ൽ ന്യൂഡൽഹിയിൽ നടന്ന മൊത്തം മരണങ്ങളിൽ ഏകദേശം 15 ശതമാനത്തിനും കാരണം വായു മലിനീകരണമെന്ന് പഠന റിപ്പോർട്ട്. ഏറ്റവും പുതിയ ഗ്ലോബൽ ബർഡൻ ഡിസീസ് (ജി ബി ഡി) ഡാറ്റകളാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. നഗരത്തിലെ…
-
ഹൈദരാബാദില്‍ ഡോക്ടറുടെ വീട്ടില്‍ എക്സൈസ് റൈഡ്: കണ്ടെത്തിയത് ലക്ഷക്കണക്കിന് രൂപയുടെ ലഹരിവസ്തുക്കള്‍
ഹൈദരാബാദില്‍ ഡോക്ടറുടെ വീട്ടില്‍ നടന്ന എക്സൈസ് റൈഡില്‍ ലക്ഷക്കണക്കിന് രൂപയുടെ ലഹരിവസ്തുക്കള്‍ കണ്ടെത്തി. മുര്‍ഷിദാബാദിലെ ഡോക്ടര്‍ ജോണ്‍ പോളിന്റെ വസതിയിലായിരുന്നു റെയ്ഡ് നടന്നത്. വാടക വീട് കേന്ദ്രീകരിച്ച് ഡോക്ടറും സംഘവും ലഹരിവില്‍പ്പന നടത്തുകയായിരുന്നു എന്നാണ്…
-
അശ്ലീല സന്ദേശം അയച്ചെന്ന കന്നഡ സീരിയല്‍ നടിയുടെ പരാതി; ബെംഗളൂരുവില്‍ മലയാളി അറസ്റ്റില്‍
ബെംഗളൂരു: സമൂഹമാധ്യമം വഴി നിരന്തരം അശ്ലീല സന്ദേശം അയച്ചെന്ന കന്നഡ, തെലുങ്ക് സീരിയല്‍ നടിയുടെ പരാതിയില്‍ മലയാളി യുവാവ് അറസ്റ്റില്‍. സ്വകാര്യ കമ്പനി ജീവനക്കാരന് നവീന്‍ കെ മോന് ആണ് അറസ്റ്റിലായത്. പല തവണ…
-
ആണ്‍സുഹൃത്തിനെ മര്‍ദ്ദിച്ചവശനാക്കി 19കാരിയെ തട്ടികൊണ്ടുപോയി കൂട്ടബലാത്സംഗം; നഗ്നയാക്കി ഉപേക്ഷിച്ചനിലയിൽ
കോയമ്പത്തൂര്‍: എംബിഎ വിദ്യാര്‍ത്ഥിനിയായ 19-കാരിയെ തട്ടികൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. കഴിഞ്ഞ രാത്രി കോയമ്പത്തൂര്‍ വിമാനത്താവളത്തിന് സമീപം വൃന്ദാവന്‍ നഗറില്‍ ആണ്‍സുഹൃത്തുമായി കാറില്‍ സഞ്ചരിക്കുമ്പോഴാണ് അക്രമം. ബൈക്കിലെത്തിയ അക്രമികള്‍ ആണ് സുഹൃത്തിനെ മര്‍ദിച്ച ശേഷം പെണ്‍കുട്ടിയെ…
-
കെജ്രിവാള് സര്‍ക്കാര്‍ ചെലവില്‍ ഷീഷ്മഹല്‍ നിര്‍മിച്ചെന്ന ആരോപണം; ബിജെപിയ്ക്ക് മറുപടിയുമായി എഎപി
ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെതിരെ ഷീഷ്മഹല്‍ ആരോപണങ്ങളുമായി രംഗത്തെത്തിയ ബി ജെ പിയ്ക്ക് മറുപടിയുമായി എഎപി. കെജ്രിവാള് വ്യക്തിപരമായ ആഡംബരത്തിനായി പഞ്ചാബ് സര്‍ക്കാറിന്റെ സ്വത്തുക്കള്‍ ഉപയോഗിക്കുന്നുവെന്നാണ് ബി…
-
‘ആധാര്‍’ എഡിറ്റ് ഇന്ന് മുതല്‍ ഈസി; പേരുവിവരങ്ങള്‍ ഓണ്‍ലൈനായി സ്വയം പരിഷ്കരിക്കാം
ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് വരുത്തിയ സുപ്രധാന മാറ്റങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍. ഇന്ന് മുതല്‍ ആധാര്‍ കാര്‍ഡ് ഹോള്‍ഡര്‍മാര്‍ക്ക് അവരുടെ പേര്, വിലാസം, ജനനതീയതി, മൊബൈല്‍ നമ്പര്‍ എന്നിവ ഓണ്‍ലൈനായി സ്വയം പരിഷ്കരിക്കാം. ആധാറില്‍ മാറ്റങ്ങള്‍…
-
അന്താരാഷ്ട്ര ആര്യൻ ഉച്ചകോടി 2025-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും
മഹർഷി ദയാനന്ദ സരസ്വതി ജിയുടെ 200-ാം ജന്മവാർഷികവും ആര്യസമാജിന്റെ സമൂഹസേവനത്തിന്റെ 150ാം വാർഷികവും അനുസ്മരിക്കുന്ന ‘ജ്ഞാനജ്യോതി ഉത്സവം’ ഭാഗമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ആര്യൻ ഉച്ചകോടി 2025-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഒക്ടോബർ 31-ന്…
-
ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം മൂലം ജനങ്ങള്‍ ദുരിതത്തില്‍
ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം മൂലം ജനങ്ങള്‍ ദുരിതത്തില്‍. വായു ഗുണനിലവാര സൂചിക 400 പിന്നിട്ടു. ആനന്ദ് വിഹാറില്‍ രേഖപ്പെടുത്തിയത് 409 പോയിൻ്റാണ്.മലിനീകരണം കുറയ്ക്കാൻ ക്ലൗഡ് സീഡിംഗ് പദ്ധതി ഉടൻ നടപ്പാക്കാൻ തീരുമാനിച്ചിരുന്നു. ദീപാവലിക്ക് നിയന്ത്രണങ്ങള്‍…
-
ആശ്രിതരുടെ പട്ടികയിൽ പ്രായപൂർത്തിയായ വിധവയായ സഹോദരിയെകൂടി ഉൾപ്പെടുത്തണം:സുപ്രീം കോടതി
മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്ന പട്ടികയിൽ പ്രായപൂർത്തിയായ വിധവയായ സഹോദരിയെ കൂടി ഉൾപ്പെടുത്തണമെന്ന് സുപ്രീം കോടതി. നിലവിൽ പ്രായപൂർത്തിയാവാത്ത വിധവയായ സഹോദരിയാണ് പട്ടികയിലുള്ളത്. എന്നാൽ ഇങ്ങനെയൊരു വിഭാഗത്തെ നിലവിലെ സാഹചര്യത്തിൽ കണ്ടെത്താൻ കഴിയില്ലെന്നും…

Local News


















