News Sections: India
-
അസമിൽ ബസും ലോറിയും കൂട്ടിയിടിച്ച് 14 മരണം
അസമിൽ ബസും ലോറിയും കൂട്ടിയിടിച്ച് 14 മരണം. 27 പേർക്ക് പരിക്കേറ്റു. വിനോദയാത്ര സംഘം സഞ്ചരിച്ച ബസ് ആണ് ലോറിയുമായി കൂട്ടിയിടിച്ചത് .ബുധനാഴ്ച പുലർച്ചെ അഞ്ചോടെ ഡെർഗാവോണിലാണ് അപകടം. വിനോദയാത്ര സംഘം സഞ്ചരിച്ച ബസിൽ…
-
സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും യുവതി വെടിവെച്ച് കൊലപ്പെടുത്തി
സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും യുവതി വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.കൃത്യം നടത്താനുപയോഗിച്ച തോക്കുമായെത്തിയാണ് ഇവര്‍ കീഴടങ്ങിയത്. ഉജ്ജയിനിയിലെ ഇന്‍ഗോരിയ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സവിത(35) എന്ന…
-
ജപ്പാനില്‍ പ്രതിസന്ധി ഘട്ടത്തില്‍ കൂടെയുണ്ടാകും;ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ത്യ
ജപ്പാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ത്യ. ജപ്പാനില്‍ ഭൂചലനവും സുനാമിയും ഉണ്ടായ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ നടപടി. ജപ്പാനിലെ ഇഷികാവയിലും സമീപ പ്രദേശങ്ങളിലും ഭൂകമ്പവും സുനാമിയും ഉണ്ടായത്. ഇഷികാവയിലുണ്ടായ നാശനഷ്ടങ്ങളില്‍ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും ദുരിതബാധിതര്‍ക്കൊപ്പം തങ്ങളുടെ പ്രാര്‍ത്ഥനയുണ്ടാകുമെന്നും…
-
ചെന്നൈയില്‍ 75 കോടി രൂപ വിലവരുന്ന ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു
ചെന്നൈയില്‍ വന്‍ ലഹരിവേട്ട. 75 കോടി രൂപ വിലവരുന്ന ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു. മ്യാന്‍മറിലെ തമുവില്‍ നിന്ന് ശ്രീലങ്കയിലേക്ക് കടല്‍മാര്‍ഗം കടത്താനുള്ള ശ്രമത്തിനിടെയാണ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ലഹരിമരുന്ന് പിടിച്ചെടുത്തത്. 15.8 കിലോ മെത്താഫെറ്റാമൈന്‍…
-
ഛത്തീസ്ഗഡിൽ നക്സലൈറ്റ് ആക്രമണത്തിൽ 6 മാസം പ്രായമുള്ള പെൺകുഞ്ഞ് കൊല്ലപ്പെട്ടു
ഛത്തീസ്ഗഡിൽ നക്സലൈറ്റ് ആക്രമണം. വെടിവയ്പ്പിൽ 6 മാസം പ്രായമുള്ള പെൺകുഞ്ഞ് കൊല്ലപ്പെട്ടു. കുട്ടിയുടെ അമ്മയ്ക്കും രണ്ട് ജവാന്മാർക്കും പരിക്ക്. ബിജാപൂരിൽ തിങ്കളാഴ്ചയാണ് സുരക്ഷാസേനയും നക്സലൈറ്റുകളും തമ്മിൽ ഏറ്റുമുട്ടിയത്.ഗംഗളൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുത്വണ്ടി ഗ്രാമത്തിന്…
-
വൈ.എസ്. ശര്‍മിള കോണ്‍ഗ്രസിലേക്ക്
ഹൈദരാബാദ്: വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകളും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമായ വൈ.എസ്. ശര്‍മിള കോണ്‍ഗ്രസിലേക്ക്. ഈയാഴ്ചതന്നെ കോണ്‍ഗ്രസ് അംഗത്വം എടുക്കുമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പുനരുജ്ജീവനം ലക്ഷ്യമാക്കിയാണ് നീക്കങ്ങള്‍. തെലങ്കാനയില്‍…
-
ഫോട്ടോഷൂട്ടിന് പോകാന്‍ മാതാപിതാക്കള്‍ അനുമതി നിഷേധിച്ചതിന് 21 കാരി ജീവനൊടുക്കി
പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായുള്ള ഫോട്ടോഷൂട്ടിന് പോകാന്‍ മാതാപിതാക്കള്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് 21 കാരിയായ വിദ്യാര്‍ഥിനി ജീവനൊടുക്കി. ബംഗളൂരു സുധാമനഗര്‍ സ്വദേശിയും ബിബിഎ വിദ്യാര്‍ഥിനിയുമായ വര്‍ഷിണിയെയാണ് ഞായറാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.…
-
പ്രഖ്യാപനങ്ങള്‍ നടത്തുമ്പോള്‍ സാമ്പത്തിക സ്ഥിതി പരിഗണിക്കണം ;സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്
പ്രഖ്യാപനങ്ങള്‍ നടത്തുമ്പോള്‍ സാമ്പത്തിക സ്ഥിതി പരിഗണിക്കണമെന്നും അല്ലാത്തപക്ഷം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് സംസ്ഥാനങ്ങള്‍ വീഴുമെന്നും കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. ശ്രീലങ്കയിലെ സാമ്പത്തികാടിയന്തരാവസ്ഥ ഉദാഹരിച്ചായിരുന്നു മുന്നറിയിപ്പ്. മൂലധന നിക്ഷേപം വര്‍ദ്ധിപ്പിക്കണമെന്നും കടമെടുപ്പ് കുറയ്ക്കണമെന്നും സംസ്ഥാനങ്ങളോട്…
-
മണിപ്പൂരിൽ അഞ്ചിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു
മണിപ്പൂരിൽ വീണ്ടും സംഘർഷം. തൗബാൽ ജില്ലയിൽ ഉണ്ടായ വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ടു.14 പേർക്ക് പരുക്കേറ്റു. ലിലോങ് മേഖലയിലാണ് ഇന്നലെ വൈകിട്ട് വെടിവെപ്പ് ഉണ്ടായത്. നാലു വാഹനങ്ങളിലായി പൊലീസ് വേഷത്തിൽ എത്തിയ സംഘം വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിന്…
-
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയുടെ പ്രചാരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കം
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയുടെ പ്രചാരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കം. അയോധ്യയിലെ താത്കാലിക ക്ഷേത്രത്തില്‍ പൂജിച്ച അക്ഷതം രാജ്യത്തെ എല്ലാ വീടുകളിലും എത്തിച്ച് പ്രചാരണ പരിപാടികള്‍ ഊര്‍ജിതമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പത്തു കോടി വീടുകളിലെങ്കിലും രാമ ക്ഷേത്ര…

Local News


















