News Sections: India

  • ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി. സ്ഥാനാര്‍ഥിപ്രഖ്യാപനം ഈ മാസം ഒടുവില്‍

    ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി. സ്ഥാനാര്‍ഥിപ്രഖ്യാപനം ഈ മാസം ഒടുവില്‍

    ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി. സ്ഥാനാര്‍ഥിപ്രഖ്യാപനം ഈ മാസം ഒടുവില്‍. തിരഞ്ഞെടുപ്പുകമ്മിഷന്‍ തീയതി പ്രഖ്യാപിക്കുംമുമ്പുതന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മേല്‍ക്കൈനേടുകയാണ് തന്ത്രം.വാരാണസിക്കുപുറമേ നരേന്ദ്രമോദി തമിഴ്നാട്ടിലെ ഒരു മണ്ഡലത്തില്‍നിന്നുകൂടി മത്സരിച്ചേക്കുമെന്ന് പാര്‍ട്ടി സൂചനനല്‍കി. 400 സീറ്റ് ലക്ഷ്യമിട്ട് ‘തീസരി…

  • ദാവൂദ് ഇബ്രാഹീം ജനിച്ചുവളർന്ന വീട് ഇന്ന് ലേലം ചെയ്യും

    ദാവൂദ് ഇബ്രാഹീം ജനിച്ചുവളർന്ന വീട് ഇന്ന് ലേലം ചെയ്യും

    അധോലോക നായകൻ ദാവൂദ് ഇബ്രാഹീം ജനിച്ചുവളർന്ന വീട് ഇന്ന് ലേലം ചെയ്യും. കള്ളക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട് സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്‌സ്‌ചേഞ്ച് മാനിപ്പുലേറ്റേഴ്‌സ് (സഫേമ) അതോറിറ്റി പിടിച്ചെടുത്ത മഹാരാഷ്ട്രയിലെ രത്നഗിരിയിലെ വീടാണ് ലേലത്തിന് വച്ചിരിക്കുന്നത്.…

  • മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ വന്‍മുന്നേറ്റം നേടിയെന്ന് ചൈനീസ് പത്രം ഗ്ലോബൽ ടൈംസ്

    മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ വന്‍മുന്നേറ്റം നേടിയെന്ന് ചൈനീസ് പത്രം ഗ്ലോബൽ ടൈംസ്

    പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ വന്‍മുന്നേറ്റം നേടിയെന്ന് പ്രമുഖ ചൈനീസ് മാധ്യമായ ഗ്ലോബൽ ടൈംസ്.സാമ്പത്തിക വികസനത്തിലും ഭരണരംഗത്തും വിദേശനയത്തിലും ഇന്ത്യ വൻമുന്നേറ്റമാണ് നടത്തിയതെന്ന് ഷാങ്ഹായിലെ ഫുഡാൻ സർവകലാശാലയിലെ ദക്ഷിണേഷ്യൻ പഠനകേന്ദ്രത്തിന്റെ ഡയറക്ടർ ഷാങ് ജിയാഡോങ്…

  • ജമ്മുകാശ്മീരിലെ ഷോപ്പിയാനിൽ  സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

    ജമ്മുകാശ്മീരിലെ ഷോപ്പിയാനിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

    ജമ്മുകാശ്മീരിലെ ഷോപ്പിയാനിൽഇന്ന് പുലർച്ചയോടെ ഷോപ്പിയാനിലെ ചോതിഗാം മേഖലയിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പോലീസും സൈന്യവും സിആർപിഎഫും സംയുക്തമായി ഭീകരരെ നേരിടുകയാണ്. സമാനമായ രീതിയിൽ കഴിഞ്ഞ ദിവസവും ജമ്മുകാശ്മീരിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. കുൽഗാം ജില്ലയിലെ ഹദിഗാം ഏരിയയിലാണ്…

  • പശ്ചിമ ബംഗാളിൽ ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി രൂക്ഷം

    പശ്ചിമ ബംഗാളിൽ ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി രൂക്ഷം

    പശ്ചിമ ബംഗാളിൽ ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി രൂക്ഷം.രണ്ടിൽ കൂടുതൽ സീറ്റ് കോൺഗ്രസിന് നൽകില്ലെന്ന് തൃണമൂൽ കോൺഗ്രസ് അറിയിച്ചു. എന്നാൽ ആറ് സീറ്റുകൾ തന്നെ വേണമെന്ന നിലപാടലാണ് കോൺഗ്രസ്. മമതയ്ക്ക് എതിരെ അധിർ രഞ്ജൻ ചൗധരി…

  • അയോധ്യ രാമക്ഷേത്രം ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി

    അയോധ്യ രാമക്ഷേത്രം ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി

    അയോധ്യ രാമക്ഷേത്രം ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി. സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി. ഗോണ്ട സ്വദേശികളായ തഹര്‍ സിംഗ്, ഓം പ്രകാശ് മിശ്ര എന്നിവരാണ് അറസ്റ്റിലായത്. സമൂഹ മാധ്യമത്തിലൂടെയായിരുന്നു ഇവരുടെ ഭീഷണി. യു പി…

  • സിആര്‍പിഎഫ് അയോധ്യയിലെ രാമക്ഷേത്രത്തില്‍ നിന്ന് പിന്മാറുന്നു

    സിആര്‍പിഎഫ് അയോധ്യയിലെ രാമക്ഷേത്രത്തില്‍ നിന്ന് പിന്മാറുന്നു

    സിആര്‍പിഎഫ് അയോധ്യയിലെ രാമക്ഷേത്രത്തില്‍ നിന്ന് പിന്മാറുന്നു. മൂന്നു പതിറ്റാണ്ട് രാമജന്മഭൂമിക്കു കാവല്‍നിന്ന സിആര്‍പിഎഫ് ആണ് ചുമതലയില്‍ നിന്ന് പിന്മാറുന്നത്. ഉത്തര്‍പ്രദേശ് പൊലീസിന്റെ സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സാണ് ശ്രീരാമക്ഷേത്രത്തിന്റെ സംരക്ഷണച്ചുമതല എറ്റെടുക്കുക. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്കു…

  • വൈഎസ് ശര്‍മിള ഇന്ന് കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരികും

    വൈഎസ് ശര്‍മിള ഇന്ന് കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരികും

    ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ മകള്‍ വൈ എസ് ശര്‍മിള ഇന്ന് കോണ്‍ഗ്രസില്‍ ചേരും. സ്വന്തം പാര്‍ട്ടിയായ വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കും. എഐസിസി ആസ്ഥാനത്ത് വച്ച് രാവിലെ പത്തരയ്ക്കാണ്…

  • അരവിന്ദ് കെജ്രിവാളിനെ മദ്യനയ അഴിമതി കേസില്‍ അറസ്റ്റ് ചെയ്യാന്‍ നീക്കം; ആംആദ്മി പാര്‍ട്ടി

    അരവിന്ദ് കെജ്രിവാളിനെ മദ്യനയ അഴിമതി കേസില്‍ അറസ്റ്റ് ചെയ്യാന്‍ നീക്കം; ആംആദ്മി പാര്‍ട്ടി

    ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മദ്യനയ അഴിമതി കേസില്‍ അറസ്റ്റ് ചെയ്യാന്‍ നീക്കമെന്ന് ആംആദ്മി പാര്‍ട്ടി. അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ ഇന്ന് റെയ്ഡ് ഉണ്ടാകുമെന്ന് മന്ത്രി അതിഷി പറഞ്ഞു. ഇന്നലെ ചോദ്യം ചെയ്യലിനായി അരവിന്ദ്…

  • അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ അതിഥിയായി രജനികാന്തിന് ക്ഷണം

    അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ അതിഥിയായി രജനികാന്തിന് ക്ഷണം

    ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ അതിഥിയായി തമിഴകത്തിന്റെ സൂപ്പർ സ്റ്റാർ തലൈവരും എത്തും. നടൻ രജനീകാന്തിനെ ബിജെപി നേതാവ് അര്‍ജുനമൂര്‍ത്തി അദ്ദേഹത്തിന്റെ വസതിയിൽ എത്തിയാണ് ചടങ്ങിലേക്ക് ക്ഷണിച്ചത്. അതിന്റെ ഫോട്ടോകൾ…