News Sections: India
-
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ആഘോഷമാക്കാന്‍ കാര്‍ റാലിയുമായി അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ആഘോഷമാക്കാന്‍ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം. ഇതിന്റെ ഭാഗമായി അമേരിക്കയിലുടനീളം കാര്‍ റാലികള്‍ നടത്താനാണ് തീരുമാനം. ജനുവരി 20 ന് കാലിഫോര്‍ണിയ ഇന്ത്യന്‍സ് എന്ന സംഘടന കാര്‍ റാലി നടത്തും.…
-
ബെംഗളൂരിൽ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിവന്ന തുര്‍കിഷ് വനിതയുള്‍പ്പെടെ എട്ടുപേർ അറസ്റ്റിൽ
ബെംഗളൂരു: ടെലഗ്രാം, വാട്സ് ആപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിവന്ന തുര്‍കിഷ് വനിതയുള്‍പ്പെടെ എട്ടുപേരെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. കൂക്ക് ടൗണില്‍ താമസിക്കുന്ന തുര്‍ക്കി സ്വദേശി ബിയൊയ്നിസ് സ്വാമി ഗൗഡ(40),…
-
പള്ളിയില്‍ യുവാക്കളുമായി ഉണ്ടായ വാക്കേറ്റത്തില്‍ തമിഴ്നാട് ബിജെപി പ്രസിഡന്റ് കെ അണ്ണാമലൈക്കെതിരെ കേസെടുത്തു
തമിഴ്നാട് ബിജെപി പ്രസിഡന്റ് കെ അണ്ണാമലൈക്കെതിരെ കേസെടുത്ത് ധര്‍മപുരി പൊലീസ്. ധര്‍മപുരിയിലെ കത്തോലിക്കാ പള്ളിയില്‍ യുവാക്കളുമായി ഉണ്ടായ വാക്കേറ്റത്തിലാണ് കേസ്. സാമുദായിക സ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമം അടക്കം വകുപ്പുകള്‍ ചുമത്തി. പാപ്പിരെടിപെട്ടിക്ക് സമീപം ബൊമ്മിടി…
-
ക്ഷേത്രം പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് പ്രതിഷ്ഠാ ചടങ്ങ്; രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ വിമര്‍ശിച്ച് ശങ്കരാചാര്യന്മാര്
അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ വിമര്‍ശിച്ച് ശങ്കരാചാര്യന്മാര് രംഗത്ത്. ക്ഷേത്രം പൂര്‍ത്തീകരിക്കുന്നതിന് മുമ്പാണ് പ്രതിഷ്ഠാ ചടങ്ങെന്ന് ജ്യോതിര്‍ മഠം ശങ്കരാചാര്യര്‍ പറഞ്ഞു. പ്രധാനമന്ത്രിയാണ് എല്ലാം ചെയ്യുന്നതെങ്കില്‍ എന്തിനാണ് പൂജാരിമാരെന്നും നരേന്ദ്രമോദി വിഗ്രഹപ്രതിഷ്ഠ നടത്തുന്നത് കാണാന്‍…
-
റിപ്പബ്ലിക് ദിന പരേഡ്; കര്‍ണാടകത്തിന്റെ നിശ്ചലദൃശ്യത്തിനും അനുമതിയില്ല
ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൽ കര്‍ണാടകത്തിന്റെ നിശ്ചലദൃശ്യത്തിനും അനുമതിയില്ല. ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തെയും കേന്ദ്രം വെട്ടിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് നിശ്ചല ദൃശ്യങ്ങള്‍ക്ക് അനുമതി നല്‍കാത്തതില്‍ കേന്ദ്രത്തിനെതിരെ പഞ്ചാബ്, പശ്ചിമ…
-
‘ഹരിതപാത’യില്‍ ഗുവാഹത്തി; ടാറ്റാ മോട്ടോഴ്സിന്റെ 100 ഇലക്ട്രിക് ബസുകള്‍ നിരത്തിൽ
ഗുവാഹത്തി: ആസാം സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന്(എഎസ്ടിസി) 100 ഇലക്ട്രിക് ബസുകൾ വിതരണം ചെയ്ത് ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോഴ്സ്. സുരക്ഷിതമായ യാത്ര പ്രദാനം ചെയ്യുന്ന അള്‍ട്ര ഇലക്ട്രിക് ബസുകളാണ്…
-
യുപിയിയിൽ ഒരു വീട്ടിൽ ഒന്നിച്ചുറങ്ങിക്കിടന്ന അഞ്ച് കുഞ്ഞുങ്ങൾ മരിച്ച നിലയിൽ
യുപിയിലെ അമോറയിൽ ഒരു വീട്ടിൽ ഒന്നിച്ചുറങ്ങിക്കിടന്ന അഞ്ച് കുഞ്ഞുങ്ങൾ മരിച്ച നിലയിൽ. കൽക്കരി ഹീറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് കുട്ടികൾ മരിച്ചത്. മരിച്ച അഞ്ച് കുഞ്ഞുങ്ങളും ഒരു വീട്ടിലെ അംഗങ്ങളാണ്. മുതിർന്നവർ…
-
വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ ഉച്ചകോടിയ്ക്ക് ഇന്ന് തുടക്കം
പത്താമത് വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും.ഗുജറാത്തിലേക്ക് വലിയ നിക്ഷേപങ്ങള്‍ ലക്ഷ്യമിട്ടാണ് വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി നടക്കുന്നത്. ജനുവരി 10 മുതല്‍ 12 വരെയാണ് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ ഉച്ചകോടി…
-
രാമക്ഷേത്ര പ്രതിഷ്ഠ:യുപിയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജനുവരി 22 ന് അവധി പ്രഖ്യാപിച്ചു
അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് ഉത്തര്‍പ്രദേശിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജനുവരി 22 ന് അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് അന്ന് ഡ്രൈ ഡേ ആയിരിക്കുമെന്നും ഉത്തരവിട്ടു. എല്ലാ മദ്യവില്‍പ്പന കേന്ദ്രങ്ങളും അന്ന് അടച്ചിടണമെന്നാണ്…
-
2036ലെ ഒളിംപിക്സിനായി 6,000 കോടി രൂപ മാറ്റിവെച്ച് ഗുജറാത്ത് സര്‍ക്കാര്‍
2036ലെ ഒളിംപിക്സിനായി 6,000 കോടി രൂപ മാറ്റിവെച്ച് ഗുജറാത്ത് സര്‍ക്കാര്‍. സ്പോര്‍ട്സ് കോംപ്ലക്സുകളുടെ രൂപീകരണത്തിനായി പ്രത്യേക കമ്പനിയും ഗുജറാത്ത് സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. ഒളിംപിക്സ് വേദിക്കായി ഇന്ത്യ അയച്ച അപേക്ഷ അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സര്‍ക്കര്‍…

Local News


















