News Sections: India
-
രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ദിനം ;രാജ്യത്തെ എല്ലാ കോടതികൾക്കും അവധി നൽകണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്തയച്ച് ബാർ കൗൺസിൽ ഓഫ് ഇന്ത്യ
അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ദിനമായ ജനുവരി 22ന് രാജ്യത്തെ എല്ലാ കോടതികൾക്കും അവധി നൽകണമെന്ന ആവശ്യവുമായി ചീഫ് ജസ്റ്റിസിന് കത്തയച്ച് ബാർ കൗൺസിൽ ഓഫ് ഇന്ത്യ. അയോധ്യയിലെ ചടങ്ങുകളിലും മറ്റ് ഇടങ്ങളിൽ നടക്കുന്ന…
-
ഉത്തരേന്ത്യയിൽ ശൈത്യതരംഗം; ശക്തമായ ശീതക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യ തരംഗം രൂക്ഷമായി തുടരുന്നു.ഡൽഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ ശക്തമായ ശീതക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഉത്തർപ്രദേശിലെ ലഖ്നൗവിലു ഗാസിയബാദിലിം എട്ടുവരെ ക്ലാസുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.ബീഹാർ, കിഴക്കൻ ഉത്തർപ്രദേശ്, വടക്കൻ മധ്യപ്രദേശ്, ഡൽഹി…
-
സൗജന്യമായി ‘ഗോൽഗപ്പ’ നൽകാത്തതിന്റെ പേരിൽ യുവാവിനെ തല്ലിക്കൊന്നു
സൗജന്യമായി ‘ഗോൽഗപ്പ’ നൽകാത്തതിന്റെ പേരിൽ യുവാവിനെ തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. പ്രാദേശിക ഗുണ്ടാനേതാവും സംഘവും ചേർന്ന് പിതാവിനെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് മകൻ. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.കാൺപൂരിലെ സഫിപൂർ പട്ടണത്തിലെ ചക്രി പ്രദേശത്തെ…
-
സർക്കാർ ബംഗ്ലാവ് ഉടൻ ഒഴിഞ്ഞില്ലെങ്കിൽ ബലം പ്രയോഗിച്ച് പുറത്താക്കുമെന്ന് മഹുവ മൊയ്ത്രയ്ക്ക് നോട്ടീസ്
അയോഗ്യയാക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. എംപിയെന്ന നിലയിൽ അനുവദിച്ച സർക്കാർ ബംഗ്ലാവ് ഉടൻ ഒഴിഞ്ഞില്ലെങ്കിൽ ബലം പ്രയോഗിച്ച് പുറത്താക്കുമെന്ന് നോട്ടീസ്. സർക്കാർ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന…
-
പുനര്‍വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി
മുഖം മിനുക്കാനൊരുങ്ങി ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി. ധാരാവി പുനര്‍വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓരോ താമസക്കാര്‍ക്കും 350 ചതുരശ്ര അടിയില്‍ വീട് നല്‍കുമെന്നാണ് അദാനി ഗ്രൂപ്പിന്റെ പ്രഖ്യാപനം. സ്കൂളുകള്‍, കമ്മ്യൂണിറ്റി ഹാളുകള്‍, ആശുപത്രികള്‍,…
-
രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രാ നാലാം ദിനത്തില്‍
രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രാ നാലാം ദിനത്തില്‍. നാഗാലാന്‍ഡില്‍ പര്യടനം തുടരുന്ന യാത്ര ഇന്നു രാത്രി അസമിലെത്തും. എട്ടു ദിവസമാണ് അസമിലെ യാത്ര. മണിപ്പൂരിന് ശേഷം ഇന്നലെ നാഗാലാന്‍ഡിലെ കൊഹിമയില്‍ നിന്ന്…
-
തമിഴ്നാട്ടിലെ പന്തല്ലൂരിൽ ബസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് രണ്ട് പേർ മരിച്ചു
ബസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് രണ്ട് പേർ മരിച്ചു. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ പന്തല്ലൂരിൽ മുഴുവൻചേരംപാടിയിലാണ് സംഭവം. തിങ്കളാഴ്ച രാത്രി 7.30 ഓടെയാണ് അപകടം സംഭവിച്ചത്. ഗൂഡല്ലൂർ ഡിപ്പോയിൽ നിന്ന് അയ്യൻകൊല്ലിയിലേക്ക് സർവീസ് നടത്തുന്ന…
-
ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നതിനാൽ 17 വിമാന സർവീസുകൾ പൂർണമായും റദ്ദ് ചെയ്തു
രാജ്യതലസ്ഥാനത്ത് ഇന്നും കനത്ത മൂടൽമഞ്ഞ് തുടരുന്നു. നിലവിൽ, 5 ഡിഗ്രി സെൽഷ്യസാണ് ഡൽഹിയിലെ ഏറ്റവും കുറഞ്ഞ താപനില. കാലാവസ്ഥ പ്രതികൂലമായതോടെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ട 30 വിമാനങ്ങൾ വൈകിയാണ് സർവീസ്…
-
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് നാഗാലാന്റില്‍ പര്യടനം നടത്തും
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് നാഗാലാന്റില്‍ പര്യടനം നടത്തും. രാവിലെ കൊഹിമയിലെ വിശ്വേമയില്‍ നിന്ന് യാത്ര ആരംഭിക്കും.ഫുല്‍ബാരിയിലും വോഖയിലും ജനങ്ങളെ രാഹുല്‍ അഭിസംബോധന ചെയ്യും. കൊഹിമ വാര് സെമിത്തേരിയില്‍…
-
വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ദേവഗൗഡ
വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും തന്റെ പ്രായം കണക്കിലെടുത്താണ് തീരുമാനമെന്നും മുൻ പ്രധാനമന്ത്രിയും ജെ.ഡി-എസ് (ദേവഗൗഡ വിഭാഗം) ദേശീയ അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡ പറഞ്ഞു. ശനിയാഴ്ച ബംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.…

Local News

















