News Sections: India
-
മഹാരാഷ്ട്ര സ്പീക്കര്‍ക്കെതിരെ ഉദ്ധവ് താക്കറെ നല്കിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
മഹാരാഷ്ട്ര സ്പീക്കര്‍ക്കെതിരെ ശിവസേന ഉദ്ധവ് താക്കറെ പക്ഷം നല്കിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ പക്ഷത്തിന് അനുകൂലമായി തീരുമാനമെടുത്ത സ്പീക്കറുടെ തീരുമാനം ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് പരിഗണിക്കുന്നത്. നിയമസഭാ സ്പീക്കര്‍…
-
രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് അയോധ്യഒരുങ്ങി
രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് ഒരുങ്ങി അയോധ്യ. 11.30 മുതല്‍ ചടങ്ങുകള്‍ തുടങ്ങും. 121 ആചാര്യന്മാര് ചേര്‍ന്നാണ് പ്രതിഷ്ഠ നടത്തുന്നത്. 12.20നാണ് പ്രാണ പ്രതിഷ്ഠ നടക്കുന്നത്. പത്ത് മണി മുതല്‍ മംഗളധ്വനി, രണ്ട് മണിക്കൂര്‍ നീളുന്ന വാദ്യഘോഷത്തോടെയുള്ള…
-
ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെയുള്ള ബിജെപി ആക്രമണത്തില്‍ രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്
ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെയുള്ള ബിജെപി ആക്രമണത്തില്‍ രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശം. സംസ്ഥാനജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധം ഉച്ചയ്ക്ക് ശേഷം പ്രതിഷേധം സംഘടിപ്പിക്കും. ഭരണ പരാജയം…
-
അയോധ്യയില്‍ ഇന്ന് പ്രാണ പ്രതിഷ്ഠ
അയോധ്യയില്‍ ഇന്ന് പ്രാണ പ്രതിഷ്ഠ. പുതുതായി പണിത രാമക്ഷേത്രത്തില്‍ ശ്രീരാമന്റെ ബാല വിഗ്രഹമാണ് പ്രതിഷ്ഠിക്കുന്നത്. ഉച്ചക്ക് 12. 20 നും 12.30 നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് പ്രതിഷ്ഠ നടക്കുക. ചടങ്ങില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര…
-
രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വിഡിയോ നിർമിച്ച 24കാരൻ അറസ്റ്റിൽ
നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വിഡിയോ നിർമിച്ച കേസിൽ അറസ്റ്റിലായത് ആന്ധ്ര പ്രദേശ് സ്വദേശിയായ ബിടെക് ബിരുദധാരി. 24 കാരനായ ഈമാനി നവീന്‍ ആണ് വിഡിയോ നിർമിച്ചത്. ആന്ധ്രപ്രദേശിൽ നിന്ന് ഡൽഹി പൊലീസാണ്…
-
രാമക്ഷേത്ര പ്രതിഷ്ഠ:പൊതു അവധി പ്രഖ്യാപിച്ചതിനെതിരെ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയോട് അനുബന്ധിച്ച് ജനുവരി 22-ന് മഹാരാഷ്ട്രയില്‍ പൊതു അവധി പ്രഖ്യാപിച്ചതിനെതിരെ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി. നാലു നിയമവിദ്യാര്‍ത്ഥികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് കോടതിയില്‍ ഹര്‍ജി നല്‍കിയത്.പൊതുതാല്പര്യ ഹര്‍ജി ഇന്നു…
-
ഡിഎംകെ യുവജന വിഭാഗം സമ്മേളനം ഇന്ന്
ഡിഎംകെ യുവജന വിഭാഗം സമ്മേളനം ഇന്ന്. സേലത്ത് നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും. മകനും യുവജന വിഭാഗം അധ്യക്ഷനുമായ ഉദയനിധി സ്റ്റാലിൻ ആണ് നേതൃത്വം വഹിക്കുന്നത്.ഉച്ചയ്ക്ക് ശേഷം ആണ്…
-
പ്രാണപ്രതിഷ്ഠാ ചടങ്ങുകളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി അയോധ്യയിലേക്ക്
നാളെ നടക്കുന്ന പ്രതിഷ്ഠ ചടങ്ങുകളിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലേക്ക്. കനത്ത സുരക്ഷയാണ് അയോധ്യയുടെ പരിസര പ്രദേശങ്ങളിൽ ഒരുക്കിയിട്ടുള്ളത്. പ്രധാനമന്ത്രി പ്രാണപ്രതിഷ്ഠാ ദിനത്തിൽ സരയൂ സ്നാനത്തിന് ശേഷം 2 കിലോമീറ്റർ നടന്ന് ക്ഷേത്രത്തിലെത്തും.…
-
ഡൽഹിയിലെ ബാബർ റോഡിന്റെ പേര് അയോധ്യ മാർഗ് എന്നാക്കണമെന്ന് ഹിന്ദുസേന
ഡൽഹിയിലെ ബാബർ റോഡിന്റെ പേര് മാറ്റണമെന്ന് ഹിന്ദു സേന. ബാബർ റോഡ് എന്ന ബോർഡിന് മുകളിൽ അയോധ്യ മാർഗ് എന്ന സ്റ്റിക്കർ സ്ഥാപിച്ചു. ബോർഡിന് മുകളിലെ സ്റ്റിക്കർ നീക്കം ചെയ്ത് പൊലീസ്.മറ്റന്നാൾ നടക്കുന്ന രാമക്ഷേത്ര…
-
ശ്രീരാമ ക്ഷേത്രത്തിലെ ഗർഭഗൃഹ ശുദ്ധിവരുത്തൽ ചടങ്ങുകൾ ഇന്ന് നടക്കും
അയോധ്യയിലെ പുതിയ ശ്രീരാമ ക്ഷേത്രത്തിലെ ഗർഭഗൃഹ ശുദ്ധിവരുത്തൽ ചടങ്ങുകൾ ഇന്ന് നടക്കും. പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായാണ് ഗർഭഗൃഹശുദ്ധി വരുത്തൽ. സരയു ജലത്തിനാലാണ് ഗർഭഗൃഹം ശുദ്ധി വരുത്തുന്നത്.ക്ഷേത്രത്തിന്റെ വാസ്തുശാന്തി ചടങ്ങുകളും ഇന്ന് നടക്കും. തിങ്കളാഴ്ച നടക്കുന്ന…

Local News
















