News Sections: India

  • അയോധ്യയിലേക്ക് 8 പുതിയ സര്‍വീസ് പ്രഖ്യാപിച്ച് സ്‌പൈസ് ജെറ്റ്

    അയോധ്യയിലേക്ക് 8 പുതിയ സര്‍വീസ് പ്രഖ്യാപിച്ച് സ്‌പൈസ് ജെറ്റ്

    അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് പിന്നാലെ ഭക്തരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സന്ദര്‍ശകരുടെ തിരക്ക് കണക്കിലെടുത്ത് 8 പുതിയ വിമാനങ്ങളാണ് അയോധ്യയിലേക്ക് സ്‌പൈസ് ജെറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.ഫെബ്രുവരി 1 മുതല്‍ ഇവയുടെ സര്‍വീസ് ആരംഭിക്കും .ഡല്‍ഹി, ചെന്നൈ,…

  • ഭൂമി കുംഭകോണകേസിൽ ഹേമന്ദ് സോറനെ ഇഡി ഇന്ന് ചോദ്യം ചെയ്യും

    ഭൂമി കുംഭകോണകേസിൽ ഹേമന്ദ് സോറനെ ഇഡി ഇന്ന് ചോദ്യം ചെയ്യും

    ഭൂമി, ഖനന കള്ളപ്പണ ഇടപാട് കേസുകളില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. റാഞ്ചിയിലെ ഔദ്യോഗിക വസതിയില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ചോദ്യം ചെയ്യല്‍. തുടര്‍ച്ചയായ നോട്ടീസുകള്‍ക്ക് ശേഷമാണ്…

  • മണിപ്പൂരിൽ വെടിവെപ്പിൽ രണ്ട് പേര്‍ കൂടി കൊല്ലപ്പെട്ടു

    മണിപ്പൂരിൽ വെടിവെപ്പിൽ രണ്ട് പേര്‍ കൂടി കൊല്ലപ്പെട്ടു

    മണിപ്പൂരിൽ വീണ്ടും സംഘർഷം.വെടിവെപ്പിൽ രണ്ട് പേര്‍ കൂടി കൊല്ലപ്പെട്ടു. മേഖലയിൽ സുരക്ഷാ വിന്യാസം ശക്തമാക്കിയെന്ന് സർക്കാർ. ഇംഫാൽ ഈസ്റ്റിലെ ഒരു ഗ്രാമത്തിൽ നടന്ന സംഘര്‍ഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരുക്കേറ്റതായുമാണ് വിവരം.ഇംഫാൽ…

  • ബജറ്റ് സമ്മേളനം ;പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന് രാവിലെ

    ബജറ്റ് സമ്മേളനം ;പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന് രാവിലെ

    ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന് രാവിലെ ചേരും. സഭയിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ സംബന്ധിച്ച ചർച്ചയാകും നടക്കുക. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഗയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക.രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന…

  • രാജസ്ഥാനിൽ ഓടുന്ന ബസിൽ വച്ച് 13 കാരിയെ ബന്ധു പീഡിപ്പിച്ചു

    രാജസ്ഥാനിൽ ഓടുന്ന ബസിൽ വച്ച് 13 കാരിയെ ബന്ധു പീഡിപ്പിച്ചു

    രാജസ്ഥാനിൽ ഓടുന്ന ബസിൽ വച്ച് 13 കാരിയെ ബന്ധു പീഡിപ്പിച്ചതായി പരാതി. അകന്ന ബന്ധുവായ 21 കാരനാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത്. വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയി പെൺകുട്ടിയെ ബസിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. കുടുംബത്തിൻ്റെ പരാതിയിൽ…

  • 2024ലും മോദി പ്രധാനമന്ത്രിയായാല്‍ പിന്നെ തെര‍ഞ്ഞെടുപ്പുണ്ടാകില്ലെന്ന് മല്ലികാർജ്ജുൻ ഖാർഗെ

    2024ലും മോദി പ്രധാനമന്ത്രിയായാല്‍ പിന്നെ തെര‍ഞ്ഞെടുപ്പുണ്ടാകില്ലെന്ന് മല്ലികാർജ്ജുൻ ഖാർഗെ

    2024ലും നരേന്ദ്രമോദി പ്രധാനമന്ത്രിയായാല്‍ പിന്നെ തെര‍ഞ്ഞെടുപ്പുണ്ടാകില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ.മോദി വീണ്ടും വന്നാല്‍ 2024 ലേത് അവസാന തെരഞ്ഞെടുപ്പാകും. ഇന്ത്യയില്‍ ഏകാധിപത്യം വരുമെന്നും ജനാധിപത്യം ഇല്ലാതാകുമെന്നും മല്ലികാർജ്ജുൻ ഖാർഗെ വിമര്‍ശിച്ചു.റഷ്യയിലെ പുടിനെ പോലെയാകും…

  • ജാർഖണ്ഡ് ഖനന അഴിമതി കേസിൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ ഇഡിക്ക് മുന്നിൽ ഹാജരാകും

    ജാർഖണ്ഡ് ഖനന അഴിമതി കേസിൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ ഇഡിക്ക് മുന്നിൽ ഹാജരാകും

    ജാർഖണ്ഡ് ഖനന അഴിമതി കേസിൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ ഇഡിക്ക് മുന്നിൽ ഹാജരാകും. ഈ മാസം 31ന് ചോദ്യംചെയ്യലിന് ഹാജരാകാം എന്ന് സോറൻ ഇഡിയെ അറിയിച്ചു.ഇഡി സംഘം റാഞ്ചിയിലെ സോറന്റെ വസതിയിൽ എത്തിയിരുന്നു. കേസിൽ…

  • രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ബിഹാറില്‍

    രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ബിഹാറില്‍

    കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ബിഹാറിലെ പര്യടനം ഇന്ന് പൂര്‍ത്തിയാകും. അരാരിയില്‍ നിന്ന് പര്യടനം ആരംഭിക്കും. ആര്‍ജെഡി നേതാവ് തേജ്വസി യാദവ് അടക്കം യാത്രയുടെ ഭാഗമാകും എന്നാണ്…

  • പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം

    പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം

    പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം. വ്യാഴാഴ്ച ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന കേന്ദ്ര ബജറ്റാണിത്. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി…

  • ഡൽഹി പൊലീസ് ട്രെയിനിംഗ് സ്കൂളിൽ വൻ തീപിടിത്തം

    ഡൽഹി പൊലീസ് ട്രെയിനിംഗ് സ്കൂളിൽ വൻ തീപിടിത്തം

    വസീറാബാദിലെ ഡൽഹി പൊലീസ് ട്രെയിനിംഗ് സ്കൂളിൽ വൻ തീപിടിത്തം. യാർഡിൽ നിർത്തിയിട്ടിരുന്ന 450 ഓളം വാഹനങ്ങൾ കത്തിനശിച്ചു. ഡൽഹി ഫയർ സർവീസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ എട്ട് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഭാഗ്യവശാൽ,…