News Sections: India
-
ഏകീകൃത സിവില്‍ കോഡ് ബില്‍ ചര്‍ച്ച ചെയ്യുന്നതിനായി ഉത്തരാഖണ്ഡ് നിയമസഭ ഇന്ന് ചേരും
ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ ഒരുങ്ങി ഉത്തരാഖണ്ഡ്.യുസിസി കരട് ബില്ല് ഉത്തരാഖണ്ഡ് മന്ത്രിസഭ പാസാക്കി. ചൊവ്വാഴ്ച ബില്ല് നിയമസഭയിൽ അവതരിപ്പിക്കും.സഭയിൽ ബില്ലിന്മേൽ ചർച്ച നടത്തി ഭൂരിപക്ഷ വോട്ടെടുപ്പോടെ പാസാക്കാൻ ആണ് നീക്കം.കഴിഞ്ഞ ഫെബ്രുവരി രണ്ടിന്…
-
ടിപ്പു സുൽത്താന്റെ ഛായാചിത്രത്തിൽ ചെരിപ്പുമാലയിട്ടു യുവാവ് അറസ്റ്റിൽ
ടിപ്പു സുൽത്താന്റെ ഛായാചിത്രത്തിൽ ചെരിപ്പുമാലയിട്ടു യുവാവ് അറസ്റ്റിൽ. ബെംഗളൂരു റായ്ച്ചൂരിലെ സിരിവാരയിലാണ് സംഭവം. സിരിവാര സ്വദേശി ആകാശ് തൽവാറാണ് (23) അറസ്റ്റിലായത്. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം സമുദായാംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.പൊലീസ്…
-
താജ് മഹലിലെ ഉറൂസ് ആഘോഷത്തിനെതിരെ ഹർജി നൽകി അഖില ഭാരത ഹിന്ദു മഹാസഭ
താജ് മഹലിലെ ഉറൂസ് ആഘോഷത്തിനെതിരെ ഹർജി നൽകി അഖില ഭാരത ഹിന്ദു മഹാസഭ. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സ്മാരകത്തിൽ ഉറൂസ് നിരോധിച്ച് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ആഗ്ര കോടതിയിൽ ഹിന്ദു മഹാസഭ ഹർജി നൽകി. കോടതി…
-
മാലിദ്വീപിലുള്ള സൈന്യത്തെ പിന്‍വലിക്കാന്‍ തീരുമാനിച്ച് ഇന്ത്യ
മാലിദ്വീപിലുള്ള സൈന്യത്തെ പിന്‍വലിക്കാന്‍ തീരുമാനിച്ച് ഇന്ത്യ. ഡല്‍ഹിയില്‍ ചേര്‍ന്ന കോര്‍ ഗ്രൂപ്പ് യോഗത്തിലാണ് സൈന്യത്തെ പിന്‍വലിക്കാന്‍ ധാരണയായത്.ഇതു സംബന്ധിച്ച് ഇരു രാജ്യങ്ങളും ധാരണയിലെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.മേയ് 10നകം രാജ്യത്തെ മൂന്ന് വ്യോമ താവളങ്ങളില്‍നിന്ന്…
-
സനാതന ധര്‍മ പരാമര്‍ശം ;ഉദയനിധി സ്റ്റാലിന് നേരിട്ട് ഹാജരാകണമെന്ന് ബംഗളൂരു കോടതി
തമിഴ്നാട് മന്ത്രിയും സിനിമ താരവുമായ ഉദയനിധി സ്റ്റാലിന് നേരിട്ട് ഹാജരാകണമെന്ന് ബംഗളൂരു കോടതി. സനാതന ധര്‍മ പരാമര്‍ശവുമായി ബന്ധപ്പെട്ടാണ് കോടതിയുടെ നിര്‍ദേശം. ഇക്കാര്യം വ്യക്തമാക്കി ഉദയനിധി സ്റ്റാലിന് കോടതി നോട്ടീസ് അയച്ചു.ബംഗളൂരു സ്വദേശി പരമേഷ്…
-
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 40 സീറ്റുപോലും ലഭിക്കില്ല;മമത ബാനര്‍ജി
കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 40 സീറ്റെങ്കിലും നേടുമോയെന്ന് സംശയമാണെന്ന് അവര്‍ പറഞ്ഞു. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് സിപിഎം ധാരണയുണ്ടാകുമെന്ന്…
-
മുംബൈ നഗരത്തിൽ ആറിടത്ത് സ്ഫോടന ഭീഷണി സന്ദേശം
മുംബൈ നഗരത്തിൽ സ്ഫോടന പരമ്പര നടത്തുമെന്ന് ഭീഷണി സന്ദേശം. നഗരത്തിൽ ആറിടത്ത് സ്ഫോടനം നടത്തുമെന്നാണ് മുംബൈ പൊലീസിന് അജ്ഞാത ഭീഷണി സന്ദേശം ലഭിച്ചത്. ഇതോടെ നഗരത്തിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മുംബൈ നഗരത്തിൽ…
-
ജമ്മുവിലേക്കു ഇലക്ട്രിക് ബസുമായി ടാറ്റാ മോട്ടോഴ്സ്
ജമ്മു: രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ ടാറ്റാ മോട്ടോഴ്സ് നിര്‍മിച്ച ഇലക്ട്രിക് ബസുകള്‍ ഇനി ജമ്മു സ്മാര്‍ട്ട് സിറ്റിയ്ക്ക് വേണ്ടി സര്‍വീസ് നടത്തും. ടാറ്റാ മോട്ടോഴ്സ് ഗ്രൂപ്പ് കമ്പനിയായ ടി. എം. എല്‍ മൊബിലിറ്റി…
-
ജാർഖണ്ഡിൽ പുതിയ സർക്കാരുണ്ടാക്കാൻ ചംപയി സോറനെ ക്ഷണിച്ച് ഗവർണർ;സത്യപ്രതിജ്ഞ ഇന്ന്
മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും അശങ്കകൾക്കുമൊടുവിൽ ജാർഖണ്ഡിൽ പുതിയ സർക്കാരുണ്ടാക്കാൻ ചംപയി സോറനെ ക്ഷണിച്ച് ഗവർണർ. ഇന്നലെ രാത്രി 11ഓടെയാണ് സര്‍ക്കാരുണ്ടാക്കാനുള്ള ഗവർണർ സിപി രാധാകൃഷ്ണന്റെ ക്ഷണം. പത്തുദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാനാവശ്യപ്പെട്ടിട്ടുണ്ട്. ചംപയി സോറൻ ഇന്ന്…
-
ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ദ് സോറന് നല്കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് നടപടി ചോദ്യം ചെയ്ത് ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ദ് സോറന് നല്കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജി അടിയന്തിരമായി പരിഗണിക്കണം എന്ന ആവശ്യത്തെ തുടര്‍ന്നാണ് സുപ്രീം കോടതി…

Local News


















