News Sections: India
-
ഷീന ബോറ കൊലക്കേസില്‍ ഇന്ദ്രാണി മുഖര്‍ജിക്ക് തിരിച്ചടി
ഷീന ബോറ കൊലക്കേസില്‍ ഇന്ദ്രാണി മുഖര്‍ജിക്ക് തിരിച്ചടി. മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മുന്‍ മീഡിയ എക്സിക്യൂട്ടീവ് ഇന്ദ്രാണി മുഖര്‍ജി വിദേശയാത്രയ്ക്ക് അനുമതി തേടി നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.…
-
ഭർത്താവ് ഭാര്യയെ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് ഇരയാക്കുന്നത് കുറ്റകരമല്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി
ഭർത്താവ് ഭാര്യയെ സമ്മതമില്ലാതെ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് ഇരയാക്കുന്നത് കുറ്റകരമായി കണക്കാക്കാൻ സാധിക്കില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി വിധി. ഭാര്യയുടെ സമ്മതം വേണമെന്നത് അപ്രധാനമാണെന്നും ജസ്റ്റിസ് നരേന്ദ്ര കുമാർ വ്യാസിന്റെ സിംഗിൾ ബെഞ്ച് നിരീക്ഷിക്കുകയുണ്ടായി. ഭർത്താവ്…
-
വെസ്റ്റ് ത്രിപുര ജില്ലയിൽ വീട്ടിൽ വെച്ചുണ്ടായ തർക്കത്തിനിടെ ഭാര്യയെ അടിച്ചുകൊന്ന് യുവാവ്
വെസ്റ്റ് ത്രിപുര ജില്ലയിൽ വീട്ടിൽ വെച്ചുണ്ടായ തർക്കത്തിനിടെ ഭാര്യയെ അടിച്ചുകൊന്ന് യുവാവ്. മണിക്കൂറുകളോളം മൃതദേഹവുമായി വീട്ടിൽ തന്നെ കഴിഞ്ഞതിന് ശേഷമാണ് യുവാവ് പൊലീസ് സ്റ്റേഷനിലെത്തി സ്വന്തം കുറ്റം ഏറ്റുപറഞ്ഞത്. വീട്ടിൽ വച്ച് ഇരുവരും തമ്മിലുണ്ടായ…
-
സൈന്യത്തെ അപമാനിച്ചെന്ന പരാതിയിൽ രാഹുൽ ഗാന്ധിക്ക് ലക്നൗ കോടതിയുടെ സമൻസ്
സൈന്യത്തെ അപമാനിച്ചെന്ന പരാതിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ലക്നൗ കോടതിയുടെ സമൻസ്. ലക്നൗ കോടതിയുടെ എംപി- എംഎൽഎ പ്രത്യേക കോടതിക്ക് മുന്നിൽ ഹാജരാകണമെന്നാണ് നിർദേശം. 2022ൽ ഭാരത് ജോഡോ യാത്രയ്ക്കിടെ സൈന്യത്തെ അപമാനിക്കുന്ന…
-
മൈസൂരുവിൽ സമൂഹ മാധ്യമ പോസ്റ്റിനെ ചൊല്ലി സംഘർഷാവസ്ഥ
കർണാടകയിലെ മൈസൂരുവിൽ സമൂഹ മാധ്യമ പോസ്റ്റിനെ ചൊല്ലി സംഘർഷാവസ്ഥ. ഉദയഗിരി പൊലീസ് സ്റ്റേഷൻ പരിധിയിൽ തിങ്കളാഴ്ച രാത്രിയോടെ ആയിരുന്നു പ്രശ്നങ്ങൾ ഉടലെടുത്തത്. ഇൻഡ്യ മുന്നണി നേതാക്കളായ രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്, അരവിന്ദ് കെജ്രിവാൾ…
-
ഓൺലൈൻ ചൂതാട്ടങ്ങൾ;കർശന നിയന്ത്രണങ്ങളുമായി തമിഴ്നാട് സർക്കാർ
ഓൺലൈൻ ചൂതാട്ടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി തമിഴ്നാട് സർക്കാർ. ചൂതാട്ടങ്ങൾക്ക് അടിമപ്പെട്ട് നിരവധി പേർ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. ഇതിലൂടെ 18 വയസ്സിന് താഴെയുള്ളവർ പണംവെച്ച് ഓൺലൈൻ…
-
ഗോപിചന്ദ് ഹിന്ദുജയുടെ ഐ ആം പ്രകാശനം ചെയ്തു
ഹിന്ദുജ ഗ്രൂപ്പ് ചെയര്മാന് ഗോപിചന്ദ് പി ഹിന്ദുജയുടെ ഐ ആം എന്ന പുസ്തകം ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ പ്രകാശനം ചെയ്തു. പുരാതന സംസ്കാരങ്ങളില്‍ ഒന്നായ സനാതനത്തിന്റെ ഭൂമിയായ ഭാരതത്തിലാണ് ഈ പ്രകാശനം നടക്കുന്നുവെന്നത് ഇതിന്റെ…
-
മണിപ്പൂരിൽ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ ബിജെപി തിരക്കിട്ട ചർച്ചകളിൽ
മണിപ്പൂരിൽ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ ബിജെപി തിരക്കിട്ട ചർച്ചകളിൽ. മൂന്ന് പേരെയെയാണ് പ്രധാനമായും ബിജെപി പരിഗണിക്കുന്നത്. മന്ത്രിമാരായ വൈ ഖേംചന്ദ് സിങ്, ടി ബിശ്വജിത് സിങ് എന്നിവരും സ്പീക്കർ സത്യബ്രത സിംഗുമാണ് പരിഗണനയിലുള്ളത്. സഖ്യകക്ഷികളായ…
-
രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് പ്രയാഗ്രാജിലെത്തും
രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് പ്രയാഗ്രാജിലെത്തും. മഹാകുംഭമേളയിലെ ത്രിവേണീ സംഗമത്തില്‍ രാഷ്ട്രപതി പുണ്യസ്നാനം നടത്തും.അമൃത സ്നാനത്തിന് ശേഷം അക്ഷയവത് , ഹനുമാൻ മന്ദിർ എന്നിവിടങ്ങളില്‍ രാഷ്ട്രപതി പൂജയും ദർശനവും നടത്തും. ദ്രൗപദി മുർമു എട്ട്…
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിരാഷ്ട്ര സന്ദര്‍ശനം ഇന്ന് ആരംഭിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിരാഷ്ട്ര സന്ദര്‍ശനം ഇന്ന് ആരംഭിക്കും. ഇന്ന് വൈകുന്നേരം ഫ്രാന്‍സില്‍ എത്തുന്ന മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഒരുക്കുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കും. ഫ്രാന്‍സില്‍ നടക്കുന്ന എഐ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന…

Local News


















