News Sections: Ernakulam
-
എറണാകുളം ജനറൽ ആശുപത്രിയിലെ ക്യാൻസർ സെന്റർ മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട ഏഴു പുതിയ പദ്ധതികളും മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും.എറണാകുളം ജനറൽ ആശുപത്രിയിലെ ക്യാൻസർ സെന്റർ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യും. 25 കോടി രൂപ ചെലവഴിച്ചാണ്…
-
പൊതുപരീക്ഷ കഴിഞ്ഞ് വേതനം നൽകാത്തതിൽ പ്രതിഷേധിച്ച് ഹയർസെക്കൻഡറി അധ്യാപകർ സമരത്തിലേക്ക്
മാർച്ചിലെ പൊതുപരീക്ഷ കഴിഞ്ഞ് ആറുമാസമായിട്ടും വേതനം നൽകാത്തതിൽ പ്രതിഷേധിച്ച് ഹയർസെക്കൻഡറി അധ്യാപകർ സമരത്തിലേക്ക്. വേതനം നൽകാത്തതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച എറണാകുളം ആർ.ഡി.ഡി ഓഫിസിനു മുന്നിൽ ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ പ്രക്ഷോഭ…
-
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നല്കിയ ഹർജി ഇന്ന് ഹൈക്കോടതിയിൽ
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നല്കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നും ആണ് ക്രൈം ബ്രാഞ്ചിന്റെ ആക്ഷേപം.തെളിവുകള്‍…
-
ആലുവയിൽ വെടിവെയേറ്റ് മരിച്ച പോൾസന് മാനസിക പ്രശ്നമുണ്ടെന്ന് അയൽവാസികൾ
ആലുവയിൽ അനുജൻ ജേഷ്ഠനെ വെടിവച്ച് കൊന്ന സംഭവത്തിൽ പ്രതികരിച്ച് അയൽവാസികൾ. വെടിവെയേറ്റ് മരിച്ച പോൾസന് മാനസിക പ്രശ്നമുണ്ടെന്ന് അയൽവാസികൾ പറഞ്ഞു. വീട്ടിൽ അച്ഛനും രണ്ട് മക്കളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇവർ അയൽവാസികളുമായി ഒരു കാര്യത്തിനും…
-
ഇരുചക്ര വാഹനത്തെചൊല്ലിയുള്ള തര്‍ക്കത്തിനിടെ അനുജന് ചേട്ടനെ വെടിവെച്ചു കൊന്നു
ഇരുചക്ര വാഹനത്തെചൊല്ലിയുള്ള തര്‍ക്കത്തിനിടെ അനുജന് ചേട്ടനെ വെടിവെച്ചു കൊന്നു. ആലുവയില്‍ ഇന്നു പുലര്‍ച്ചെ 12.30നാണ് സംഭവം. എടയപ്പുറം തൈപറമ്പില്‍ പോള്‍സണ്‍ ആണ് മരിച്ചത്. അനുജന് ടി ജെ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിലെ ഇരുചക്ര…
-
മാത്യു കുഴൽനാടന്റെ കമ്പനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ
മാത്യു കുഴൽനാടന്റെ കമ്പനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ. KMNPയുടെ നോട്ടീസിനാണ് സി എൻ മോഹനൻ മറുപടി നൽകിയത്. വാർത്താ സമ്മേളനത്തിൽ പറഞ്ഞത് മാത്യു കുഴൽനാടന്റെ ഭൂമിയുടെ…
-
ലൈംഗികാതിക്രമ പരാതിയിൽ എറണാകുളം ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യം തേടി വ്ലോഗർ മല്ലു ട്രാവലർ
ലൈംഗികാതിക്രമ പരാതിയിൽ മുൻകൂർ ജാമ്യം തേടി വ്ലോഗർ ഷാക്കിർ സുബ്ഹാൻ എന്ന മല്ലു ട്രാവലർ. എറണാകുളം ജില്ലാ കോടതിയിലാണ് ഷാക്കിർ മുൻകൂർ ജാമ്യപേക്ഷ നൽകിയത്. ജാമ്യപേക്ഷയെ പൊലീസ് കോടതിയിൽ എതിർക്കും. പ്രാഥമിക അന്വേഷണ റിപ്പോർട്ട്…
-
നെടുമ്പാശേരി കരിയാടില്‍ ഡ്യൂട്ടിക്കിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയ ഗ്രേഡ് എസ്ഐക്ക് സസ്പെന്ഷന്
നെടുമ്പാശേരി കരിയാടില്‍ ഡ്യൂട്ടിക്കിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയ ഗ്രേഡ് എസ്ഐക്ക് സസ്പെന്ഷന്. കണ്ട്രോള് റൂം എസ്ഐ സുനിലിനെയാണ് സസ്പെന്‍ഡ് ചെയ്തത്. സുനിലിനെതിരെ കേസെടുത്ത് വകുപ്പ് തല അന്വേഷണം തുടങ്ങിയതായി റൂറല്‍ എസ് പി വിവേക് കുമാര്‍…
-
സംസ്ഥാനത്ത് 89 പേർക്ക് ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ വർധന.89 പേർക്ക് ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലാണ് ഡെങ്കിപ്പനി ബാധിതർ കൂടുതൽ. ഇന്നലെ മാത്രം 31 പേർക്കാണ് എറണാകുളത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ 15…
-
നിര്‍മ്മിത ബുദ്ധിയുടെ സാധ്യതകളും ഭാവിയും ചര്‍ച്ച ചെയ്ത് ഇക്സെറ്റ് 2023 ഇന്റര്‍നാഷണല്‍ കോണ്‍ക്ലേവ്
എറണാകുളം: ഇന്‍ഫോപാര്‍ക്കുമായി സഹകരിച്ച് സംഘടിപ്പിച്ച ഐ.സി.ടി അക്കാദമി ഓഫ് കേരളയുടെ വാര്‍ഷിക പരിപാടിയായ ‘ഇക്സെറ്റ്’ (ഇക്സെറ്റ് ഇന്റര്‍നാഷണല്‍ കോണ്‍ക്ലേവ് ഓണ്‍ സ്കില്‍സ്, എഞ്ചിനിയറിംഗ് ആന്റ് ടെക്നോളജി) നിര്‍മ്മിത ബുദ്ധിയുടെ ഭാവിയും സാധ്യതകളും ചര്‍ച്ച ചെയ്തു.…

Local News

















