News Sections: Ernakulam
-
ഭക്ഷ്യവിഷബാധയെ തുടർന്ന് യുവാവ് മരിച്ച സംഭവം ;പരിശോധന ശക്തമാക്കാൻ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ തീരുമാനം
ഭക്ഷ്യവിഷബാധയെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ ഹോട്ടലുകളിൽ പരിശോധന ശക്തമാക്കാൻ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ തീരുമാനം. സംസ്ഥാനത്ത് നിരോധിക്കപ്പെട്ട പച്ച മുട്ടയുടെ മയനൈസ് കൊച്ചിയിലെ ചില ഹോട്ടലുകളിൽ ഭക്ഷണത്തോടൊപ്പം വിതരണം ചെയ്യുന്നു എന്ന് കണ്ടെത്തലും ഭക്ഷ്യസുരക്ഷാ…
-
ലൈംഗീക അതിക്രമ കേസിൽ വ്ളോഗർ ഷാക്കിർ സുബാൻ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ ഹാജരായി
ലൈംഗീക അതിക്രമ കേസിൽ വ്ളോഗർ ഷാക്കിർ സുബാൻ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ ഹാജരായി. കേസിൽ നേരത്തെ ഷാക്കിറിന് കോടതി ജാമ്യം നൽകിയിരുന്നു. ജാമ്യം ലഭിച്ച വ്ളോഗര്‍ ഷാക്കിര്‍ സുബാന് കൊച്ചിയിലെത്തി. താന്‍ നിരപരാധിയാണെന്നും കേസിനെ…
-
നെടുമ്പാശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണിമുഴക്കിയ യുവാവ് പിടിയില്‍
നെടുമ്പാശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണിമുഴക്കിയ യുവാവ് പിടിയില്‍. ലഗേജില്‍ ബോംബുണ്ടെന്ന് ഭീഷണി മുഴക്കിയ ആലപ്പുഴ സ്വദേശി രാകേഷ് രവീന്ദ്രന് ആണ് പിടിയിലായത്. ഇന്നലെ രാത്രി സ്പൈസ് ജെറ്റ് വിമാനത്തില്‍ ദുബായിക്ക് പോകാനെത്തിയതാണ് രാകേഷ്. രാകേഷിന്റെ…
-
ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലെന്ന് പ്രൊഫസര്‍ കെ വി തോമസ്
ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലെന്ന് പ്രൊഫസര്‍ കെ വി തോമസ്. എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ ഇടതു സ്വതന്ത്രനായി കെ വി തോമസ് എത്തുമെന്ന അഭ്യൂഹത്തിനിടെയാണ് പ്രതികരണം. വികസനം വോട്ട് ആയാല്‍ മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയിലാണ്…
-
ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റെന്ന സംശയത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ ആരോഗ്യനില ഗുരുതരം
കൊച്ചിയില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റെന്ന സംശയത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കോട്ടയം സ്വദേശി രാഹുല്‍ ഡി. നായരാണ് കാക്കനാടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നത്. രാഹുലിന്റെ രക്ത സാംപിളുകളുടെ വിദഗ്ധ…
-
തീരാ ദുരിതവുമായി കളമശ്ശേരി ഗവ. മെഡിക്കൽ കോളേജ്;ആവശ്യത്തിന് ഡോക്ടർമാരില്ല
തീരാ ദുരിതവുമായി കളമശ്ശേരി ഗവ. മെഡിക്കൽ കോളേജ് .ഒഴിഞ്ഞുകിടക്കുന്നത് 31സ്ഥിരം ഡോക്ടർ തസ്തികകൾ. 20 ചികിത്സ വകുപ്പുകളിലായി 170പേർ വേണ്ടിടത്ത് 139 സ്ഥിരംഡോക്ടർമാരാണ് ആശുപത്രിയിലുള്ളത്.ഏറ്റവും കൂടുതൽ ഡോക്ടർമാർ വേണ്ട ജനറൽ മെഡിസിൻ വിഭാഗത്തിലാണ് ഒഴിവേറെയും.…
-
ആശുപത്രികള്‍ക്ക് ഡയാലിസിസ് യൂണിറ്റുകള്‍ നല്കി ലയണ്‍സ് ക്ലബ്ബ്
അങ്കമാലി: സാമൂഹ്യ സേവന രംഗത്ത് നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ലയണ്‍സ് ഇന്റര്‍നാഷണല്‍ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഒന്‍പതു ആശുപത്രികള്‍ക്കായി പത്തൊന്‍പതു ഡയാലിസിസ് യൂണിറ്റുകള്‍ കൈമാറി. നിര്‍ധനരായ രോഗികള്‍ ഏറെ ആശ്രയിക്കുന്ന ആശുപത്രികളിലാണ് ഈ ഡയാലിസിസ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നത്.…
-
പെരുമ്പാവൂരിൽ മൂന്ന് വയസുകാരിയെ അതിഥി തൊഴിലാളി പീഡിപ്പിച്ചു
പെരുമ്പാവൂർ :മൂന്ന് വയസുകാരിയെ അതിഥി തൊഴിലാളി പീഡിപ്പിച്ചു. പെരുമ്പാവൂർ കുറുപ്പംപടിയിലാണ് സംഭവം. ഉറങ്ങി കിടന്ന മൂന്ന് വയസുകാരിയെയാണ് പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇന്നലെ അർധരാത്രിയോടകം തന്നെ പൊലീസിന് ആശുപത്രിയിലെത്തി കുഞ്ഞിന്റെ മാതാപിതാക്കളുടെ…
-
കൊച്ചി മഞ്ഞുമ്മലിൽ ഇരുചക്ര വാഹനം പുഴയിൽ വീണ് രണ്ട് പേർക്ക് ദാരുണാന്ത്യം
കൊച്ചി മഞ്ഞുമ്മലിൽ ഇരുചക്ര വാഹനം പുഴയിൽ വീണ് രണ്ട് പേർക്ക് ദാരുണാന്ത്യം. പുതുവൈപ്പ് സ്വദേശി കെവിൻ ആന്റണി, മുഹമ്മദ് ആസാദ് എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം നടന്നത്. നാട്ടുകാരാണ് പുഴയിൽ വീണ…
-
ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം ;പ്രോസിക്യൂഷന് വിചാരണ പൂര്‍ത്തിയായി
ആലുവയിലെ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രോസിക്യൂഷന് വിചാരണ പൂര്‍ത്തിയായി. 43 സാക്ഷികളെ വിസ്തരിച്ച പ്രോസിക്യൂഷന് 95 രേഖകളും പത്ത് തൊണ്ടിമുതലുകളും ഹാജരാക്കി. എറണാകുളം പോക്സോ കോടതിയിലാണ് അതിവേഗം നടപടികള്‍ പുരോഗമിക്കുന്നത്. അഞ്ചുവയസുകാരിയെ…

Local News


















