News Sections: Ernakulam
-
മുവാറ്റുപുഴ ആൾക്കൂട്ട മർദന കൊലപാതകത്തിൽ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
മുവാറ്റുപുഴ ആൾക്കൂട്ട മർദന കൊലപാതകത്തിൽ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ 10 പേരാണ് അറസ്റ്റിലായത്. അരുണാചൽ സ്വദേശി അശോക് ദാസാണ് ആൾക്കൂട്ട മർദനത്തിൽ മരിച്ചത്. അശോക് ദാസിനെ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. വാളകം കവലയിലാണ്…
-
ആലുവയിൽ പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ചു
ആലുവയിൽ പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ചു . ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ബാബുരാജിനെയാണ് പാടത്തിന് കരയിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിവരെ അദ്ദേഹം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. വിഐപി ഡ്യൂട്ടിയിൽ…
-
എറണാകുളത്തെ എൻഡിഎ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് അവസാന നിമിഷം ഒഴിവാക്കിയതിൽ നിരാശയില്ല;മേജർ രവി
എറണാകുളത്തെ എൻഡിഎ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് അവസാന നിമിഷം ഒഴിവാക്കിയതിൽ നിരാശയില്ലെന്ന് മേജർ രവി. പാർട്ടി തീരുമാനം ചിരിച്ചു കൊണ്ട് അംഗീകരിക്കുന്നു. സംസ്ഥാനത്ത് ഏഴ് സീറ്റുകളിൽ ബിജെപി ജയിക്കുമെന്നും മേജർ രവി 24നോട് പറഞ്ഞു.താൻ എന്താണെന്ന്…
-
നക്ഷത്ര ജ്വല്ലറിയുടമയും ഭാര്യയായ പ്രമുഖ വ്ളോഗറുമുള്‍പ്പെട്ട 250 കോടിയുടെ സ്വര്‍ണ തട്ടിപ്പ്
എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നക്ഷത്ര 916 ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് എന്ന ജ്വല്ലറി സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ ഷാനവാസ് ടിഎം, ഭാര്യയും പ്രമുഖ വ്ളോഗറുമായ ഷംന ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കളമശ്ശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്…
-
മോന്സണ് മാവുങ്കലിന്റെ വീട്ടിലെ മോഷണത്തിൽ കേസെടുത്ത് പോലീസ്
മോന്സണ് മാവുങ്കലിന്റെ വീട്ടിലെ മോഷണം. കേസെടുത്ത് എറണാകുളം നോര്‍ത്ത് പൊലീസ്. വീട്ടില്‍ അതിക്രമിച്ചു കയറിയതിനാണ് കേസ്. മോണ്സണ് മാവുങ്കലിന്റെ കലൂരിലുള്ള വീട്ടിലാണ് മോഷണം നടന്നത്. മകന് മനസ് മോണ്സണ് എറണാകുളം നോര്‍ത്ത് പൊലീസില്‍ പരാതി…
-
പോപ്പീസ് ബേബി കെയർ ഓഹരി വിപണിയിൽ
കൊച്ചി:കുഞ്ഞുടുപ്പുകളുടെ ബ്രാൻഡ് എന്ന നിലയിൽ കേരളത്തിൽ നിന്നും ആരംഭിച്ച ബേബി കെയർ ഓഹരി വിപണിയിലെ ലിസ്റ്റഡ് കമ്പനിയായി മാറികഴിഞ്ഞു. ഐ.പി.ഒ വഴിയല്ലാതെയാണ് പോപ്പീസ് ബ്രാൻഡ് വിപണിയിലെത്തിയത്. ബോംബെ സ്റ്റോക്ക് എക്സ്ചേ ഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള…
-
കോതമംഗലം പ്രതിഷേധ കേസുകളിൽ മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും
കോതമംഗലം പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകളിൽ മാത്യു കുഴൽനാടൻ എംഎൽഎയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും. എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഉൾപ്പെടെയുള്ളവരെ കേസിൽ പ്രതി ചേർത്തിട്ടുണ്ട്. കോടതി ജാമ്യം അനുവദിച്ചതോടെയാണ്…
-
കോതമംഗലത്തെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ മുഹമ്മദ് ഷിയാസ് ഇന്ന് പോലീസിന് മുന്നിൽ ഹാജരാകും
കോതമംഗലത്തെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഇന്ന് പോലീസിന് മുന്നിൽ ഹാജരാകും.വൈകിട്ട് 4 മണിക്ക് കോതമംഗലം പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദേശം.നിലവിൽ മുഹമ്മദ് ഷിയാസിന്റെ അറസ്റ്റ് തടഞ്ഞ കോടതി…
-
കോതമംഗലത്തെപ്രതിഷേധം; മാത്യു കുഴൽനാടൻ എംഎൽഎയ്ക്കും മുഹമ്മദ് ഷിയാസിനും അനുവദിച്ച ഇടക്കാല ജാമ്യം തുടരും
കോതമംഗലത്തെ കോൺഗ്രസ് പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ മാത്യു കുഴൽനാടൻ എംഎൽ എയ്ക്കും ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിനും അനുവദിച്ച ഇടക്കാല ജാമ്യം തുടരും. പ്രതികളുടെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും കോതമംഗലം മജിസ്ട്രേറ്റ് കോടതി ഇന്ന്…
-
കൊച്ചി മെട്രോ സർവീസ്;അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിക്കും
കൊച്ചി മെട്രോ സർവീസ് ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിക്കും. രാവിലെ പത്തിന് കൊൽക്കത്തയിൽ നിന്ന് ഓൺലൈനായി പ്രധാനമന്ത്രി മെട്രോ ഫ്ലാഗ് ഓഫ് ചെയ്യും.ആലുവ…

Local News

















