News Sections: Ernakulam
-
കിഫ്ബി മസാല ബോണ്ട് കേസിൽ ഡോ. ടിഎം തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്
കൊച്ചി :മസാല ബോണ്ട് കേസില്‍ മുന്‍ മന്ത്രി തോമസ് ഐസക്കിന് വീണ്ടും ഇ ഡി നോട്ടീസ്. ഈമാസം 12ന് കൊച്ചി ഇ ഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. മുഴുവന്‍ രേഖകളുമായി എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍…
-
കോതമംഗലത്തെ പ്രതിഷേധം;കോൺഗ്രസ് നേതാക്കൾ മൂവാറ്റുപുഴ ഡിവൈഎസ്പിയെ മർദ്ദിച്ചെന്ന് എഫ്ഐആർ
കോതമംഗലത്ത് കാട്ടാന ആക്രമണത്തിൽ വയോധിക മരിച്ച സംഭവത്തിൽ നടന്ന പ്രതിഷേധത്തിനിടെ കോൺഗ്രസ് നേതാക്കൾ മൂവാറ്റുപുഴ ഡിവൈഎസ്പിയെ മർദ്ദിച്ചെന്ന് എഫ്ഐആർ. ഡീൻ കുര്യക്കോസ്, മാത്യു കുഴൽനാടൻ, മുഹമ്മദ് ഷിയാസ്, എൽദോസ് കുന്നപ്പിള്ളി എന്നിവരാണ് പ്രധാന പ്രതികൾ.…
-
ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ‘കൃതിയും നിരൂപണവും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാറിന്റെ ഉദ്ഘാടനം വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ നിർവഹിച്ചു. ഹിന്ദി വിഭാഗം മേധാവി…
-
പള്ളുരുത്തിയിൽ ഒരാളെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടു പേർ പിടിയിൽ
കൊച്ചി പള്ളുരുത്തിയിൽ ഒരാളെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടു പേർ പിടിയിൽ. ഫാജിസ്, ചോറ് അച്ചു എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ട ലാൽജുവുമായി ഇവർക്ക് വൈരാഗ്യമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.കൊല്ലപ്പെട്ട ലാൽജു കുമ്പളങ്ങി ലാസർ കൊലക്കേസിലെ പ്രതിയാണ്. പള്ളുരുത്തിയിലെ…
-
പെരുമ്പാവൂരിലെ കട വരാന്തയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
പെരുമ്പാവൂരിലെ കട വരാന്തയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം സ്വദേശി സാലിയാണ് മരിച്ചത്. ഇന്ന് പുലർച്ചെ ചുമട്ടുതൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. പെരുമ്പാവൂർ ടിഎംഎസ് മാളിന് എതിർവശത്തുള്ള തുണിക്കടയുടെ വരാന്തയുടെ പടിയിലാണ് മൃതദേഹം കിടന്നിരുന്നത്.…
-
കുട്ടികളിലെ സർഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനായി ജൂനിയർ റൈസിംഗ് സ്റ്റാർസ് പ്ലാറ്റ്ഫോം അവതരിപ്പിച്ച് ക്ലബ്ബ് മഹീന്ദ്ര
കൊച്ചി: മഹീന്ദ്ര ഹോളിഡേയ്സ് ആൻഡ് റിസോർട്ട്സ് ഇന്ത്യ ലിമിറ്റഡിൻ്റെ മുൻനിര ബ്രാൻഡായ ക്ലബ് മഹീന്ദ്ര, കുട്ടികളെ അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്ന പ്ലാറ്റ്ഫോമായ “ജൂനിയർ റൈസിംഗ് സ്റ്റാർസ്” അവതരിപ്പിച്ചു. നൃത്തം, അഭിനയം, ആലാപനം തുടങ്ങിയ…
-
മുഖ്യമന്ത്രി പങ്കെടുക്കുന്ന നവകേരള സ്ത്രീ സദസ് ഇന്ന് കൊച്ചിയില്‍
മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്ന നവകേരള സ്ത്രീ സദസ് ഇന്ന് കൊച്ചിയില്‍ നടക്കും. നെടുമ്പാശേശി സിയാല്‍ കണ്വന്ഷന് സെന്റററില്‍ രാവിലെ ഒമ്പതര മുതല്‍ ഉച്ചക്ക് ഒന്നര വരെയാണ് നവകേരള സ്ത്രീ സദസ്. വിവിധ മേഖലകളില്‍…
-
എറണാകുളം കളക്ടറേറ്റിൽ വൈദ്യുതി പുനസ്ഥാപിക്കുന്നതിൽ ഇന്ന് തീരുമാനം
എറണാകുളം കളക്ടറേറ്റിൽ വൈദ്യുതി പുനസ്ഥാപിക്കുന്നതിൽ ഇന്ന് തീരുമാനം. കളക്ടർ ഇടപെട്ടു,വൈദ്യുതി പുനഃസ്ഥാപിക്കുമെന്ന് KSEB അറിയിച്ചു. KSEB ചെയർമാൻ ഉറപ്പ് നൽകിയെന്ന് കളക്ടർ വ്യക്തമാക്കി. പല തവണ നോട്ടീസ് നല്‍കിയിട്ടും വൈദ്യുതി കുടിശിക അടച്ചില്ല എന്ന…
-
എറണാകുളത്ത് സൊമാറ്റോ ഫുഡ് ഡെലിവറി ബോയിക്ക് പെട്രോൾ പമ്പ് ജീവനക്കാരുടെ ക്രൂരമർദനം
എറണാകുളം മുട്ടത്ത് സൊമാറ്റോ ഫുഡ് ഡെലിവറി ബോയിക്ക് പെട്രോൾ പമ്പ് ജീവനക്കാരുടെ ക്രൂരമർദനം. നാലംഗ അന്യസംസ്ഥാന തൊഴിലാളികൾ ട്രാഫിക് ഡിവൈഡറുകൾ വെച്ച് ആക്രമിക്കുകയായിരുന്നു. പെട്രോൾ നിറച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് മര്‍ദ്ദനം. പാതാളം കുറ്റിക്കാട്ടുകര വള്ളോപ്പിള്ളിൽ…
-
‘മരട് വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നിഷേധിച്ചു
മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നാളെ നടത്താനിരുന്ന വെടിക്കെട്ടിന് അനുമതിയില്ല. ഹൈക്കോടതി സിംഗിൾ ബെഞ്ചും അനുമതി നിഷേധിച്ചു.ക്ഷേത്രഭാരവാഹികൾ ഉച്ചയ്ക്ക് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകും. ജില്ലാ കളക്ടറും ഇന്നലെ അനുമതി നിഷേധിച്ച് ഉത്തരവിറക്കിയിരുന്നു.ലൈസൻസ്…

Local News


















