News Sections: Alappuzha
-
കുട്ടനാട്ടില്‍ കര്ഷകന് വിഷം കഴിച്ച് ആത്മഹത്യചെയ്തു
കുട്ടനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. തകഴി കുന്നുമ്മ അംബേദ്കര്‍ കോളനിയില്‍ താമസിക്കുന്ന കര്ഷകന് കെ ജി പ്രസാദിനെയാണ് വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിജെപി കര്‍ഷക സംഘടനയുടെ ഭാരവാഹി കൂടിയാണ് പ്രസാദ്. സര്‍ക്കാരിനെതിരെ…
-
ആലപ്പുഴ യിൽ 14 വയസുകാരനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദിച്ചെന്ന് പരാതി
14 വയസുകാരനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദിച്ചെന്ന് പരാതി. ആലപ്പുഴ മണ്ണഞ്ചേരിയിൽ മർദ്ദനമേറ്റത് അതിഥി തൊഴിലാളി യൂസഫിന്റെ മകൻ ബർക്കത്ത് അലിക്കാണ്. മുതുകിൽ ചവിട്ടുകയും ലാത്തികൊണ്ട് കൈയിൽ അടിക്കുകയും ചെയ്തു. മർദ്ദനം സ്റ്റേഷനിൽ ക്യാമറ…
-
ആലപ്പുഴയില്‍ ഇടിമിന്നലേറ്റ് വീടിന് തീ പിടിച്ചു
ആലപ്പുഴയില്‍ ഇടിമിന്നലേറ്റ് വീടിന് തീ പിടിച്ചു. വൈഎംസിഎ കവിത ഐടിസിക്ക് സമീപം സബര്‍മതി റോഡിലാണ് സംഭവം.കവിത ഐടിസി ഉടമ കവിത നിവാസില്‍ സംഗീത് ചക്രപാണിയുടെ വീടിനാണു തീപിടിച്ചത്. വീടിന്റെ അടുക്കള ഭാഗത്താണ് തീപിടിത്തമുണ്ടായത്. റഫ്രിജറേറ്റര്‍,…
-
ആലപ്പുഴയിൽ എലിപ്പനി ബാധിച്ച് അഞ്ചു ദിവസത്തിനിടെ മൂന്നു പേര് മരിച്ചു
ആലപ്പുഴ ജില്ലയില്‍ എലിപ്പനി പടരുന്നു. അഞ്ചു ദിവസത്തിനിടെ മൂന്നു പേര് മരിച്ചു. എലിപ്പനി ബാധിച്ചു ചികിത്സതേടുന്നവരുടെ എണ്ണം കൂടിയിട്ടില്ലെങ്കിലും മരണസംഖ്യ ഉയരുന്നത് ആശങ്കയ്ക്കു കാരണമാകുന്നു . ഇടവിട്ടു പെയ്യുന്ന മഴമൂലം പലസ്ഥലങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്നതാണ്…
-
രാജസ്ഥാനില്‍ ജോലിക്കിടെ പാമ്പുകടിയേറ്റ് മലയാളി സൈനികന് മരിച്ചു
രാജസ്ഥാനില്‍ ജോലിക്കിടെ പാമ്പുകടിയേറ്റ് മലയാളി സൈനികന് മരിച്ചു. ആലപ്പുഴ പട്ടണക്കാട് മൊഴികാട്ട് കാര്‍ത്തികേയന്റെ മകന് വിഷ്ണു ആണ് മരിച്ചത്. ജയ്സാല്മറില് പെട്രോളിംഗിനിടെ പുലര്‍ച്ചെ മൂന്നിനാണ് പാമ്പുകടിയേറ്റത്. ഉടന്‍ സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.…
-
ആലപ്പുഴോത്സവം 2023
ഷാർജ: യു.എ.ഇ യിലെ ആലപ്പുഴ ജില്ലയിൽ നിന്നുള്ള പ്രവാസികളുടെ കൂട്ടായ്മയായ ആലപ്പുഴ ജില്ല പ്രവാസി സൗഹൃദ വേദിയുടെ ഓണാഘോഷം ആലപ്പുഴോത്സവം 2023 മുവൈലയിലുള്ള ഡൽഹി പ്രൈവറ്റ് സ്കൂളിൽ വെച്ച് നടന്നു. സൗഹൃദ വേദിയുടെ പ്രസിഡന്റ്…
-
കനത്ത മഴയെ തുടർന്ന് അപ്പർ കുട്ടനാടൻ മേഖലയിലെ നിരവധി വീടുകളിൽ വെള്ളം കയറി
കഴിഞ്ഞ നാലുദിവസമായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് അപ്പർ കുട്ടനാടൻ മേഖലയിലെ നിരവധി വീടുകളിൽ വെള്ളം കയറി. തിരുമൂലപുരത്തെ മംഗലശ്ശേരി, പുളിക്കത്ര മാലി, പെരിങ്ങര പഞ്ചായത്തിലെ മേപ്രാൽ വളവനാരി, ഇളവനാരി, നിരണം പഞ്ചായത്തിലെ മാലിശ്ശേരി,…
-
സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും വ്യാപക മഴ തുടരും. 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴയിലും എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കേരള, കര്‍ണാടക, ലക്ഷ്വദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക്…
-
നെഹ്റു ട്രോഫി വളളംകളി; ക്ലബുകൾക്ക് നൽകേണ്ട ഒരു കോടി രൂപ ഗ്രാന്റും ബോണസും അനുവദിക്കാതെ സർക്കാർ
നെഹ്റു ട്രോഫി വളളംകളി മത്സരം കഴിഞ്ഞ് ഒന്നര മാസം പിന്നിട്ടിട്ടും ക്ലബുകൾക്ക് നൽകേണ്ട ഗ്രാന്റും ബോണസും അനുവദിക്കാതെ സർക്കാർ. ഒരു കോടി രൂപ ഗ്രാന്റ് ഇനത്തിൽ നൽകേണ്ടിടത്ത് ഒരു ലക്ഷം രൂപയുടെ അഡ്വാൻസ് മാത്രമാണ്…
-
ചേര്‍ത്തല കോടതിയില്‍ നാത്തൂന്മാര് തമ്മില്‍ പൊരിഞ്ഞ തല്ല്;സംഘർഷത്തിൽ പൊലീസ് കേസെടുത്തു
ആലപ്പുഴ ചേര്‍ത്തല കോടതിയില്‍ നാത്തൂന്മാര് തമ്മില്‍ പൊരിഞ്ഞ തല്ല്. വിവാഹമോചനവുമായി ബന്ധപ്പെട്ട് കോടതി വളപ്പിലാണ് പരസ്യ സംഘർഷം. ഭാര്യയും, ഭര്‍ത്താവിന്റെ സഹോദരിയുമാണ് പരസ്യമായി തമ്മിലടിച്ചത്.വിവാഹമോചനത്തിനൊടുവിൽ കുഞ്ഞിനെ ഭർത്താവിന് കൈമാറാൻ കോടതി ഉത്തരവിട്ടിരുന്നു ഭർത്താവിന്റെ സഹോദരി…



















