‘സ്ത്രീകള്‍ എപ്പോഴും കുരുമുളക് സ്‌പ്രേ കരുതണം’; സ്വയം രക്ഷയ്ക്കായി കരുതലെടുക്കാന്‍ തയ്യാറാകണമെന്ന് ഋഷിരാജ് സിങ്


സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതിനാല്‍ സ്വയം രക്ഷയ്ക്കായി കരുതലെടുക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്. സ്ത്രീകള്‍ എപ്പോഴും കൈകളില്‍ കുരുമുളക് സ്‌പ്രേ പോലുളളവ കരുതുകയും അഭ്യാസമുറകള്‍ ചെറിയ തോതിലെങ്കിലും പഠിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.




Sharing is Caring