സെന്‍കുമാറിനനുകൂലമായ സുപ്രിംകോടതി വിധി ഉടന്‍ നടപ്പാക്കണമെന്ന് വി.എസ്
Written by
in
സെന്‍കുമാറിന് അനുകൂലമായി വന്ന സുപ്രിം കോടതി വിധി ഉടന്‍ നടപ്പിലാക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു സുപ്രിം കോടതി വിധിയല്ലേ, ഉടന്‍ നടപ്പിലാക്കണമെന്ന് വിഎസ് പ്രതികരിച്ചത്.