ന്യൂസിലന്റില്‍ കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചു
ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി
നവജാത ശിശുവിന്റെ കൊലപാതകം ;കുറ്റം സമ്മതിച്ച് അമ്മ
Home/india/ സല്മാന് ഖാന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടു നല്കിയ ഹര്‍ജി ത..
സല്മാന് ഖാന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടു നല്കിയ ഹര്‍ജി തള്ളി
December 4th, 2015 india
മുംബൈയിൽ വാഹനമിടിച്ച് ഒരാളെ കൊലപ്പെടുത്തിയ കേസിൽ ബോളിവുഡ് താരം സൽമാൻ ഖാന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജി സു( പ്രീം കോടതി തള്ളി. ശിക്ഷക്കെതിരെ സൽമാൻ നൽകിയ അപ്പീൽ മുംബൈ ഹൈക്കോടതിയുടെ പരിഗണനയിലാണ്.