Thursday 16 April, 2026
Written by
in
വയനാട്: വെണ്ണിയോട് വീട്ടുകാരെ ബന്ദിയാക്കി വന്‍ കവര്‍ച്ച . 40 പവന് സ്വര്‍ണവും 3 ലക്ഷം രൂപയുമാണ് കവര്‍ന്നത്. അറയ്ക്കല്‍ മൊയ്തീന് ഹാജിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.