വിവാദമുണ്ടാക്കുന്നവര്‍ പാര്‍ട്ടി ഐക്യം തകര്‍ക്കരുത്


തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ആര് നയിക്കണമെന്നത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. താന്‍ സ്ഥാനമാനങ്ങള്‍ മോഹിച്ചിട്ടില്ല. താനാര്‍ക്കും തടസ്സം നില്‍ക്കില്ല. യു.ഡി.എഫില്‍ യാതൊരു പ്രശ്‌നവുമില്ല. ലീഗ് ഒരിടത്തും പോകില്ല. വിവാദമുണ്ടാക്കുന്നവര്‍ പാര്‍ട്ടിയിലെ ഐക്യം തകര്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ജോര്‍ജ് പോയാല്‍ നഷ്ടം അദ്ദേഹത്തിന് മാത്രമാണെന്നും യു.ഡി.എഫിന് ഒന്നും സംഭവിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.




Sharing is Caring