വയോധിക വീട്ടില്‍ വെട്ടേറ്റു മരിച്ച നിലയില്‍


തിരുവല്ല: ഒറ്റയ്ക്കു താമസിക്കുന്ന വയോധികയെ വീട്ടില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കാണപ്പെട്ടു.


കോയിപ്രം തെളിയൂര്‍ റോഡില്‍ കണ്ണങ്കര ശോശക്കുട്ടി അവിരാ (97) ആണ് വെട്ടേറ്റു മരിച്ചത്.


ബന്ധു മല്ലപ്പള്ളി സ്വദേശിയായ ജോണിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.



Sharing is Caring