കൊയിലാണ്ടി നഗരസഭയുടെ ആഭിമുഖ്യത്തിൽ ലോക വയോജനചൂഷണ വിരുദ്ധദിനം ആചരിച്ചു. നഗരസഭചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഷിബിൻ അദ്ധ്യക്ഷത വഹിച്ചു. സാമൂഹിക സുരക്ഷമിഷൻ റീജ്യണൽ ഡയറക്ടർ യൂനുസ്, നമൃത, പി. സുധാകരൻ തുടങ്ങിയവർ സംസാരിച്ചു.
FLASHNEWS